പൊന്‍കസവു ഞൊറിയും പുതുനിലാവോ കളഭമുഴിഞ്ഞു
ചിത്രം:ജോക്കര്‍സംഗീതം : മോഹന്‍ സിതാരരചന : യൂസഫലി കേച്ചേരി ആലാപനം: കെ എസ് ചിത്ര പൊന്‍കസവു ഞൊറിയും പുതുനിലാവോ കളഭമുഴിഞ്ഞുസ്വര്‍ഗ്ഗം തുറന്നുവരും സ്വപ്നം മധുമധുര മന്ദാരമലര്‍ ചൊരിഞ്ഞുമിഴികളിലഴകിന്‍ മഷിയെഴുതൂ നീഹൃദയമൃദംഗം തരളിതമാക്കൂപുതിയൊരു പുളകം പൂത്തുവിടര്‍ന്നു(പൊന്‍കസവ്)…
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
ചിത്രം:ജോക്കര്‍സംഗീതം : മോഹന്‍ സിതാരരചന : യൂസഫലി കേച്ചേരി ആലാപനം: കെ ജെ യേശുദാസ്കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടികണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടിനോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍…
എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ
ചിത്രം:ജോക്കര്‍സംഗീതം : മോഹന്‍ സിതാരരചന : യൂസഫലി കേച്ചേരി ആലാപനം: കെ ജെ യേശുദാസ് എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേഎന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേമകരസൂര്യനോമനിക്കും…
ചെമ്മാനം പൂത്തേ പുതുസിന്ദൂരം തൊട്ടേ
ചിത്രം:ജോക്കര്‍സംഗീതം : മോഹന്‍ സിതാരരചന : എ കെ ലോഹിതദാസ് ആലാപനം: കെ ജെ യേശുദാസ് ചെമ്മാനം പൂത്തേ പുതുസിന്ദൂരം തൊട്ടേ ചെമ്മാനം പൂത്തേ പുതുസിന്ദൂരം തൊട്ടേപനയോലകെട്ടി പന്തലൊരുക്കി കാത്തിരിക്കെടി…
ആകാശദീപമേ അഴകാര്‍ന്ന താരമേ
ചിത്രം:ജോക്കര്‍സംഗീതം : മോഹന്‍ സിതാരരചന : യൂസഫലി കേച്ചേരി ആലാപനം: പി ജയചന്ദ്രന്‍ ആകാശദീപമേ അഴകാര്‍ന്ന താരമേഅതിദൂരമീ യാത്രഈ മണ്ണിന്‍ മാറിലിതാ കളിയാട്ടപ്പന്തല്‍ഒരു കളിയാട്ടപ്പന്തല്‍(ആകാശദീപമേ) വര്‍ണ്ണക്കോലങ്ങള്‍ തുള്ളിത്തിമിര്‍ക്കും ചിരിയുടെ നിറകുടങ്ങള്‍രസധാരയൊഴുകും വേദിയിതില്‍കളിവീണ മീട്ടിവരൂഅരവയറിന്‍ ഇരതേടുംകോമാളിക്കോമരങ്ങള്‍ ഞങ്ങള്‍…