P Jayachandran

Paliyath Jayachandrakuttan is an Indian playback singer and actor from Kerala. He has worked with many composers including G. Devarajan, M. S. Baburaj, V. Dakshinamoorthy, K. Raghavan, M. K. Arjunan, M. S. Viswanathan, Ilaiyaraaja, Koti, Shyam, A. R. Rahman, M. M. Keeravani, Vidyasagar and M Jayachandran. He has sung more than 10000 songs in total in different languages. He also acted in few films.

In 1986, he won the National Film Award for Best Male Playback Singer and also won Kerala State Film Award five times. In 2020, he was awarded the J. C. Daniel Award, the highest award in Malayalam cinema, for his outstanding contributions to Malayalam cinema. He is widely regarded as one of the greatest expression singer in South India. He also won 2 Tamil Nadu state film awards .

P Jayachandran

Chuvarillathe chaayangalillathe-2005

Movie : Mayukham Musician :Bombay Ravi Lyricist: Hariharan Singer: P JayachandranRaga: Mohanam DOWNLOADChuvarillathe chaayangalillathe Chuvarillathe chaayangalillathe Evideyezhuthum ee varna chithram

Admin Admin

Kallayi Kadavathe|Malayalam Song Lyrics|Malayalam Evergreen Songs

Film - Perumazhakkalam Director - Kamal Music Director - M Jayachandran Lyrics - Kaithapram Damodaran Namboothiri Singers - P Jayachandran

Ajeshk82 Ajeshk82

Eninna Enithenna Lyrics | Prathi Poovankozhi Malayalam Movie Songs Lyrics

Following is the song lyrics of Eninna Enithenna from the Malayalam movie Prathi Poovankozhi. Directed by Rosshan Andrrews. Produced by

Ajeshk82 Ajeshk82

Vreelaa bharithayaayi | Nee Ethra Dhanya | 1987| Song Lyrics | Jayachandran

Song: Vreela bharithayaayi Film: Neeyethra Dhanya (1987) Lyrics: ONV Music: Devarajan Singer: Jayachandran Vreelaa bharithayaayi veendumoru pularvela kanchimmiyunarnnu poovum prasaadhavum

Admin Admin

NJANEE OONJALIL SONG LYRICS – RAKSHADHIKARI BAIJU OPPU

Movie: Rakshadhikari Baiju Oppu Director: Ranjan Pramod Music: Bijibal Singer: P Jayachandran,Chithra Arun Lyrics: Harinarayanan Njanee Oonjalil Aadi Chanchadi Thaliridonnora

Admin Admin

KAVI UDDHESHICHATHU MALAYALAM MOVIE SONG LYRICS- Kuyilin Paatinu

Kavi Uddheshichathu?', a Malayalam film starring Asif Ali, Biju Menon, Narain , Anju Kurian, Lena, Sija Rose, among others. Directed

Admin Admin

Mannappam Chuttu – Marubhoomiyile Aana Malayalam Songs Lyrics

Directed: V.K Prakash Music: Ratheesh Vega Lyric: B.K.Harinarayanan Singer: P.Jayachandran Cast: Biju Menon, Samskruthy Shenoy, Krishnasankar, Lalu Alex Aakashavum Pazhayathalle

Admin Admin

Ente Janalarikil Lyrics – Su Su Sudhi Vathmeekam

Ente Janalarikil Lyrics: Ente Janalarikil Song from Su Su Sudhi Vathmeekam is sung by P Jayachandran and composed by Bijibal featuring Jayasurya

Admin Admin

Njaanoru Malayali Lyrics – Jilebi-2015

Njaanoru Malayali Lyrics: Njaanoru Malayali Song from Jilebi is sung by P.Jayachandran and composed by Bijibal while lyrics are written by East

Admin Admin

Malarvaaka Kombathu Lyrics- Ennum Eppozhum

Malarvaaka Kombathu Lyrics: Malarvaaka Kombathu Song from Ennum Eppozhum (2015) is sung by P Jayachandran & Rajalakshmi and composed by

Ajeshk82 Ajeshk82

Nilakudame Lyrics – Chirakodinja Kinavukal

Nilakudame Lyrics: Nilakudame Song from Chirakodinja Kinavukal (2015) is sung by P Jayachandran & Minmini and composed by Deepak Dev

Ajeshk82 Ajeshk82

Aarodum Lyrics – Bhaiyya Bhaiyya (2014)

Aarodum Lyrics : Aarodum Aaraarodum Song from malayalam movie Bhayya Bhayya (2014) is sung by P Jayachandran and composed by

