Kaithapram Damodaran Namboothiri

Kaithapram Damodaran Namboothiri has won many laurels as a lyricist and music director in Malayali cinema. He also sings in public concerts and for various causes. He has been continuously engaged in promoting music through Swathithirunal Kalakendra Trust, Thiruvannoor. His 2019 release includes Oru Nakshatramulla Aakasam, directed by Suneesh Babu.

Kaithapram Damodaran Namboothiri

Kadalolam novukalil

CD CoverDirected byRanjan PramodProduced byHouli PottoorWritten byRanjan PramodStarringMohanlalNeethasreeMaster ManiBiju MenonMusic byJohnsonMovie: PhotographerLyrics: KaithapramMusic: JohnsonSinger: K.S.ChithraDOWNLOADMmmm....Mmmm...Mmmm.....(2)Kadalolam novukalilkarayolam santhwanamaaynin konchal kettoo njan...kocharippallum

Admin Admin

Soomuhoorthamayi swasthi

Kamaladalam is a Malayalam film released in 1992, written by A. K. Lohithadas and directed by Sibi Malayil; featuring Mohanlal,

Admin Admin

Sayanthanam chandrika lolamay

Kamaladalam is a Malayalam film released in 1992, written by A. K. Lohithadas and directed by Sibi Malayil; featuring Mohanlal,

Admin Admin

Premodaaranaay aNayuu naadhaa

Kamaladalam is a Malayalam film released in 1992, written by A. K. Lohithadas and directed by Sibi Malayil; featuring Mohanlal,

Admin Admin

Kaatruvellide kannamaa…

en.wikipedia.orgThanmathra is a 2005 Malayalam drama film written and directed by Blessy, based on Padmarajan's short story "Orma", which portrays

Admin Admin

Mele vellithinkal

Thanmathra is a 2005 Malayalam drama film written and directed by Blessy, based on Padmarajan's short story "Orma", which portrays

Admin Admin

Ithaloornu veena

Thanmathra is a 2005 Malayalam drama film written and directed by Blessy, based on Padmarajan's short story "Orma", which portrays

Admin Admin

Kanner poovinte

getindianstuff.orgKireedam is a 1989 Indian film directed by Sibi Malayil and written by A. K. Lohithadas. The film is about

Admin Admin

Kaliveedurangiyallo

Directed byJayaraajProduced byJayaraajScreenplay byMadambu KunhukuttanStory bySreekumar ArookuttyStarringMaster KumarVijayaraghavanMini NairUnnikrishnan NampoothiriMusic byKaithapramFilm :   Deshadanam (1996)Lyrics :   Kaithapram DamodaranMusic :

Admin Admin

Sindhoora pottum thottu

Directed bySathyan AnthikkadProduced byAnto JosephWritten byBenny P. NayarambalamStarringNedumudi VenuNamitha PramodNivin PaulyMusic byIlaiyaraajaCinematographyVenuFilm : Puthiya TheerangalYear : 2012Music : IlaiyaraajaLyrics :

Admin Admin

Ee raamaayana koottil -Second Show – 2012

Theatrical posterDirected bySrinath RajendranProduced byAOPL Entertainment Private LimitedWritten byVini Vishwa LalStarringDulquer SalmaanGauthami NairBaburajSunny WayneSudesh BerryRohiniMusic byNikhil RajanAvialMovie Name : Second

Admin Admin

Adipidi chendaykk,-Second Show – 2012

Theatrical posterDirected bySrinath RajendranProduced byAOPL Entertainment Private LimitedWritten byVini Vishwa LalStarringBaburajSudesh BerrySalim KumarRohiniMusic byNikhil RajanAvialMovie Name : Second Show -

Admin Admin

Maampoo manamulla-Mazhavillinnattam Vare- 2012

Directed byKaithapram Damodaran NamboothiriProduced byA. MukundanScreenplay byT. A. RazaqStory byKaithapram Damodaran NamboothiriStarringAbbas HasanArchana Jose KaviMovie Name : Mazhavillinnattam Vare 2012Song

Admin Admin

Swapnam pankidaan -Second Show – 2012

Theatrical posterDirected bySrinath RajendranProduced byAOPL Entertainment Private LimitedWritten byVini Vishwa LalStarringBaburajSudesh BerrySalim KumarRohiniMusic byNikhil RajanAvialMovie Name : Second Show -

Admin Admin

Swapnam pankidaan-Second Show – 2012

Theatrical posterDirected bySrinath RajendranProduced byAOPL Entertainment Private LimitedWritten byVini Vishwa LalStarringDulquer SalmaanGauthami NairBaburajSunny WayneSudesh BerryRohiniMusic byNikhil RajanAvialMovie Name : Second

Admin Admin

Malaramban valarthunna kanni maaane..-Ayal Kadhayezhthukayanu-1998

Directed byKamalProduced byP.A. LatheefVindhyanScreenplay bySreenivasanStory bySiddiqueStarringKausalyaPriyadarshiniMohanlalSagar KottappuramSreenivasanRamakrishnan, Dileep MenonSiddiqueAdvocate K. G. NambyarMusic byRaveendranMovie :Ayal KadhayezhthukayanuSinger(s) : KJ YesudasMusic : RaveendranLyrics

Admin Admin

Etho Nidrathan Ponmayilppeeliyil-Ayal Kadhayezhthukayanu-1998

Directed byKamalProduced byP.A. LatheefVindhyanScreenplay bySreenivasanStory bySiddiqueStarringKausalyaPriyadarshiniMohanlalSagar KottappuramSreenivasanRamakrishnan, Dileep MenonSiddiqueAdvocate K. G. NambyarInnocent Vincent'Manchadi' MammachanMusic byRaveendranMovie :Ayal KadhayezhthukayanuMusic : RaveendranLyrics :

