ജോണ്‍സണ്‍

ജോണ്‍സണ്‍

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി

ചിത്രം; ഈ പുഴയും കടന്ന് (1996) ചലചിത്ര സംവിധാനം; കമല്‍ ഗാനരചന; ഗിരീഷ് പുത്തഞ്ചേരി സംഗീതസംവിധാനം ;ജോണ്‍സണ്‍ ആലാപനം ;കെ ജെ യേശുദാസ് (humming) രാത്തിങ്കള്‍ പൂത്താലി

Admin Admin

കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍

ചിത്രം: ഈ പുഴയും കടന്ന് ചലചിത്ര സംവിധാനം:കമല്‍ ഗാനരചന ::::;ഗിരീഷ് പുത്തഞ്ചേരി സംഗീതസംവിധാനം; :ജോണ്‍സണ്‍ ആലാപനം ::::;സുജാത മോഹന്‍ കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ കാര്‍വര്‍ണ്ണന്‍ നീല കാര്‍വര്‍ണ്ണന്‍

Admin Admin

മൂക്കില്ലാ നാക്കില്ലാ വായില്ലാ പൂതം

ചിത്രം :വിസ്മയം രചന :രഘുനാഥ് പലേരി സംഗീതം :ജോണ്‍സണ്‍ ആലാപനം:ജോണ്‍സണ്‍ ആ പൂതപ്പറമ്പിലെ പൂതത്താന്മാര് ഭൂമി മുഴുവനും കട്ടോണ്ടു പോയേ ഈ ഭൂമി മുഴുവനും കട്ടോണ്ടു പോയേ

Admin Admin

കുങ്കുമപ്പൂകൊണ്ടു കൂടൊരുക്കി

ചിത്രം :വിസ്മയം രചന :എസ്‌ രമേശന്‍ നായര്‍ സംഗീതം :ജോണ്‍സണ്‍ ആലാപനം:എം ജി ശ്രീകുമാര്‍ ,കെ എസ്‌ ചിത്ര കുങ്കുമപ്പൂകൊണ്ടു കൂടൊരുക്കി കൂട്ടിലിളംകിളിപ്പാട്ടൊരുക്കി ആരാരോ കുയില്‍മണി പോരാമോ

Admin Admin

ഏഴാം നാള് ആയില്യം നാള്

ചിത്രം :വിസ്മയം രചന : എസ്‌ രമേശന്‍ നായര്‍ സംഗീതം :ജോണ്‍സണ്‍ ആലാപനം:കെ ജെ യേശുദാസ് ഏഴാം നാള് ആയില്യം നാള് ഊഞ്ഞാലാടാന്‍ താമരനൂല് പൂ വേണം

Admin Admin

തങ്കത്തോണി തെന്മലയോരം കണ്ടേ

ചിത്രം/ആൽബം:മഴവില്‍ക്കാവടി ഗാനരചയിതാവു്:കൈതപ്രം സംഗീതം: ജോണ്‍സണ്‍ ആലാപനം: കെ എസ്‌ ചിത്ര തങ്കത്തോണി തെന്മലയോരം കണ്ടേ പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ ഇടനെഞ്ചില്‍ തുടിയുണ്ടേ... തുടികൊട്ടും പാട്ടുണ്ടേ...

Admin Admin

മൈനാക പൊന്മുടിയില് പൊന്നുരുകി തൂവിപ്പോയ്

ചിത്രം/ആൽബം:മഴവില്‍ക്കാവടി ഗാനരചയിതാവു്:കൈതപ്രം സംഗീതം: ജോണ്‍സണ്‍ ആലാപനം: ജി വേണുഗോപാല്‍ മൈനാക പൊന്മുടിയില് പൊന്നുരുകി തൂവിപ്പോയ് വിഷുക്കണികൊന്നപോലും താലിപ്പൊന് പൂവണിഞ്ഞു തൂമഞ്ഞും പൊന്മുത്തായ് പൂവെല്ലാം പൊന്‍പണമായ് (മൈനാക പൊന്മുടിയില്

Admin Admin

കന്നിപ്പൂമാനം കണ്ണും നട്ടു-

click here to download ചിത്രം : കേള്‍ക്കാത്ത ശബ്ദം രചന : ദേവദാസ് സംഗീതം : ജോണ്‍സണ്‍ പാടിയത് : മാര്‍ക്കോസ് , ജെന്‍സി കന്നിപ്പൂമാനം

Admin Admin

ജന്മം പുനര്‍ജ്ജന്മം പൂർവ്വജന്മം..