Ajeshk82 Ajeshk82

വ്രീളാഭരിതയായ് വീണ്ടുമൊരു

ചിത്രം/ആൽബം: നഖക്ഷതങ്ങൾ ഗാനരചയിതാവു്: ഒ എൻ വി കുറുപ്പ് സംഗീതം: ബോംബെ രവി ആലാപനം: പി ജയചന്ദ്രൻ വ്രീളാഭരിതയായ് വീണ്ടുമൊരു പുലർവേള കൺചിമ്മിയുണർന്നൂ പൂവും പ്രസാദവും നീട്ടിനിൽക്കുമ്പോഴും

Admin Admin

അദ്രിഹിമാലയശൈലങ്ങൾ വാസന്ത

ചിത്രം/ആൽബം: കർമ്മയോഗി വര്‍ഷം: 2012 ഗാനരചയിതാവു്: ഷിബു ചക്രവർത്തി സംഗീതം: ഔസേപ്പച്ചൻ ആലാപനം: പി ജയചന്ദ്രൻ ശക്തിശിവശക്തി ഓം ശിവശക്തി ഓം... ശക്തിശിവശക്തി ഓം ശിവശക്തി ഓം...

Admin Admin

ആകാശദീപമേ അഴകാര്‍ന്ന താരമേ

ചിത്രം:ജോക്കര്‍സംഗീതം :   മോഹന്‍ സിതാരരചന :    യൂസഫലി കേച്ചേരി  ആലാപനം: പി ജയചന്ദ്രന്‍ ആകാശദീപമേ അഴകാര്‍ന്ന താരമേഅതിദൂരമീ യാത്രഈ മണ്ണിന്‍ മാറിലിതാ കളിയാട്ടപ്പന്തല്‍ഒരു കളിയാട്ടപ്പന്തല്‍(ആകാശദീപമേ) വര്‍ണ്ണക്കോലങ്ങള്‍ തുള്ളിത്തിമിര്‍ക്കും ചിരിയുടെ നിറകുടങ്ങള്‍രസധാരയൊഴുകും വേദിയിതില്‍കളിവീണ മീട്ടിവരൂഅരവയറിന്‍ ഇരതേടുംകോമാളിക്കോമരങ്ങള്‍ ഞങ്ങള്‍

Admin Admin

കണ്ണില്‍ കാശിത്തുമ്പകള്‍ കവിളില്‍ കാവല്‍ത്തുമ്പികള്‍

ചിത്രം:ഡ്രീംസ്‌സംഗീതം :   വിദ്യാസാഗര്‍രചന :   ഗിരീഷ്‌ പുത്തഞ്ചേരി  ആലാപനം: പി ജയചന്ദ്രന്‍ ,ഗായത്രി കണ്ണില്‍ കാശിത്തുമ്പകള്‍കവിളില്‍ കാവല്‍ത്തുമ്പികള്‍മഞ്ഞിലുലാവും സന്ധ്യയില്‍മധുവസന്തം നീ(കണ്ണില്‍) വാര്‍‌തിങ്കള്‍ മാളികയില്‍ വൈഡൂര്യയാമിനിയില്‍മിന്നുന്നുവോ നിന്‍ മുഖംകാറ്റിന്‍റെ ചുണ്ടിലെഴും പാട്ടിന്‍റെ പല്ലവിയില്‍കേള്‍ക്കുന്നുവോ നിന്‍

Admin Admin

പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളിൽ തായോ

ചിത്രം:ദേവദൂതന്‍ സംഗീതം :   വിദ്യാസാഗര്‍ രചന :     കൈതപ്രം  ആലാപനം: പി ജയചന്ദ്രന്‍ ,കെ എസ്‌ ചിത്ര പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളിൽ തായോ മോഹത്തിന്‍ മകരന്ദം ഞാന്‍

Admin Admin

ഏദൻപൂവേ ഈറൻ പ്രാവേ എതിരേല്പൂ തങ്കരഥം

ചിത്രം : ദൈവത്തിന്റെ മകന്‍) സംഗീതം :   വിദ്യാസാഗര്‍  രചന :   എസ്‌ രമേശന്‍ നായര്‍  ആലാപനം: പി ജയചന്ദ്രന്‍ ,കെ എസ്‌ ചിത്ര ഏദൻപൂവേ ഈറൻ പ്രാവേഎതിരേല്പൂ തങ്കരഥംതീരാക്കാറ്റിൽ

Admin Admin

ഹേ… ഹാ… ആയീരേ ഹോളീ ആയീരേ

ചിത്രം :അരയന്നങ്ങളുടെ വീട്‌  സംഗീതം :  രവീന്ദ്രൻ രചന :  ഗിരീഷ്‌ പുത്തഞ്ചേരി ആലാപനം:പി ജയചന്ദ്രന്‍ ,മനോ ഹേ... ഹാ... ആയീരേ ഹോളീ ആയീരേ രംഗോം കീ ബാരിശ് ലായീ രേ