Admin Admin

Aakaasha thaamara pole-Ayal Kadhayezhthukayanu-1998

Directed byKamalProduced byP.A. LatheefVindhyanScreenplay bySreenivasanStory bySiddiqueStarringKausalyaPriyadarshiniMohanlalSagar KottappuramSreenivasanRamakrishnan, Dileep MenonSiddiqueAdvocate K. G. NambyarInnocent Vincent'Manchadi' MammachanMusic byRaveendranMovie :Ayal KadhayezhthukayanuSinger(s) : KJ Yesudas,ManoMusic

Admin Admin

Engane njaan urakkendu, Engane

Directed byJayaraajProduced byJayaraajScreenplay byMadambu KunhukuttanStory bySreekumar ArookuttyStarringMaster KumarVijayaraghavanMini NairUnnikrishnan NampoothiriMusic byKaithapramMovie Name: Deshadanam Singer: Yesudas K JMusic Director: Kaithapram ViswanathanLyrics: Kaithapram

Admin Admin

Aananda nadanam aadinaar

Movie: KamaladhalamLyricist: KaithapramMusic: RavindranSinger: Yesudas/Chorus Aananda nadanam aadinaar (3)Kanaka sabhayil aananda nadanam aadinaar…..aa……..Silayil ninnuyiraarnnorahallyayaal raama bhakthi layamaarnnoraanadaNadanam aadinaalAananda nadanam aadinaarDhwapara

Admin Admin

Mindathedi kuyile

Thanmathra is a 2005 Malayalam drama film written and directed by Blessy, based on Padmarajan's short story "Orma", which portrays

Admin Admin

Vannathi puzhayude theerathu-Kaliyattom-1997

Film: Kaliyattom Singer: Yesudas KJ Lyrics & Music : Kaithapram Damodaran Namboothiri Director: Jayaraj Vannathi puzhayude theerathu thinkal kannaadi nokkun

Admin Admin

Kallayi Kadavathe|Malayalam Song Lyrics|Malayalam Evergreen Songs

Film - Perumazhakkalam Director - Kamal Music Director - M Jayachandran Lyrics - Kaithapram Damodaran Namboothiri Singers - P Jayachandran

Ajeshk82 Ajeshk82

Vellaara Poomala mele | Varavelpu | Malayalam Movie Song Lyrics

Movie:   Varavelppu Lyrics:  Kaithapram Music:  Johnson Singer:  KJ Yesudas LYRICS IN MALAYALAM വെള്ളാരപ്പൂമലമേലെ പൊന്‍‌കിണ്ണം നീട്ടിനീട്ടി ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി ഓണത്താറാടിവരുന്നേ...

Ajeshk82 Ajeshk82

Mayyazhi puzha ozhuki Song Lyrics | Movie Udyanapalakan

Film : Udyanapalakan (1996) Lyrics : Kaithapram Music : Johnson Master മയ്യഴിപ്പുഴയൊഴുകീ തൃക്കാൽചിലമ്പു കിലുങ്ങീ പളുങ്കു കൽപ്പടവിൽ പാടീ കൂവരം കിളി മയ്യഴിപ്പുഴയൊഴുകീ

Ajeshk82 Ajeshk82

Aadyavasanthame Song Lyrics | Movie Vishnulokam

Film: Vishnulokam Song: aadyavasanthame Lyricist: Kaithapram Music: Raveendran master Singer: k.s.chithra Year: 1991 LYRICS IN MALAYALAM ആദ്യവസന്തമേ ആദ്യവസന്തമേ ഈ മൂകവീണയില്‍

Ajeshk82 Ajeshk82

KAASHITHUMBAKKAAVAAY NEELAVAANAM – MOOKILLA RAJYATHU

Movie : Mookilla Rajyathu Director : Ashokan-Thaha Music : Ouseppachan Lyrics : Kaithapram Singer : MG Sreekumar കാശിത്തുമ്പക്കാവായ് നീലവാനം മേടപ്പാടം

Ajeshk82 Ajeshk82

Unni Vavavo (ഉണ്ണി വാവാവോ) Lyrics – Santhwanam Malayalam Movie Songs Lyrics

Film: Swanthwanam, Lyrics: Kaithapram, Music: Mohan Sithara, Singer: Yesudas, Year: 1991, Lyrics in Malayalam ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ ഉണ്ണീ വാവാവോ

Ajeshk82 Ajeshk82

Anthiveyil Ponnuthirum – | ULLADAKKAM | K J YESUDAS | SUJATHA | 1991

Film : Ulladakkam , Singer: Yesuda,  Lyrics: Kaithapram , Music: Ouseppachan, Year : 1991, Anthiveyil ponnuthirum eden thaazhvarayil Vellimukil poovaniyum

Ajeshk82 Ajeshk82

PATHIRA MAZHAYETHO- | ULLADAKKAM | K J YESUDAS | OUSEPPACHAN

ALBUM          : Ulladakkam SINGERS      : K J Yesudas COMPOSER : Ouseppachan LYRICIST     

Ajeshk82 Ajeshk82

Poovattkathatti chinni – Ennennum Kannettante MALAYALAM MOVIE SONG LYRICS

Film: Ennennum Kannettante Music: Jerry Amaldev Lyrics: Kaithapram Singers: KJ Yesudas,KS Chithra Poovattkathatti chinni Song Lyrics In Malayalam പൂവട്ടകതട്ടിച്ചിന്നി പൂമലയില്‍ പുതുമഴചിന്നി

Ajeshk82 Ajeshk82

Devadhundhubhi – Ennennum Kannettante MALAYALAM MOVIE SONG LYRICS

Film:Ennennum Kannetente. Singer:KJ Yesudas. Lyrics:Kaithapram Music:Jerry Amaldev Devadhundhubhi saandralayam Song Lyrics In Malayalam  ലയം..സാന്ദ്രലയം. ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം

