ജാനകീജാനേ രാമാ ജാനകീജാനേ

ചിത്രം/ആൽബം:ധ്വനി ഗാനരചയിതാവു്:യൂസഫലി കേച്ചേരി സംഗീതം:നൗഷാദ്‌ ആലാപനം:പി സുശീല രാമാ.... രാമാ... രാമാ ജാനകീജാനേ രാമാ ജാനകീജാനേ കദനനിദാനം നാഹം ജാനേ മോക്ഷകവാടം നാഹം ജാനേ ജാനകീജാനേ രാമാ

Admin Admin

ജ്വാലാമുഖമായി പടര്‍ന്നുയര്‍ന്നകൊടുങ്കാറ്റാണീ

ചിത്രം/ആൽബം:അഗ്നിസാക്ഷി ഗാനരചയിതാവു്:കൈതപ്രം സംഗീതം:കൈതപ്രം ആലാപനം:കെ ജെ യേശുദാസ് (m) ജ്വാലാമുഖമായി പടര്‍ന്നുയര്‍ന്നകൊടുങ്കാറ്റാണീ സ്ത്രീഭാവം യാഗാശ്വങ്ങള്‍ കുതറിയുണര്‍ന്ന കുളമ്പടിയാണീത്തുടിതാളം (ജ്വാലാമുഖമായി....) (m) വാര്‍തെന്നലിന്‍ താലോലമായി തഴുകുന്നുവോ മൃദുസാന്ത്വനം അലിയും

Admin Admin