Admin Admin

താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ

ചിത്രം :അടിമകൾ  സംഗീതം : ജി ദേവരാജന്‍  രചന : വയലാര്‍  ആലാപനം:പി ജയചന്ദ്രന്‍ ,പരമശിവന്‍ ഭാഗവതര്‍ താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽതനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീപൂമുഖ കിളിവാതിൽ അടയ്ക്കുകില്ലകാമിനി നിന്നെ ഞാൻ ഉറക്കുകില്ല (താഴമ്പൂ...)താഴമ്പൂ

Admin Admin

നാരായണം ഭജേ നാരായണം ലക്ഷ്മി

ചിത്രം :അടിമകൾ  സംഗീതം : ജി ദേവരാജന്‍  ആലാപനം:പി ജയചന്ദ്രന്‍ ,പരമശിവന്‍ ഭാഗവതര്‍  നാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം  നാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം  വൃന്ദാവനസ്ഥിതം നാരായണം

Admin Admin

ഇന്ദുമുഖി ഇന്ദുമുഖി എന്തിനിന്നു നീ സുന്ദരിയായീ

ചിത്രം :അടിമകൾ  രചന : വയലാര്‍ സംഗീതം : ജി ദേവരാജന്‍ ആലാപനം:പി ജയചന്ദ്രന്‍ ഇന്ദുമുഖി ഇന്ദുമുഖി എന്തിനിന്നു നീ സുന്ദരിയായീഇന്ദുമുഖീ ഇന്ദുമുഖീ.... മഞ്ഞില്‍ മനോഹര ചന്ദ്രികയില്‍മുങ്ങിമാറുമറയ്ക്കാതെ (മഞ്ഞില്‍)എന്നനുരാഗമാം അഞ്ചിതള്‍പൂവിന്‍മന്ദസ്മിതത്തില്‍

Admin Admin

കേവലമര്‍ത്ത്യഭാഷ കേള്‍ക്കാത്ത

ചിത്രം : നഖക്ഷതങ്ങള്‍ രചന : ഓ എന്‍ വി കുറുപ്പ് സംഗീതം : ബോംബെ രവി ആലാപനം:പി ജയചന്ദ്രന്‍ കേവലമര്‍ത്ത്യഭാഷ കേള്‍ക്കാത്ത ദേവദൂതികയാണു നീ (കേവല)

Admin Admin

ധീം ത തക്ക കൊടുമല ഗണപതി

ചിത്രം/ആൽബം:ഗുരുവായൂര്‍ കേശവന്‍ ഗാനരചയിതാവു്:പി ഭാസ്ക്കരൻ സംഗീതം: ജി ദേവരാജന്‍ ആലാപനം: പി ജയചന്ദ്രന്‍ ,സി ഒ ആന്റൊ ,ജോളി അബ്രഹാം ധീം ത തക്ക കൊടുമല ഗണപതി

Admin Admin

പെണ്ണിന്റെ മനസ്സിൽ പതിനേഴാം വയസ്സിൽ

ചിത്രം : അനാഛാദനം സംഗീതം :ജി ദേവരാജന്‍ ഗാനരചന : വയലാര്‍ ഗായകന്‍ : പി ജയചന്ദ്രന്‍ പെണ്ണിന്റെ മനസ്സിൽ പതിനേഴാം വയസ്സിൽ എന്നുമുത്സവ മേളം ഉടുക്കു

Admin Admin

മധുചന്ദ്രികയുടെ ചായത്തളികയില്‍

ചിത്രം : അനാഛാദനം സംഗീതം :ജി ദേവരാജന്‍ ഗാനരചന : വയലാര്‍ ഗായകന്‍ : പി ജയചന്ദ്രന്‍ മധുചന്ദ്രികയുടെ ചായത്തളികയില്‍ മഴവില്‍ പൂമ്പൊടി ചാലിച്ചു മനസ്വിനീ... നിന്‍

Admin Admin

ഓടും തിര ഒന്നാം തിര

ചിത്രം :ആക്രമണം രചന :ശ്രീകുമാരന്‍ തമ്പി സംഗീതം :ശ്യാം, പാടിയത് :പി ജയചന്ദ്രൻ,ജോളി ഏബ്രഹാം,ഷെറിൻ പീറ്റേഴ്സ്,കോറസ് ഓടും തിര ഒന്നാം തിര അന്നം തിര പൊന്നും തിര

Admin Admin

ചെമ്പകവെയിലിന്റെ സീമന്തരേഖയിൽ

ചിത്രം :ഈ തിരക്കിനിടയില്‍ രചന :രവിന്ദ്രന്‍ പോങ്ങാട് സംഗീതം :പി ആര്‍ അജിത്‌ കുമാര്‍ പാടിയത് :പി ജയചന്ദ്രന്‍ ,സുജാത ചെമ്പകവെയിലിന്റെ സീമന്തരേഖയിൽ കുങ്കുമക്കുറി ചാർത്തി പുലർന്നു

Admin Admin

മണിക്കുയിലേ നിന്നിണയെവിടെ?…

ചിത്രം :ദ ഗിഫ്റ്റ്‌ ഓഫ്‌ ഗോഡ്‌ രചന : എസ്‌ രമേശന്‍ നായര്‍ സംഗീതം :ബേണി ഇഗ്നേഷ്യസ്‌ പാടിയത് :പി ജയചന്ദ്രന്‍ മണിക്കുയിലേ നിന്നിണയെവിടെ?... മനസ്സറിയും തുണയെവിടെ?....