Ajeshk82 Ajeshk82

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ -Mazhayethum Munpe Movie Song Lyrics

ചിത്രം:മഴയെത്തും മുന്‍പേ (Mazhayethum Munpe) രചന:കൈതപ്രം സംഗീതം:രവീന്ദ്രന്‍ ആലാപനം:യേശുദാസ്‌ ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍

Admin Admin

Thu Badi Masha Allah Lyrics – His Highness Abdulla(1990)

Tu Badi Masha Allah Song  from malayalam movie His Highness Abdulla(1990) is directed by Sibi Malayil and produced by Mohanlal under

Admin Admin

Gopika Vasantham Lyrics – His Highness Abdulla(1990)

Gopika Vasantham song from 1990 malayalam film His Highness Abdulla, directed by Sibi Malayil. Gopika Vasantham lyrics are written by Kaithapram for

Admin Admin

Devasabhathalam Lyrics – His Highness Abdulla(1990)

Devasabhathalam Song from malayalam film His Highness Abdulla(1990) is directed by Sibi Malayil and produced by Mohanlal under the banner of

Admin Admin

Naadharoopini Lyrics – His Highness Abdulla(1990)

Naadharoopini is a song from malayalam movie His Highness Abdulla(1990) directed by Sibi Malayil and produced by by Mohanlal under the

Admin Admin

Maaliniyude Theerangal Songs Lyrics from Malayalam Movie Gaandharvam

Song: Maliniyude TheerangalArtiste(s): M.G. Sreekumar & SujathaLyricist: Kaithapram Damodaran NamboothiriComposer: S.P. VenkateshAlbum: Gaandharvam Maaliniyude theerangalThazhuki varum panineerkkaatteAarodum parayarutheePrematthin jeevarahasyam (Maaliniyude

Admin Admin

Omale Nin Mukham Songs Lyrics from Malayalam Movie Gaandharvam

Song: Omale Nin MukhamArtiste(s): K.J. JesudasLyricist: KaithapramComposer: S.P. VenkateshAlbum: Gaandharvam Omale, nin mukham, thaamarayaayiMaanasam, deepamaayiAathmasakhee O… Omale, nin swaram, saagaramaayiJeevitham,

Admin Admin

Pranayatharangam Songs Lyrics from Malayalam Movie Gaandharvam

Song: PranayatharangamArtiste(s): K.J. Jesudas & K.S. ChitraLyricist: Kaithapram Damodaran NamboothiriComposer: S.P. VenkateshAlbum: Gaandharvam Pranayatharangam ninavilunarnnoo Pranayatharangam ninavilunarnnuHridayachashakamaadyaraaga madhu niranjoo Premamayee

Admin Admin

Vennila chandanakkinnam -Azhakiya Ravanan -1996

Directed byKamal Produced byV. P. Madhavan Nair Screenplay bySreenivasan Story bySreenivasan Starring Bhanupriya Anjali Sreenivasan Ambujakshan Innocent Vincent Rajan P.

Admin Admin

Picha vacha naal muthalkku -Puthiya Mukham-2009

Film : Puthiya Mukham Singer : Shankar Mahadevan Lyrics: Kaithapram Damodaran Namboothiri Music : Deepak Dev Singer: Shakar Mahadevan Picha vacha

Admin Admin

Ee raamaayana koottil -Second Show – 2012

Theatrical posterDirected bySrinath RajendranProduced byAOPL Entertainment Private LimitedWritten byVini Vishwa LalStarringDulquer SalmaanGauthami NairBaburajSunny WayneSudesh BerryRohiniMusic byNikhil RajanAvialMovie Name : Second

Admin Admin

Enikkuvenam puzhavellathil -Mazhavillinnattam Vare – 2012

Directed byKaithapram Damodaran NamboothiriProduced byA. MukundanScreenplay byT. A. RazaqStory byKaithapram Damodaran NamboothiriStarringAbbas HasanArchana Jose KaviMusic byDeepankuranMovie Name : Mazhavillinnattam Vare

Admin Admin

Kamaladhalam mizhiyil

http://hms4u.blogspot.com/ Kamaladalam is a Malayalam film released in 1992, written by A. K. Lohithadas and directed by Sibi Malayil; featuring

Admin Admin

Alaippaayuthe

Kamaladalam is a Malayalam film released in 1992, written by A. K. Lohithadas and directed by Sibi Malayil; featuring Mohanlal,

Admin Admin

Vikaara noukayumaay thiramaalakalaadiyulanju

Amaramen.wikipedia.orgAmaram is a 1991 Malayalam film directed by Bharathan and written by A. K. Lohithadas. It stars Mammootty, Murali, Maathu,

Admin Admin

Azhake nin mizhineer maniyee.

Amaram Amaram is a 1991 Malayalam film directed by Bharathan and written by A. K. Lohithadas. It stars Mammootty, Murali,

Admin Admin

വീര വിരാട വിരാജിതനേ..

ചിത്രം:ശിക്കാരി സംഗീതം :ഹരികൃഷ്ണ രചന :കൈതപ്രം ,ശരത്‌ വയലാര്‍ ,മുരുകൻ കാട്ടാക്കട ,സന്തോഷ് വര്‍മ്മ ആലാപനം: വാ...വാ...വാ..വീരാ.... വീര വിരാട വിരാജിതനേ.. ഊക്കുള്ള നെഞ്ചിന്നുടയവനേ.. വാക്കിലും നോക്കിലും

Admin Admin

താഴ്വരയിലെ താഴംപൂക്കളേ …..