Downloadചിത്രം : തിടമ്പ്രചന : രവി വിലങ്ങന്‍സംഗീതം : ജോണ്‍സണ്‍പാടിയത് : യേശുദാസ് ജന്മം പുനര്‍ജ്ജന്മം പൂർവ്വജന്മംജന്മം പുനര്‍ജ്ജന്മം പൂർവ്വജന്മംമണ്ണില്‍ ഈവിധം മൂന്നു ജന്മംകളിയറിയാതെ കളം വരഞ്ഞിട്ടുകളിയല്ലാക്കളിയാണു

Admin Admin

പവിഴം പോല്‍ പവിഴാധരം പോല്‍ …

Downloadചിത്രം : നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍രചന : ഓ എന്‍ വിസംഗീതം : ജോണ്‍സണ്‍പാടിയത് : യേശുദാസ് പവിഴം പോല്‍ പവിഴാധരം പോല്‍പനിനീര്‍ പൊന്മുകുളം പോല്‍പുതു ശോഭയെഴും

Admin Admin

വസന്ത രാവിൽ കുയിലിനു പാടാതിരിക്കുവാൻ

Downloadചിത്രം : ഫോട്ടോഗ്രാഫര്‍രചന : കൈതപ്രംസംഗീതം : ജോണ്‍സണ്‍പാടിയത് : സുജാത വസന്ത രാവിൽ കുയിലിനു പാടാതിരിക്കുവാൻ വയ്യാ... കണ്ണാനീ വിളിച്ചാലെനിക്കു പോരാതിരിക്കുവാൻ വയ്യാമനസ്സു് എന്റെ മനസ്സു്ഞാൻ

Admin Admin

അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ

Click to Downloadചിത്രം : ഒരു കഥ ഒരു നുണക്കഥവരികള്‍ : എം ഡി രാജേന്ദ്രന്‍സംഗീതം : ജോണ്‍സണ്‍പാടിയത് : ചിത്രഅറിയാതെ അറിയാതെ എന്നിലെയെന്നില്‍നീഎന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു

Admin Admin

ഉന്മാദം കരളിലൊരുന്മാദം..

Click to downloadചിത്രം : ഓര്‍മ്മച്ചെപ്പ് (1998) സംഗീതം : ജോണ്‍സണ്‍ ഗായകര്‍ : കെ ജെ യേശുദാസ്‌, കെ എസ്‌ ചിത്ര ഉന്മാദം കരളിലൊരുന്മാദം.. കനവുകളില്‍

Admin Admin

കണ്ണാടിക്കൈയ്യില്‍ കല്യാണം കണ്ടോ

ചിത്രം : പാവം പാവം രാജകുമാരന്‍ രചന : കൈതപ്രം സംഗീതം : ജോണ്‍സണ്‍ പാടിയത് : ചിത്ര കണ്ണാടിക്കൈയ്യില്‍ കല്യാണം കണ്ടോ കാക്കാത്തിക്കിളിയേ... ഉള്ളത്തില്‍ ചെണ്ടുമല്ലിപ്പൂവെറിഞ്ഞോരാളുണ്ടോ

Admin Admin

മഞ്ഞില്‍ ചേക്കേറും മകര പെണ്‍പക്ഷി

ചിത്രം : രക്തംരചന : ആര്‍ കെ ദാമോദരന്‍സംഗീതം : ജോണ്‍സണ്‍പാടിയത് : യേശുദാസ് , വാണീജയറാം മഞ്ഞില്‍ ചേക്കേറും മകരപ്പെണ്‍‌പക്ഷീമൗനപ്പൂ ചൂടും ഇന്ദീവരാക്ഷീമധുഗാന മൃദുരാഗം നീ...മനസ്വിനീ... മനോഹരീ...തൊങ്ങല്‍പ്പൂക്കൂടത്തൊട്ടില്‍ ചാഞ്ചാട്ടുംതെന്നല്‍പ്പൂവമ്പാ മുത്തം തന്നാട്ടേതളിര്‍മെയ്യില്‍ കുളിരേകാന്‍