Admin Admin

നനയും നിന്‍ മിഴിയോരം

ചിത്രം : നായിക രചന : ശ്രീകുമാരന്‍ തമ്പി സംഗീതം :എം കെ അര്‍ജ്ജുനന്‍ പാടിയത് : പി ജയചന്ദ്രന്‍ നനയും നിന്‍ മിഴിയോരം വിടരും പുഞ്ചിരി

Admin Admin

കാമ ക്രോധ ലോഭ മോഹ മദമാൽസര്യങ്ങൾ

ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:വയലാര്‍ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: പി ജയചന്ദ്രന്‍,പി ലീല, സി ഒ ആന്റോ,സി സോമന്‍,റ്റി സോമന്‍, വര്‍ഗ്ഗീസ് കാമ ക്രോധ ലോഭ മോഹ മദമാൽസര്യങ്ങൾ കാലമാകും

Admin Admin

പ്രേമിക്കുമ്പോൾ നീയും ഞാനും

ചിത്രം/ആൽബം: സാൾട്ട് ആന്റ് പെപ്പർ ഗാനരചയിതാവു്: റഫീക്ക് അഹമ്മദ് സംഗീതം: ബിജി ബാൽ ആലാപനം: പി ജയചന്ദ്രൻ നേഹ എസ് നായർ പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ

Admin Admin

കൊച്ചികണ്ടാലച്ചിയെ വേണ്ടെന്നാരോ

ചിത്രം :കുടുംബശ്രീ ട്രാവത്സ് രചന : ശരത്‌ വയലാര്‍ സംഗീതം : ബിജിബാല്‍ പാടിയത് : പി ജയചന്ദ്രന്‍ തനതനതന തനതന തന തിരനാ (2) കൊച്ചികണ്ടാലച്ചിയെ

Admin Admin

പുന്നാകക്കൊമ്പത്ത് തെന്നൽ തങ്ങും തുഞ്ചത്ത്

ചിത്രം/ആൽബം: ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് ഗാനരചയിതാവു്: റഫീക്ക്‌ അഹമ്മദ്‌ സംഗീതം: നടേശ്‌ ശങ്കര്‍ ആലാപനം:പി ജയചന്ദ്രന്‍ ,സുജാത പുന്നാകക്കൊമ്പത്ത് തെന്നൽ തങ്ങും തുഞ്ചത്ത് ചങ്ങാലിപ്രാവിനു കൂട് പൊന്നോളം വന്നപ്പോൾ

Admin Admin

ശിശിരകാല മേഘ മിഥുന രതിപരാഗമൊ..

Click to downloadചിത്രം : ദേവരാഗം (1996)സംഗീതം : എം എം കീരവാണിരചന : എം ഡി രാജേന്ദ്രന്‍ഗായകര്‍ : പി ജയചന്ദ്രന്‍, കെ എസ്‌ ചിത്ര ശിശിരകാല മേഘ മിഥുന രതിപരാഗമൊഅതോ ദേവരാഗമോ..കുളിരില്‍ മുങ്ങുമാത്മ

Admin Admin

വെള്ളിത്തേന്‍ കിണ്ണം പോല്‍..

Click to downloadചിത്രം : പെണ്‍പട (1975)സംഗീതം : ആര്‍ കെ ശേഖര്‍, എ ആര്‍ റഹ്മാന്‍രചന : ഭരണിക്കാവ് ശിവകുമാര്‍ഗായകന്‍ : ജയചന്ദ്രന്‍ വെള്ളിത്തേന്‍ കിണ്ണം പോല്‍വെണ്ണക്കല്‍ ശില്പം പോല്‍തുള്ളിയരികത്തു വന്ന പെണ്ണേശൃംഗാരം മാറത്ത്

Admin Admin

സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പ്പം..

Click to downloadചിത്രം : ദിവ്യദര്‍ശനം (1973)സംഗീതം : എം എസ്‌ വിശ്വനാഥന്‍രചന : ശ്രീകുമാരന്‍ തമ്പിഗായകന്‍ : പി ജയചന്ദ്രന്‍ സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പ്പം..കണ്ണിനു സായൂജ്യം നിന്‍ രൂപംഏതൊരു കോവിലും ദേവതയാക്കുംഇതു പൂജാരിയും

Admin Admin