സഖിയേ നിൻ കണ്മുനകളിൽ
ചിത്രം:കാസനോവ സംഗീതം : ഗൗരിലക്ഷ്മി രചന : ഗൗരിലക്ഷ്മി ആലാപനം:വിജയ് യേശുദാസ് ,ശ്വേത സഖിയേ നിൻ കണ്മുനകളിൽ നിൻ പാൽ പുഞ്ചിരിയിൽ ഞാനറിയുന്നു എന്നോടുള്ള നിൻ സ്നേഹം…
ചെമ്പകവല്ലികളിൽ തുളൂമ്പിയ ചന്ദന മാമഴയിൽ
ചിത്രം :അറബിയും ഒട്ടകവും പി മാധവന്‍ നായരും രചന :രാജീവ് ആലുങ്കല്‍ സംഗീതം :എം ജി ശ്രീകുമാര്‍ പാടിയത് :എം ജി ശ്രീകുമാര്‍,ശ്വേത ചെമ്പകവല്ലികളിൽ തുളൂമ്പിയ ചന്ദന…
ഓലക്കിളിക്കുഴലൂതി ഓര്‍മ്മയ്ക്കൊരു കുളിരായി
ചിത്രം :ഇതു നമ്മുടെ കഥ രചന : സന്തോഷ് വര്‍മ്മ സംഗീതം : മോഹന്‍ സിതാര പാടിയത് :മധു ബാലകൃഷ്ണന്‍ ,ശ്വേത ഓലക്കിളിക്കുഴലൂതി ഓര്‍മ്മയ്ക്കൊരു കുളിരായി ഓടിവന്നു…
രാഗചന്ദ്രനറിയാതെ രാത്രിമുന്തിരികള്‍
ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍ഗാനരചയിതാവു്: കൈതപ്രംസംഗീതം: എം ജയചന്ദ്രന്‍ആലാപനം:കാർത്തിക്, ശ്വേതരാഗചന്ദ്രനറിയാതെ രാത്രിമുന്തിരികള്‍ പൂത്തു, പ്രണയമായ്കാറ്റുമെല്ലെയതു ചൊല്ലി കിളികളാക്കഥയറിഞ്ഞു, രഹസ്യമായ്വെണ്ണിലാവിന്‍ പ്രിയരാഗം വിരഹരാവിനനുരാഗംഎന്നില്‍ വീണലിഞ്ഞൊഴുകീ കവിതയായ്കവിത കേട്ടു ഞാനാകേ വിവശയായ് (രാഗചന്ദ്രനറിയാതെ..)മോഹം…
ചക്കരമാവിൻ പൊത്തിലിരിക്കും
ചിത്രം/ആൽബം: ത്രീ കിങ്ങ്സ്ഗാനരചയിതാവു്: ഷിബു ചക്രവര്‍ത്തിസംഗീതം: ഔസേപ്പച്ചന്‍ആലാപനം:അനൂപ് ശങ്കര്‍,ശ്വേതചക്കരമാവിൻ പൊത്തിലിരിക്കുംപുള്ളിക്കുയിലേ പൂങ്കുയിലേഇത്രനാളും പാടിയ നിൻ കുഴൽഇത്തിരിനേരം കടം തരുമോഉച്ചയുറങ്ങണ പെണ്ണിവളോടെന്റെകൊച്ചൊരു കാര്യം പറയാനായ്ചക്കരമാവിൻ പൊത്തിലിരിക്കുംപുള്ളിക്കുയിലേ പൂങ്കുയിലേഇത്രനാളും പാടിയ…
കൂവരം കിളി പൈതലേ
ചിത്രം/ആൽബം : ബനാറസ് ഗാനരചയിതാവു് : ഗിരീഷ് പുത്തഞ്ചേരി സംഗീതം : എം ജയചന്ദ്രൻ ആലാപനം : വിജയ് യേശുദാസ് ശ്വേത മോഹൻ കൂവരം കിളി പൈതലേ…
ചുണ്ടിന്നല്ലിത്തേനോ തന്നീടാനിന്നരികത്തോ മണിമുത്തേ നീയില്ലേ
ചിത്രം/ആൽബം: ഭാഗ്യദേവതഗാനരചയിതാവു്: വയലാർ ശരത്ചന്ദ്രവർമ്മസംഗീതം: ഇളയരാജആലാപനം: വിജയ് യേശുദാസ് ശ്വേത മോഹൻചുണ്ടിന്നല്ലിത്തേനോ തന്നീടാനിന്നരികത്തോ മണിമുത്തേ നീയില്ലേചെല്ലക്കാറ്റേ വല്ലിക്കാറ്റേ (2) ഇന്നെൻ വെള്ളിക്കാവിൻ മുറ്റത്തെങ്ങും നീയല്ലേചുണ്ടിൽ അല്ലിത്തേനോ വാങ്ങീടാനെൻ…
ആഗതൻ
Click here to downloadചിത്രം/ആൽബം : ആഗതൻഗാനരചയിതാവു് : കൈതപ്രം ദാമോദരൻ നമ്പൂതിരിസംഗീതം : ഔസേപ്പച്ചൻആലാപനം : വിജയ് യേശുദാസ് ശ്വേത മോഹൻഓരോ കനവും വിടരുന്നോഒരു കോടി…
സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ
ചിത്രം/ആൽബം : ക്രിസ്ത്യൻ ബ്രദേഴ്സ്ഗാനരചയിതാ വു് : കൈതപ്രം ദാമോദരൻ നമ്പൂതിരിസംഗീതം : ദീപക് ദേവ്ആലാപനം : ശങ്കർ മഹാദേവൻ ശ്വേത മോഹൻസയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേസയ്യാവേ…
ആരോ നീ ആരോ ആരോ നീ ആരോ
ചിത്രം/ആൽബം : ഉറുമിഗാനരചയിതാവു് : കൈതപ്രം ദാമോദരൻ നമ്പൂതിരിസംഗീതം : ദീപക് ദേവ്ആലാപനം : കെ ജെ യേശുദാസ് ശ്വേത മോഹൻആരോ നീ ആരോ ആരോ നീ…
ആരോ നീ ആരോ ആരോ നീ ആരോ
Lyricist:കൈതപ്രം ദാമോധരന്‍ നമ്പൂതിരിMusic:ദീപക് ദേവ്Singer:കെ.ജെ.യേശുദാസ്ശ്വേത മോഹന്‍ആരോ നീ ആരോ ആരോ നീ ആരോഅലകടലൊലി ആരു നീ കനലൊളി അഴകാരുനീനിറയുടെ വരവാരോ കലയുടെ തികവാരോമുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽരതിയൊ…