ശ്രാന്തമംബരം
ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:ജി ശങ്കരക്കുറുപ്പ് സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം:കെ ജെ യേശുദാസ് ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം താന്തമാരബ്ധക്ലേശ രോമന്ഥം മമ സ്വാന്തം ശ്രാന്തമംബരം ദ്രുപ്തസാഗര ഭവദ്രൂപ ദർശനാൽ അർദ്ധ…
രാവു പോയതറിയാതെ രാഗമൂകയായി
ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:പി ഭാസ്ക്കരൻ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: പി സുശീല രാവു പോയതറിയാതെ രാഗമൂകയായി പാവമൊരു പാതിരാപ്പൂ പാരിടത്തില്‍ വന്നു. (രാവു പോയ..) താരകളാം നവരത്നനൂപുരങ്ങളൂരി, നീരദ…
പാവം മാനവഹൃദയം
ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:സുഗതകുമാരി സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: പി സുശീല പാവം മാനവഹൃദയം ഇരുളിൻ കാരാഗാരം - മെല്ലെ വലിച്ചു തുറന്നു പുറത്തുള്ളഴകിൻ പരമോത്സവമൊരു നോക്കാൽ കണ്ടു കുളിർക്കുന്നു…
നീരദലതാഗൃഹം പൂകിപ്പൊഴുതന്തി
ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:ജി ശങ്കരക്കുറുപ്പ് സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: എസ് ജാനകി നീരദലതാഗൃഹം പൂകിപ്പൊഴുതന്തി നീരവമിരിക്കുന്നു രാഗവിഭ്രമമേന്തി (നീരദ) ഹൃദയം ദ്രവിപ്പിക്കും എതൊരുജ്ജ്വല ഗാനം ഉദയല്ലയം ഭവാൻ ആലപിക്കുന്നു…
നമ്മുടെ മാതാവു കൈരളി പണ്ടൊരു
ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:വള്ളത്തോള്‍ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: ലത രാജു നമ്മുടെ മാതാവു കൈരളി പണ്ടൊരു പൊന്മണിപ്പൈതലായ് വാണകാലം യാതൊരു ചിന്തയുമില്ലാതെ കേവലം ചേതസി തോന്നിയ മാതിരിയിൽ ഏടലർച്ചെങ്കാൽ…
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:കുമാരനാശാൻ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: എം ജി രാധാകൃഷ്ണന്‍ മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളേ താന്‍ മാറ്റുവിന്‍ ചട്ടങ്ങളെ. കാലം വൈകിപ്പോയി,കേവലമാചാര- നൂലുകളെല്ലാം പഴകിപ്പോയി,…
കാമ ക്രോധ ലോഭ മോഹ മദമാൽസര്യങ്ങൾ
ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:വയലാര്‍ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: പി ജയചന്ദ്രന്‍,പി ലീല, സി ഒ ആന്റോ,സി സോമന്‍,റ്റി സോമന്‍, വര്‍ഗ്ഗീസ് കാമ ക്രോധ ലോഭ മോഹ മദമാൽസര്യങ്ങൾ കാലമാകും…
അമ്മതൻ നെഞ്ചിൽ നിസ്സ്വാർത്ഥ തപസ്സിന്റെ-
ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:ബാലാമണിയമ്മ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം:ബി വസന്ത അമ്മതൻ നെഞ്ചിൽ നിസ്സ്വാർത്ഥ തപസ്സിന്റെ- യാദ്യ പാഠത്തെക്കുറിക്കും വിരൽകളിൽ, വിണ്ണിന്റെ താക്കോൽ മുറുകെ പിടിചല്ലീ വന്നിതിരിക്കുന്നതവർ തൻ കിടാവഹൊ!…
എരിയും സ്നേഹാര്‍ദ്രമാം എന്റെ ജീവിതത്തിന്റെ
ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:ജി ശങ്കരക്കുറുപ്പ് സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: പി ലീല എരിയും സ്നേഹാര്‍ദ്രമാം എന്റെ ജീവിതത്തിന്റെ തിരിയില്‍ ജ്വലിക്കട്ടെ ദിവ്യമാം ദുഃഖജ്ജ്വാല എങ്കിലും നെടുവീര്‍പ്പിന്‍ ധൂമരേഖയാല്‍ നൂനം…