കാർത്തിക്

കാർത്തിക്

സുൻ സുൻ സുന്ദരിത്തുമ്പീ …

ചിത്രം/ആൽബം: ഓർഡിനറി വര്‍ഷം: 2012 ഗാനരചയിതാവു്: രാജീവ് നായർ സംഗീതം: വിദ്യാസാഗർ ആലാപനം: മധു ബാലകൃഷ്ണൻ കാർത്തിക് സുൻ സുൻ സുന്ദരിത്തുമ്പീ ... ചെം ചെം ചെമ്പകക്കൊമ്പിൽ

Admin Admin

എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു

ചിത്രം/ആൽബം: ഓർഡിനറി വര്‍ഷം: 2012 ഗാനരചയിതാവു്: രാജീവ് നായർ സംഗീതം: വിദ്യാസാഗർ ആലാപനം: ശ്രേയാഘോഷാൽ കാർത്തിക് എന്തിനീ മിഴി രണ്ടും പിടയാതെ പിടയുന്നു കാണാതെ കാണുന്നതാരേ നീ

Admin Admin

ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട നോവാണ് പ്രണയം

ചിത്രം:കാസനോവ സംഗീതം : ഗോപി സുന്ദർ രചന : ഗിരീഷ്‌ പുത്തഞ്ചേരി ആലാപനം:കാര്‍ത്തിക്,വിനീത് ശ്രീനിവാസന്‍, നജീം അര്‍ഷാദ്,രൂപ,കല്യാണി,ഗോപീസുന്ദര്‍ ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട നോവാണ് പ്രണയം തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ്

Admin Admin

രാഗചന്ദ്രനറിയാതെ രാത്രിമുന്തിരികള്‍

ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍ഗാനരചയിതാവു്: കൈതപ്രംസംഗീതം: എം ജയചന്ദ്രന്‍ആലാപനം:കാർത്തിക്, ശ്വേതരാഗചന്ദ്രനറിയാതെ രാത്രിമുന്തിരികള്‍ പൂത്തു, പ്രണയമായ്കാറ്റുമെല്ലെയതു ചൊല്ലി കിളികളാക്കഥയറിഞ്ഞു, രഹസ്യമായ്വെണ്ണിലാവിന്‍ പ്രിയരാഗം വിരഹരാവിനനുരാഗംഎന്നില്‍ വീണലിഞ്ഞൊഴുകീ കവിതയായ്കവിത കേട്ടു ഞാനാകേ വിവശയായ് (രാഗചന്ദ്രനറിയാതെ..)മോഹം

Admin Admin

ആഴിത്തിര തന്നിൽ വീണാലും വിടരുന്നുണ്ടെന്നാലും

ചിത്രം/ആൽബം: ഭാഗ്യദേവതഗാനരചയിതാവു്: വയലാർ ശരത്ചന്ദ്രവർമ്മസംഗീതം: ഇളയരാജആലാപനം: കാർത്തിക്ആഴിത്തിര തന്നിൽ വീണാലും വിടരുന്നുണ്ടെന്നാലുംസന്ധ്യേ നീ സുന്ദരിയായ്സൂര്യൻ തിരി മങ്ങിപ്പോയാലും തളരുന്നുണ്ടെന്നാലുംനീയൊരു കണ്മണിയായ് (ആഴി..)ഇതു നേരല്ലെ മാളോരെ ചൊല്ല്ഇവൾ എന്നെന്നും

Admin Admin