ചിത്രം:ശിക്കാരി സംഗീതം :ഹരികൃഷ്ണ രചന :കൈതപ്രം ,ശരത്‌ വയലാര്‍ ,മുരുകൻ കാട്ടാക്കട ,സന്തോഷ് വര്‍മ്മ ആലാപനം: താഴ്വരയിലെ താഴംപൂക്കളേ ..... പാടുമോ ?... താഴ്വരയിലെ താഴംപൂക്കളേ പാടുമോ

Admin Admin

നിറമുള്ള കനവുകളുണ്ടിവിടെ

ചിത്രം:ശിക്കാരി സംഗീതം :ഹരികൃഷ്ണ രചന :കൈതപ്രം ,ശരത്‌ വയലാര്‍ ,മുരുകൻ കാട്ടാക്കട ,സന്തോഷ് വര്‍മ്മ ആലാപനം: നിറമുള്ള കനവുകളുണ്ടിവിടെ നിഴലിന്റെ പാവകളുണ്ടിവിടെ ഇതാ.....വാങ്ങുവിൻ ചിരിക്കുന്ന പകലുകളുണ്ടിവിടെ കരയുന്ന

Admin Admin

കണ്ണിനോ കളഭമായ മോഹിനി നീ

ചിത്രം:ശിക്കാരി സംഗീതം :ഹരികൃഷ്ണ രചന :മുകൈതപ്രം ,ശരത്‌ വയലാര്‍ ,മുരുകൻ കാട്ടാക്കട ,സന്തോഷ് വര്‍മ്മ ആലാപനം: കണ്ണിനോ കളഭമായ മോഹിനി നീ കാതിനോ കൊലുസ്സണിഞ്ഞ വാഹിനി നീ

Admin Admin

കരയും കടലും ഇണങ്ങും പിണങ്ങും

ചിത്രം:ആഴക്കടൽ സംഗീതം :മോഹന്‍ സിതാര രചന :കൈതപ്രം, ബി ശ്രീരേഖ ആലാപനം:വിജയ്‌ യേശുദാസ്‌ കരയും കടലും ഇണങ്ങും പിണങ്ങും വീണ്ടും ചേരും താനേ പിരിയും തീരാമോഹം പോലെ......

Admin Admin

സ്വപ്നം പങ്കിടാന്‍ സ്നേഹം പൂവിടാന്‍

ചിത്രം:സെക്കന്റ് ഷോ സംഗീതം :നിഖിൽ ,അവിയല്‍ ബാന്റ് രചന : കൈതപ്രം ,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ആലാപനം: സ്വപ്നം പങ്കിടാന്‍ സ്നേഹം പൂവിടാന്‍ സ്വന്തം ജീവനില്‍ തേടി നിന്നെ

Admin Admin

ഈ രാമായണക്കൂട്ടില്‍ ഈ രാരീരാരം പാട്ടില്‍

ചിത്രം:സെക്കന്റ് ഷോ സംഗീതം :നിഖിൽ ,അവിയല്‍ ബാന്റ് രചന : കൈതപ്രം ,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ആലാപനം: ഈ രാമായണക്കൂട്ടില്‍ ഈ രാരീരാരം പാട്ടില്‍ നമുക്കു തേടാം ഒരു

Admin Admin

ആശാമരത്തിന്മേലെ ആകാശക്കൊമ്പില്‍

ചിത്രം:അസുരവിത്ത് സംഗീതം : രാജേഷ്‌ മോഹന്‍ രചന :കൈതപ്രം ആലാപനം: വിജയ്‌ യേശുദാസ്‌ ആശാമരത്തിന്മേലെ ആകാശക്കൊമ്പില്‍ ആലോലം പ്രാവുകള്‍ പാറിപ്പറന്നു പാടിത്തുടങ്ങി കന്നിപ്പൂത്തുമ്പികള്‍തൂവാനില്‍ തിളങ്ങി മുകില്‍ മാലാഖകള്‍ സ്നേഹക്കടലിന്റെ തിരമാല കൈകോര്‍ക്കയായ്മോഹക്കരയായ കരയാകെ പറുദീസയായ് 

Admin Admin

കോടമഞ്ഞിന്‍.. താഴ്വരയില്‍.. രാക്കടമ്പു പൂക്കുമ്പോള്‍..

ചിത്രം:കൊച്ചു കൊച്ചു സന്തോഷങ്ങള്‍സംഗീതം :   ഇളയരാജരചന :   കൈതപ്രം  ആലാപനം: കെ ജെ യേശുദാസ് ,കെ എസ്‌ ചിത്ര നാന നനാ.. നാന നനാ...(f) കോടമഞ്ഞിന്‍.. താഴ്വരയില്‍.. രാക്കടമ്പു പൂക്കുമ്പോള്‍..മഞ്ഞണിഞ്ഞ്.. പൊട്ടുതൊട്ട്.. രാത്രിമുല്ല

Admin Admin

ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട്

ചിത്രം:കൊച്ചു കൊച്ചു സന്തോഷങ്ങള്‍സംഗീതം :   ഇളയരാജരചന :   കൈതപ്രം  ആലാപനം: കെ ജെ യേശുദാസ് ചെല്ലക്കാറ്റെ ചൊല്ല്, ചൊല്ല്, ചക്കര വാക്കില്‍ എന്തൊണ്ട് മായക്കാറ്റെ നില്ല്, നില്ല്, ചിത്തിര കൈയില്‍ എന്തൊണ്ട് അത്തി മരത്തിലെ കൊച്ചു

Admin Admin

ഒന്നുദിച്ചാല്‍ അന്തിയുണ്ടേ ഇന്നിനെല്ലാം നാളെയുണ്ടേ

ചിത്രം:കണ്ണാടിക്കടവത്ത്‌ സംഗീതം :   ബാലഭാസ്കര്‍രചന :       കൈതപ്രം  ആലാപനം: ബിജു നാരായണന്‍ ,കാവാലം ശ്രീകുമാര്‍ ഒന്നുദിച്ചാല്‍ അന്തിയുണ്ടേ ഇന്നിനെല്ലാം നാളെയുണ്ടേചെമ്പാകുമ്പാ ചെമ്മരത്തിപിറവിയുണ്ടേല്‍ അറുതിയുണ്ടേ ചെമ്മാന ചെമ്പുലയന്റെ ചാത്തന്‍‌കോഴികൂവിക്കൂവിക്കൂവി വെളുപ്പിച്ചേപുന്നാരം കുടവട്ടത്തെ ചെമ്പന്‍‌കുഞ്ഞേതെങ്ങുംകള്ളിനു

