തെച്ചിപ്പൂ മന്ദാരം കുമ്പാളം ചെപ്പും കൂട്ടി പടകൂട്ടി കട്ടുവിളിക്കുന്നേ
ചിത്രം : ഓര്‍ഡിനറി സംഗീതം :വിദ്യാസാഗര്‍ രചന : രാജീവ് നായര്‍ ആലാപനം:ബിജു നാരായണന്‍ ,സുജാത ,സന്നിദാനന്ദന്‍ തെച്ചിപ്പൂ മന്ദാരം കുമ്പാളം ചെപ്പും കൂട്ടി പടകൂട്ടി കട്ടുവിളിക്കുന്നേ…
ഒന്നുദിച്ചാല്‍ അന്തിയുണ്ടേ ഇന്നിനെല്ലാം നാളെയുണ്ടേ
ചിത്രം:കണ്ണാടിക്കടവത്ത് സംഗീതം : ബാലഭാസ്കര്‍രചന : കൈതപ്രം ആലാപനം: ബിജു നാരായണന്‍ ,കാവാലം ശ്രീകുമാര്‍ ഒന്നുദിച്ചാല്‍ അന്തിയുണ്ടേ ഇന്നിനെല്ലാം നാളെയുണ്ടേചെമ്പാകുമ്പാ ചെമ്മരത്തിപിറവിയുണ്ടേല്‍ അറുതിയുണ്ടേ ചെമ്മാന ചെമ്പുലയന്റെ ചാത്തന്‍കോഴികൂവിക്കൂവിക്കൂവി വെളുപ്പിച്ചേപുന്നാരം കുടവട്ടത്തെ ചെമ്പന്‍കുഞ്ഞേതെങ്ങുംകള്ളിനു…
മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം
ചിത്രം :ഒരു നുണക്കഥ രചന : റോയ് പുരമാടം പാടിയത് : ബിജു നാരായണൻ മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം പൊഴിയുമോ മുത്തു പോലെ... തരളമാം ചുണ്ടിലീണം....…
ദുഃഖ സ്വപ്നങ്ങളെ നിത്യ സത്യങ്ങളെ..
Click to downloadചിത്രം : കുടുംബ വാര്‍ത്തകള്‍ (1998)സംഗീതം : ബേണി ഇഗ്നേഷ്യസ്‌രചന : എസ് രമേശന്‍ നായര്‍ഗായകന്‍ : ബിജു നാരായണന്‍ദുഃഖ സ്വപ്നങ്ങളെ നിത്യ സത്യങ്ങളെദുഖാര്‍ദ്രരായീ…
ദുഃഖ സ്വപ്നങ്ങളെ നിത്യ സത്യങ്ങളെ..
Click to downloadചിത്രം : കുടുംബ വാര്‍ത്തകള്‍ (1998)സംഗീതം : ബേണി ഇഗ്നേഷ്യസ്‌രചന : എസ് രമേശന്‍ നായര്‍ഗായകന്‍ : ബിജു നാരായണന്‍ ദുഃഖ സ്വപ്നങ്ങളെ നിത്യ സത്യങ്ങളെദുഖാര്‍ദ്രരായീ ഭൂമിയില്‍ ഞങ്ങളെ..വിട്ടകന്നെങ്ങോ വിദൂരതിലെത്തിയസ്വര്‍ഗസ്തയായൊരു ദേവിയെ കണ്ടുവോ..ഈ…