സാമരസ രഞ്ജനീ സരസ
ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍ഗാനരചയിതാവു്: കൈതപ്രംസംഗീതം: എം ജയചന്ദ്രന്‍ആലാപനം:എം ജി ശ്രീകുമാര്‍ആ.....ആ....ആ.....ഗമ പനീ.... സഗപരീ നീസാതോം ത തന തോം തനാ|തദര തനി തോം തനാതോം ത തന തോം…
രാഗചന്ദ്രനറിയാതെ രാത്രിമുന്തിരികള്‍
ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍ഗാനരചയിതാവു്: കൈതപ്രംസംഗീതം: എം ജയചന്ദ്രന്‍ആലാപനം:കാർത്തിക്, ശ്വേതരാഗചന്ദ്രനറിയാതെ രാത്രിമുന്തിരികള്‍ പൂത്തു, പ്രണയമായ്കാറ്റുമെല്ലെയതു ചൊല്ലി കിളികളാക്കഥയറിഞ്ഞു, രഹസ്യമായ്വെണ്ണിലാവിന്‍ പ്രിയരാഗം വിരഹരാവിനനുരാഗംഎന്നില്‍ വീണലിഞ്ഞൊഴുകീ കവിതയായ്കവിത കേട്ടു ഞാനാകേ വിവശയായ് (രാഗചന്ദ്രനറിയാതെ..)മോഹം…
പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ
ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍ഗാനരചയിതാവു്: കൈതപ്രംസംഗീതം: എം ജയചന്ദ്രന്‍ആലാപനം:ശ്രേയ ഘോഷല്‍കുചുകു കുചുകു കുചു കുച്ചുക്കൂകുചുകു കുചുകു കുചു കുച്ചുക്കൂകുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂഹെഹേ..കുചുകു കുചുകു കുചു കുച്ചുക്കൂകുചുകു കുചുകു കുചു…
മല്ലികപ്പൂങ്കൊടിയേ എന്റെ
ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍ഗാനരചയിതാവു്: കൈതപ്രംസംഗീതം: എം ജയചന്ദ്രന്‍ആലാപനംകെ ജെ യേശുദാസ്മല്ലികപ്പൂങ്കൊടിയേ എന്റെ ചെമ്പകപ്പൂന്തളിരേ ചുടുവേനലിന്‍ മുറ്റത്തു താനേ പെയ്ത പൂങ്കുളിരേ മയങ്ങൂ നീ സഖീ മതിയാവോളമെന്‍മനസ്സില്‍ നീ മയങ്ങൂ…
കട്ടുറുമ്പിന്റെ കാതുകുത്തിനു കട്ടു തിന്നാന്‍
ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍ഗാനരചയിതാവു്: കൈതപ്രംസംഗീതം: എം ജയചന്ദ്രന്‍ആലാപനം:അനിലകട്ടുറുമ്പിന്റെ കാതുകുത്തിനു കട്ടു തിന്നാന്‍കണ്ടുവെച്ചൊരു ചക്കരയെവിടെയുണ്ടെടാകുട്ടിക്കുരങ്ങാ........കാട്ടിലുള്ളൊരു നാട്ടുമാവിന്റെ പൂത്ത കൊമ്പിലുകണ്ടുവെച്ചൊരു മാമ്പഴത്തെ കട്ടെടുക്കെടാകുട്ടിക്കുരങ്ങാ........കുട്ടിക്കുരങ്ങാ..വാ ചെക്കാ...കുണ്ടാമണ്ടീ വാ ചെക്കാ..ചെണ്ടയിലിണ്ടാണ്ടം കൊട്ടാം മണ്ടേ കിണ്ടാണ്ടം…