Admin Admin

സ നി പ മ രി ഗ രി സ രി സ രി സ രി എന്തരോ മഹാനുഭാവുലു

ചിത്രം:ദേവദൂതന്‍സംഗീതം :    വിദ്യാസാഗര്‍  സ നി പ മ രി ഗ രി സ രി സ രി സ രിഎന്തരോ മഹാനുഭാവുലുഎന്തരോ മഹാനുഭാവുലുഅന്തരികി വന്ദനമുലുഎന്തരോ മഹാനുഭാവുലുഅന്തരികി വന്ദനമുലുഎന്തരോ

Admin Admin

എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും

ചിത്രം:ദേവദൂതന്‍സംഗീതം :    വിദ്യാസാഗര്‍  രചന :     കൈതപ്രം  ആലാപനം: എസ് ജാനകി എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും എന്‍ ജീവനേ എങ്ങാണു നീ ഇനിയെന്നു

Admin Admin

വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍ | Agnisakshi

ചിത്രം/ആൽബം:അഗ്നിസാക്ഷി ഗാനരചയിതാവു്:കൈതപ്രം സംഗീതം:കൈതപ്രം ആലാപനം:കെ എസ്‌ ചിത്ര വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ടമംഗല്യം (2) പൂമണം മായുമീ ഏകാന്ത ശയ്യയില്‍ (2) എന്തിനീ അനംഗ മന്ത്രം

Admin Admin

പങ്കജവൈരിയെ ചിന്തിച്ചു പാർവ്വതി

ചിത്രം/ആൽബം:അഗ്നിസാക്ഷി ഗാനരചയിതാവു്:കൈതപ്രം സംഗീതം:കൈതപ്രം ആലാപനം:സുധ രഞ്ജിത്‌ പങ്കജവൈരിയെ ചിന്തിച്ചു പാർവ്വതി ഭക്തി മുഴുത്തു തപം തുടങ്ങി മുപ്പുരവൈരി പ്രസാദിച്ചെഴുന്നള്ളി അദ്രിജ മുൻപിൽ നമഃശിവായ ആനന്ദമൂർത്തി അരുൾചെയ്തു ഗൗരിയോടാശകളൊക്കെ

Admin Admin

കണ്ണാന്തളി മുറ്റത്തെ

ചിത്രം/ആൽബം:അഗ്നിസാക്ഷി ഗാനരചയിതാവു്:കൈതപ്രം സംഗീതം:കൈതപ്രം ആലാപനം:സുജാത കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ വായോ ഇതിലേ വായോ കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി കുഞ്ഞാത്തോലെ വായോ ഇതിലേ വായോ ചെങ്കദളിക്കൂമ്പുണ്ടേ കുളിരാടാന്‍

Admin Admin

ജ്വാലാമുഖമായി പടര്‍ന്നുയര്‍ന്നകൊടുങ്കാറ്റാണീ

ചിത്രം/ആൽബം:അഗ്നിസാക്ഷി ഗാനരചയിതാവു്:കൈതപ്രം സംഗീതം:കൈതപ്രം ആലാപനം:കെ ജെ യേശുദാസ് (m) ജ്വാലാമുഖമായി പടര്‍ന്നുയര്‍ന്നകൊടുങ്കാറ്റാണീ സ്ത്രീഭാവം യാഗാശ്വങ്ങള്‍ കുതറിയുണര്‍ന്ന കുളമ്പടിയാണീത്തുടിതാളം (ജ്വാലാമുഖമായി....) (m) വാര്‍തെന്നലിന്‍ താലോലമായി തഴുകുന്നുവോ മൃദുസാന്ത്വനം അലിയും

Admin Admin

ഗംഗേ മഹാമംഗളേ അമ്മേ ജഗത്കാരിണീ

ചിത്രം/ആൽബം:അഗ്നിസാക്ഷി ഗാനരചയിതാവു്:കൈതപ്രം സംഗീതം:കൈതപ്രം ആലാപനം:കെ ജെ യേശുദാസ്‌,സിന്ധു യാ ദേവീ സര്‍വഭൂതേശു മാതൃരൂപേണ സംസ്തിതാം നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ ശരണാഗതദീനാര്‍ത്ത പരിത്രാണപരായണേ സര്‍വസ്യാര്‍ത്തിഹരേ ദേവീ

Admin Admin

ആത്തോലേ ഈത്തോലെ കുഞ്ഞാത്തോലേ കുഞ്ഞാത്തോലേ

ചിത്രം/ആൽബം:അഗ്നിസാക്ഷി സംഗീതം:കൈതപ്രം ആലാപനം:സുധ രഞ്ജിത്‌ ഉം..ഉം..ഉം..ഉം..ഉം..ഉം.. ആത്തോലേ ഈത്തോലെ കുഞ്ഞാത്തോലേ കുഞ്ഞാത്തോലേ കേട്ടില്ലേ നാട്ടിലെ വർത്തമാനം വർത്തമാനം കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ കുഞ്ഞാത്തോലേ ആലത്തൂരാലിന്മേൽ ചക്ക കായ്ച്ചു

Admin Admin

തിങ്കളൊരു തങ്ക താംബാളം

ചിത്രം/ആൽബം:അയാൾ കഥയെഴുതുകയാണു് ഗാനരചയിതാവു്:കൈതപ്രം സംഗീതം:രവീന്ദ്രൻ ആലാപനം:കെ എസ്‌ ചിത്ര തിങ്കളൊരു തങ്ക താംബാളം യാമമൊരു യമുനാ നദിയോളം കനവിന്റെ പാലക്കൊമ്പത്ത് അഴകിന്റെ പീലിക്കാവടികള്‍ ഇനിയെന്തു വേണം ...

