മഞ്ജരി

മഞ്ജരി

താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിടു്

ചിത്രം:അച്ചുവിന്റെ അമ്മ സംഗീതം :  ഇളയരാജരചന : ഗിരീഷ്‌ പുത്തഞ്ചേരിആലാപനം: മഞ്ജരി ലലലല്ലാലാ ലാലാലാ ലലലലല്ലാലലലല്ലാലാ ലാലാലാ ലലലല്ലാ ലലലല്ലാലാ ലാലാലാ ലലലലല്ലാലലലല്ലാലാ ലാലാലാ ലലലല്ലാ  താമരക്കുരുവിക്കു തട്ടമിടു് തങ്കക്കിനാവിന്റെ കമ്മലിടു്അരിമുല്ലക്കഴുത്തിൽ ഏലസ്സിടു് സുറുമക്കണ്ണിണയിൽ

Admin Admin

കട്ടമരം കരയ്ക്കടുത്തല്ലോ

ചിത്രം/ആൽബം:മിന്നാരം ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി സംഗീതം: എസ് പി വെങ്കിടേഷ് ആലാപനം:അരുൺ ഗോപൻ, മഞ്ജരി കട്ടമരം കരയ്ക്കടുത്തേ.. ഹോ..ഹോ..ഹോ..ഹോയ് കട്ടമരം കരയ്ക്കടുത്തല്ലോ വട്ടികളിൽ മത്തി

Admin Admin

ഹോ കാറ്റേ നീ കണ്ടോ എൻ ചുണ്ടിൽ

Click here to Downloadചിത്രം/ആൽബം : രഘുവിന്റെ സ്വന്തം റസിയഗാനരചയിതാവു് : ആർ കെ ദാമോദരൻസംഗീതം : സാജൻ മാധവ്ആലാപനം : മഞ്ജരിഹോ കാറ്റേ നീ കണ്ടോ

Admin Admin

ചിമ്മിചിമ്മി മിന്നിത്തെളങ്ങ്‌ന്ന വാരൊളിക്കണ്ണെനക്ക്

ചിത്രം/ആൽബം: ഉറുമി ഗാനരചയിതാവു്: കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം: ദീപക്‌ ആലാപനം: മഞ്ജരി ചിമ്മിചിമ്മി മിന്നിത്തെളങ്ങ്‌ന്ന വാരൊളിക്കണ്ണെനക്ക് പൂവരശ്ശ് പൂത്തകണക്കനെ അഞ്ചുന്ന ചേലെനക്ക് നട നട അന്നനട

Admin Admin

ചില്ലുജാലക വാതിലില്‍ തിരശീല ഞോറിയുമ്പോള്‍..

ചിത്രം : ക്‍ളാസ്സ്‌മേറ്റ്‌സ്‌ (2006)സംഗീതം : അലക്സ്‌ പോള്‍രചന : ശരത്‌ വയലാര്‍ഗായിക : മഞ്ജരിചില്ലുജാലക വാതിലില്‍ തിരശീല ഞോറിയുമ്പോള്‍..മെല്ലെ ഒന്ന് കിലുങ്ങിയോ കൈവളകളറിയാതെ..(ചില്ലുജാലക..)മഞ്ഞണിഞ്ഞൊരു പാതയില്‍..മഞ്ഞണിഞ്ഞൊരു പാതയില്‍..മനസ്സൊന്നു

Admin Admin