Admin Admin

കന്നിപൂമാനം കണ്ണും നട്ടു ഞാന്‍

ചിത്രം : കേള്‍ക്കാത്ത ശബ്ദംരചന : ദേവദാസ്സംഗീതം : ജോണ്‍സണ്‍പാടിയത് : മാര്‍ക്കോസ് , ജെന്‍സി കന്നിപ്പൂമാനം കണ്ണും നട്ടു-ഞാൻ നോക്കിയിരിക്കെ...എന്റെ മനസ്സിൽ തൈമണി-ത്തെന്നലായ് പുൽകാൻ നീ വന്നു(കന്നി...)വെട്ടം കിഴക്ക് പൊട്ടുകുത്തി,കാന്തി പരന്നു....കാണാത്ത തീരങ്ങൾതേടി

Admin Admin

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..

Click to downloadചിത്രം : ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1987)സംഗീതം : ജോണ്‍സണ്‍രചന : ഓ എന്‍ വി കുറുപ്പ്‌ഗായകന്‍ : കെ ജെ യേശുദാസ്‌ മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി..അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി..ഒരു കുടന്ന

Admin Admin

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..

Click to downloadചിത്രം : കിരീടം (1989)സംഗീതം : ജോണ്‍സണ്‍രചന : കൈതപ്രംഗായകന്‍ : എം ജി ശ്രീകുമാര്‍ കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..മറുവാക്കു കേള്‍ക്കാന്‍ കാത്തു നിള്‍ക്കാതെ..പൂത്തുമ്പിയെന്തേ മറഞ്ഞൂ.. എന്തേപുള്ളോര്‍ക്കുടം പോലെ

Admin Admin

അനുരാഗിണി ഇതാ എന്‍

ചിത്രം : ഒരുകുടക്കീഴില്‍ രചന : പൂവച്ചല്‍ ഖാദര്‍ സംഗീതം : ജോണ്‍സണ്‍ പാടിയത് : യേശുദാസ് അനുരാഗിണീ ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ (2)

Admin Admin

ദൂരെ ദൂരെ സാഗരം തേടി

ചിത്രം : വരവേല്‍പ്പ് രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം : ജോണ്‍സണ്‍ പാടിയത് : യേശുദാസ് ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻ

Admin Admin

തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം.. ഹരിവാസരം..

ചിത്രം : അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്‌ (unreleased-1990)സംഗീതം : ജോണ്‍സണ്‍രചന : കൈതപ്രംഗായകന്‍ : കെ ജെ യേശുദാസ്‌മണിപ്രവാളം പൊഴിയും മാണിക്യ ക്കൈവിരലില്‍പവിത്രമോതിരം ചാര്‍ത്തി സൂര്യ ഗായത്രിതുമ്പപ്പൂവില്‍

Admin Admin

കണ്ണാടിക്കൈയ്യില്‍ കല്യാണം കണ്ടോ

ചിത്രം : പാവം പാവം രാജകുമാരന്‍രചന : കൈതപ്രംസംഗീതം : ജോണ്‍സണ്‍പാടിയത് : ചിത്ര കണ്ണാടിക്കൈയ്യില്‍ കല്യാണം കണ്ടോകാക്കാത്തിക്കിളിയേ...ഉള്ളത്തില്‍ ചെണ്ടുമല്ലിപ്പൂവെറിഞ്ഞോരാളുണ്ടോഅഴകോലും തമ്പ്രാനുണ്ടോ(കണ്ണാടിക്കൈയ്യില്‍)തളിരോലക്കൈ നീട്ടും കതിരോനേപ്പോലെഅവനെന്നെ തേടിയെത്തുമ്പോള്‍പറയാന്‍ വയ്യാതെ...

Admin Admin