Admin Admin

മരതക രാവിന്‍ കരയില്‍, മഞ്ജു വസന്തം പോലെ

ചിത്രം/ആൽബം:അയാൾ കഥയെഴുതുകയാണു് ഗാനരചയിതാവു്:കൈതപ്രം സംഗീതം:രവീന്ദ്രൻ ആലാപനം:കെ ജെ യേശുദാസ് മരതക രാവിന്‍ കരയില്‍, മഞ്ജു വസന്തം പോലെ പീലി വിടര്‍ത്തുകയാണെന്‍, കാവ്യ നിലാവിന്‍ ലോകം എന്റെ കിനാവിന്‍

Admin Admin

മലരമ്പന്‍ വളര്‍ത്തുന്ന കന്നി മാനേ ..

ചിത്രം/ആൽബം:അയാൾ കഥയെഴുതുകയാണു് ഗാനരചയിതാവു്:കൈതപ്രം സംഗീതം:രവീന്ദ്രൻ ആലാപനം:കെ ജെ യേശുദാസ് ഗമപനിസഗ രിഗരി രിഗരി ..രിഗരി രിഗരി സനിനിസ പനിമപ ഗമപനിസഗമ പമഗരി മപനിസ രിസനിധ സനിപമ നിധപമ

Admin Admin

ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍

ചിത്രം/ആൽബം:അയാൾ കഥയെഴുതുകയാണു് ഗാനരചയിതാവു്:കൈതപ്രം സംഗീതം:രവീന്ദ്രൻ ആലാപനം:കെ ജെ യേശുദാസ്‌,സുജാത ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫ (m) ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ ഏഴുവര്‍ണ്ണങ്ങളും നീര്‍ത്തി തളിരിലത്തുമ്പില്‍ നിന്നുതിരും മഴയുടെയേകാന്ത സംഗീതമായ്‌ മൃദുപദമോടേ മധുമന്ത്രമോടേ

Admin Admin

ആകാശത്താമര പോലെ

ചിത്രം/ആൽബം:അയാൾ കഥയെഴുതുകയാണു് ഗാനരചയിതാവു്:കൈതപ്രം സംഗീതം:രവീന്ദ്രൻ ആലാപനം:കെ ജെ യേശുദാസ് ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര് (F) ആ �.ആ �.ആ �. ആകാശത്താമര പോലെ, പാതി

Admin Admin

തങ്കത്തോണി തെന്മലയോരം കണ്ടേ

ചിത്രം/ആൽബം:മഴവില്‍ക്കാവടി ഗാനരചയിതാവു്:കൈതപ്രം സംഗീതം: ജോണ്‍സണ്‍ ആലാപനം: കെ എസ്‌ ചിത്ര തങ്കത്തോണി തെന്മലയോരം കണ്ടേ പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ ഇടനെഞ്ചില്‍ തുടിയുണ്ടേ... തുടികൊട്ടും പാട്ടുണ്ടേ...

Admin Admin

മൈനാക പൊന്മുടിയില് പൊന്നുരുകി തൂവിപ്പോയ്

ചിത്രം/ആൽബം:മഴവില്‍ക്കാവടി ഗാനരചയിതാവു്:കൈതപ്രം സംഗീതം: ജോണ്‍സണ്‍ ആലാപനം: ജി വേണുഗോപാല്‍ മൈനാക പൊന്മുടിയില് പൊന്നുരുകി തൂവിപ്പോയ് വിഷുക്കണികൊന്നപോലും താലിപ്പൊന് പൂവണിഞ്ഞു തൂമഞ്ഞും പൊന്മുത്തായ് പൂവെല്ലാം പൊന്‍പണമായ് (മൈനാക പൊന്മുടിയില്

Admin Admin

തങ്കത്തളതാളം തെന്നി കാര്‍കൂന്തല്‍ കുളിരുചിന്നി

ചിത്രം :എന്നെന്നും കണ്ണേട്ടന്റെ രചന :കൈതപ്രം സംഗീതം :ജെറി അമല്‍ദേവ്‌ പാടിയത് :കെ ജെ യേശുദാസ്‌ തങ്കത്തളതാളം തെന്നി കാര്‍കൂന്തല്‍ കുളിരുചിന്നി നീരണിയും നാണമാകുമ്പോള്‍ വെണ്‍പുഴയിലവളുടെ തങ്കത്തള...

Admin Admin

പൂവട്ടകതട്ടിച്ചിന്നി പൂമലയില്‍ പുതുമഴചിന്തി

ചിത്രം :എന്നെന്നും കണ്ണേട്ടന്റെ രചന :കൈതപ്രം സംഗീതം :ജെറി അമല്‍ദേവ്‌ പാടിയത് :കെ ജെ യേശുദാസ്‌,കെ എസ്‌ ചിത്ര,കോറസ്‌ പൂവട്ടകതട്ടിച്ചിന്നി പൂമലയില്‍ പുതുമഴചിന്തി പൂക്കൈതക്കയ്യുംവീശി ആമലയീമലപൂമലകേറീ അങ്ങേക്കണ്ടത്തെ

Admin Admin

നിഴലായ്‌ പൊഴിയും സൗഗന്ധികം ഇരുളായ്‌ കൊഴിയും ദീപാങ്കുരം

ചിത്രം :എന്നെന്നും കണ്ണേട്ടന്റെ രചന :കൈതപ്രം സംഗീതം :ജെറി അമല്‍ദേവ്‌ പാടിയത് :കെ ജെ യേശുദാസ് നിഴലായ്‌ പൊഴിയും സൗഗന്ധികം ഇരുളായ്‌ കൊഴിയും ദീപാങ്കുരം മൂകാകുലം മോഹങ്ങളായ്‌

