ആ…………… വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ
ചിത്രം:ഡ്രീംസ്‌സംഗീതം : വിദ്യാസാഗര്‍രചന : ഗിരീഷ് പുത്തഞ്ചേരി ആലാപനം: കെ ജെ യേശുദാസ്, ആ............... വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേമാനത്തേ മാന്‍പേടപ്പെണ്ണ് ഓ...മാനത്തേ മാന്‍പേടപ്പെണ്ണ്// വാര്‍ത്തിങ്കള്‍......//പാടുമ്പോള്‍ കുയിലാണ് പനിനീര്‍പ്പൂവിതളാണ് (2)മിഴിരണ്ടും മൈനകളാണ്ചേക്കേറാന്‍ മുത്തേ…
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പ് പോലെ
ചിത്രം:ഡ്രീംസ്‌സംഗീതം : വിദ്യാസാഗര്‍രചന : ഗിരീഷ് പുത്തഞ്ചേരി ആലാപനം: കെ ജെ യേശുദാസ്,സുജാത മണിമുറ്റത്താവണിപ്പന്തൽ മേലാപ്പ് പോലെഅണിയാരത്തമ്പിളിപ്പന്തൽ (2)മണവാട്ടിപ്പെണ്ണൊരുങ്ങ് മാമ്പൂമൈ പൂത്തിറങ്ങ്ഇന്നല്ലേ നിന്റെ കല്യാണംകണ്ണാടിമുല്ലേ ഇന്നല്ലേ നിന്റെ കല്യാണം (മണിമുറ്റത്താവണി) തങ്കം തരില്ലേ…
കണ്ണില്‍ കാശിത്തുമ്പകള്‍ കവിളില്‍ കാവല്‍ത്തുമ്പികള്‍
ചിത്രം:ഡ്രീംസ്‌സംഗീതം : വിദ്യാസാഗര്‍രചന : ഗിരീഷ് പുത്തഞ്ചേരി ആലാപനം: പി ജയചന്ദ്രന്‍ ,ഗായത്രി കണ്ണില്‍ കാശിത്തുമ്പകള്‍കവിളില്‍ കാവല്‍ത്തുമ്പികള്‍മഞ്ഞിലുലാവും സന്ധ്യയില്‍മധുവസന്തം നീ(കണ്ണില്‍) വാര്‍തിങ്കള്‍ മാളികയില്‍ വൈഡൂര്യയാമിനിയില്‍മിന്നുന്നുവോ നിന്‍ മുഖംകാറ്റിന്‍റെ ചുണ്ടിലെഴും പാട്ടിന്‍റെ പല്ലവിയില്‍കേള്‍ക്കുന്നുവോ നിന്‍…