Admin Admin

ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം

ചിത്രം :എന്നെന്നും കണ്ണേട്ടന്റെ രചന :കൈതപ്രം സംഗീതം :ജെറി അമല്‍ദേവ്‌ പാടിയത് :കെ ജെ യേശുദാസ്‌ ഉം...... ലയം….സാന്ദ്രലയം… ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം

Admin Admin

October 24, 2011

ചിത്രം :ഫീമൈല്‍ ഉണ്ണികൃഷ്ണന്‍ രചന :കൈതപ്രം സംഗീതം :ഷാജി സുകുമാരന്‍ പാടിയത് :കെ എസ്‌ ചിത്ര ഗോപീമുരളി അനുരാഗാർദ്ര മുരളീ (2) അമൃതമൊഴുകും രാവിൽ സ്വരസുഖദരാഗം പാടി

Admin Admin

ശിവകര ഡമരുകലയമായ് നാദം

ചിത്രം : കൊച്ചു കൊച്ചു സന്തോഷങ്ങള്‍ രചന : കൈതപ്രം സംഗീതം : ഇളയരാജ പാടിയത് : കെ എസ്‌ ചിത്ര,ഗായത്രി ശിവകര ഡമരുകലയമായ് നാദം നാദൃദന

Admin Admin

തൂ ബടി മാഷാ അള്ളാ

ചിത്രം :ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള രചന : കൈതപ്രം പാടിയത് : കെ ജെ യേശുദാസ് നാദം ബ്രഹ്മമാണ് ... അവിടുത്തെ മുന്നില്‍ പണ്ഡിതനും പാമരനും ഇല്ല

Admin Admin

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

ചിത്രം :ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള രചന : കൈതപ്രം സംഗീതം :രവീന്ദ്രൻ പാടിയത് : കെ ജെ യേശുദാസ് പ്രമദവനം വീണ്ടും ഋതുരാഗം ചൂടി പ്രമദവനം വീണ്ടും

Admin Admin

നാദരൂപിണീ ശങ്കരീ പാഹിമാം

ചിത്രം :ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള രചന : കൈതപ്രം സംഗീതം :രവീന്ദ്രൻ പാടിയത് : എം ജി ശ്രീകുമാര്‍ നാദരൂപിണീ ശങ്കരീ പാഹിമാം പാഹിമാം ശ്രുതിമധുരതര നാദരൂപിണീ

Admin Admin

ഗോപികാവസന്തം തേടി

ചിത്രം :ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള രചന : കൈതപ്രം സംഗീതം :രവീന്ദ്രൻ പാടിയത് : കെ ജെ യേശുദാസ്‌,കെ എസ്‌ ചിത്ര ഗോപികാവസന്തം തേടി വനമാലീ നവ

Admin Admin

ദേവസഭാതലം രാഗിലമാകുവാന്‍

ചിത്രം :ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള രചന : കൈതപ്രം സംഗീതം :രവീന്ദ്രൻ പാടിയത് : കെ ജെ യേശുദാസ്‌ ,രവീന്ദ്രന്‍ ,ശരത്‌ ♫ ♪ ആ ആ

Admin Admin

സാമരസ രഞ്ജനീ സരസ

ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍ഗാനരചയിതാവു്: കൈതപ്രംസംഗീതം: എം ജയചന്ദ്രന്‍ആലാപനം:എം ജി ശ്രീകുമാര്‍ആ.....ആ....ആ.....ഗമ പനീ.... സഗപരീ നീസാതോം ത തന തോം തനാ|തദര തനി തോം തനാതോം ത തന തോം

Admin Admin

രാഗചന്ദ്രനറിയാതെ രാത്രിമുന്തിരികള്‍

ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍ഗാനരചയിതാവു്: കൈതപ്രംസംഗീതം: എം ജയചന്ദ്രന്‍ആലാപനം:കാർത്തിക്, ശ്വേതരാഗചന്ദ്രനറിയാതെ രാത്രിമുന്തിരികള്‍ പൂത്തു, പ്രണയമായ്കാറ്റുമെല്ലെയതു ചൊല്ലി കിളികളാക്കഥയറിഞ്ഞു, രഹസ്യമായ്വെണ്ണിലാവിന്‍ പ്രിയരാഗം വിരഹരാവിനനുരാഗംഎന്നില്‍ വീണലിഞ്ഞൊഴുകീ കവിതയായ്കവിത കേട്ടു ഞാനാകേ വിവശയായ് (രാഗചന്ദ്രനറിയാതെ..)മോഹം

Admin Admin

പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ

ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍ഗാനരചയിതാവു്: കൈതപ്രംസംഗീതം: എം ജയചന്ദ്രന്‍ആലാപനം:ശ്രേയ ഘോഷല്‍കുചുകു കുചുകു കുചു കുച്ചുക്കൂകുചുകു കുചുകു കുചു കുച്ചുക്കൂകുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂഹെഹേ..കുചുകു കുചുകു കുചു കുച്ചുക്കൂകുചുകു കുചുകു കുചു

Admin Admin

മല്ലികപ്പൂങ്കൊടിയേ എന്റെ

ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍ഗാനരചയിതാവു്: കൈതപ്രംസംഗീതം: എം ജയചന്ദ്രന്‍ആലാപനംകെ ജെ യേശുദാസ്മല്ലികപ്പൂങ്കൊടിയേ എന്റെ ചെമ്പകപ്പൂന്തളിരേ ചുടുവേനലിന്‍ മുറ്റത്തു താനേ പെയ്ത പൂങ്കുളിരേ മയങ്ങൂ നീ സഖീ മതിയാവോളമെന്‍മനസ്സില്‍ നീ മയങ്ങൂ

Admin Admin

കട്ടുറുമ്പിന്റെ കാതുകുത്തിനു കട്ടു തിന്നാന്‍

ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍ഗാനരചയിതാവു്: കൈതപ്രംസംഗീതം: എം ജയചന്ദ്രന്‍ആലാപനം:അനിലകട്ടുറുമ്പിന്റെ കാതുകുത്തിനു കട്ടു തിന്നാന്‍കണ്ടുവെച്ചൊരു ചക്കരയെവിടെയുണ്ടെടാകുട്ടിക്കുരങ്ങാ........കാട്ടിലുള്ളൊരു നാട്ടുമാവിന്റെ പൂത്ത കൊമ്പിലുകണ്ടുവെച്ചൊരു മാമ്പഴത്തെ കട്ടെടുക്കെടാകുട്ടിക്കുരങ്ങാ........കുട്ടിക്കുരങ്ങാ..വാ ചെക്കാ...കുണ്ടാമണ്ടീ വാ ചെക്കാ..ചെണ്ടയിലിണ്ടാണ്ടം കൊട്ടാം മണ്ടേ കിണ്ടാണ്ടം

Admin Admin

മുന്തിരിപ്പൂവിൻ വർണ്ണജാലം മാമലങ്കാട്ടിലെ മായാലോകം

Click here to down load ചിത്രം/ആൽബം : ആഗതൻ ഗാനരചയിതാവു് : കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീതം : ഔസേപ്പച്ചൻ ആലാപനം : ഫ്രാങ്കോ അമൃത

Admin Admin

ആഗതൻ

Click here to downloadചിത്രം/ആൽബം : ആഗതൻഗാനരചയിതാവു് : കൈതപ്രം ദാമോദരൻ നമ്പൂതിരിസംഗീതം : ഔസേപ്പച്ചൻആലാപനം : വിജയ് യേശുദാസ് ശ്വേത മോഹൻഓരോ കനവും വിടരുന്നോഒരു കോടി

Admin Admin

ആഗതൻ

Click here to downloadചിത്രം/ആൽബം : ആഗതൻഗാനരചയിതാവു് : കൈതപ്രം ദാമോദരൻ നമ്പൂതിരിസംഗീതം : ഔസേപ്പച്ചൻആലാപനം : രഞ്ജിത്ത്ഞാൻ കനവിൽ കണ്ടൊരു കണ്മണിയാൾ ഇവളാണല്ലോഎന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോചെറു

Admin Admin

ആഗതൻ

Click here to downloadചിത്രം/ആൽബം : ആഗതൻഗാനരചയിതാവു് : കൈതപ്രം ദാമോദരൻ നമ്പൂതിരിസംഗീതം : ഔസേപ്പച്ചൻആലാപനം : ശ്രേയ ഘോഷൽമഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽരണ്ടിളം പൈങ്കിളീകൾ ഓ..മുത്തുമണിതൂവൽ കുളിരണിഞ്ഞു

Admin Admin

Moham Kondal – Christian Brothers – Song Lyrics

Movie :Christian Brothers Director: JoshiyProducers: A V Anoop & Maha SubairLyrics: KaithapramMusic: Deepak DevStarring:Mohanlal,Suresh Gopi,Shrath Kumar,Dileep, Lakshmi Rai, Kavya Madhavan,

Admin Admin

കർത്താവേ നീ കല്പിച്ചപ്പോൾ നേർച്ചവെച്ച മനസ്സിൽ ഞാൻ

Karaoke ചിത്രം/ആൽബം : ക്രിസ്ത്യൻ ബ്രദേഴ്സ് ഗാനരചയിതാവു് : കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീതം : ദീപക് ദേവ് ആലാപനം : ശങ്കർ മഹാദേവൻ റിമി ടോമി

Admin Admin

ആരോ നീ ആരോ ആരോ നീ ആരോ

ചിത്രം/ആൽബം : ഉറുമിഗാനരചയിതാവു് : കൈതപ്രം ദാമോദരൻ നമ്പൂതിരിസംഗീതം : ദീപക് ദേവ്ആലാപനം : കെ ജെ യേശുദാസ് ശ്വേത മോഹൻആരോ നീ ആരോ ആരോ നീ

Admin Admin

ആരുതരും ഇനി ആരുതരും

ചിത്രം/ആൽബം : മേക്കപ്പ് മാൻഗാനരചയിതാവു് : കൈതപ്രം ദാമോദരൻ നമ്പൂതിരിസംഗീതം : വിദ്യാസാഗർആലാപനം : മധു ബാലകൃഷ്ണൻആരുതരും ഇനി ആരുതരുംഒരു രാക്കിളി പാട്ടിന്റെ കൂട്‌ആരുതരും നമുക്കാരുതരുംമണി കനവിന്റെ

Admin Admin

ചിമ്മിചിമ്മി മിന്നിത്തെളങ്ങ്‌ന്ന വാരൊളിക്കണ്ണെനക്ക്

ചിത്രം/ആൽബം: ഉറുമി ഗാനരചയിതാവു്: കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം: ദീപക്‌ ആലാപനം: മഞ്ജരി ചിമ്മിചിമ്മി മിന്നിത്തെളങ്ങ്‌ന്ന വാരൊളിക്കണ്ണെനക്ക് പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക് നട നട അന്നനട

Admin Admin

ദൂരെ ദൂരെ സാഗരം തേടി

ദൂരെ ദൂരെ സാഗരം തേടി(യേശുദാസ്)ദൂരെ ദൂരെ സാഗരം തേടി(ചിത്ര)ചിത്രം : വരവേല്‍പ്പ്രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരിസംഗീതം : ജോണ്‍സണ്‍പാടിയത് : യേശുദാസ്ദൂരെ ദൂരെ സാഗരം തേടിപോക്കുവെയിൽ

Admin Admin