അടിമകൾ

അടിമകൾ

താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ

ചിത്രം :അടിമകൾ  സംഗീതം : ജി ദേവരാജന്‍  രചന : വയലാര്‍  ആലാപനം:പി ജയചന്ദ്രന്‍ ,പരമശിവന്‍ ഭാഗവതര്‍ താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽതനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീപൂമുഖ കിളിവാതിൽ അടയ്ക്കുകില്ലകാമിനി നിന്നെ ഞാൻ ഉറക്കുകില്ല (താഴമ്പൂ...)താഴമ്പൂ

Admin Admin

നാരായണം ഭജേ നാരായണം ലക്ഷ്മി

ചിത്രം :അടിമകൾ  സംഗീതം : ജി ദേവരാജന്‍  ആലാപനം:പി ജയചന്ദ്രന്‍ ,പരമശിവന്‍ ഭാഗവതര്‍  നാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം  നാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം  വൃന്ദാവനസ്ഥിതം നാരായണം

Admin Admin

മാനസേശ്വരീ മാപ്പു തരൂ

ചിത്രം :അടിമകൾ  രചന : വയലാര്‍ സംഗീതം : ജി ദേവരാജന്‍ ആലാപനം:എ എം രാജ മാനസേശ്വരീ മാപ്പു തരൂമറക്കാന്‍ നിനക്കു മടിയാണെങ്കില്‍മാപ്പു തരൂ മാപ്പു തരൂ (2) ജന്മ ജന്മാന്തരങ്ങളിലൂടെരണ്ടു സ്വപ്നാടകരെപ്പോലെ

Admin Admin

ലളിതലവംഗ ലതാപരിശീലന

ചിത്രം :അടിമകൾ  രചന : വയലാര്‍ സംഗീതം : ജി ദേവരാജന്‍  ആലാപനം:പി ലീലലളിതലവംഗ ലതാപരിശീലനകോമളമലയസമീരേമധുകര നികരകരംബിത കോകിലകൂജിത കുഞ്ജകുടീരേ വിഹരതി ഹരിഹിഹ സരസവസന്തേനൃത്യതി യുവതിജനേന സമം സഖിവിരഹിജനസ്യ ദുരന്തേ...ലളിതലവംഗ........ ഉന്മദമദന മനോരഥപഥിക...ഉന്മദമദന

Admin Admin

ചെത്തി മന്ദാരം തുളസി

ചിത്രം :അടിമകൾ  രചന : വയലാര്‍ സംഗീതം : ജി ദേവരാജന്‍ ആലാപനം:പി സുശീല ചെത്തി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പാ നിന്നെ കണി കാണേണം (ചെത്തി) മയില്‍പ്പീലി ചൂടിക്കൊണ്ടും മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും മണിക്കുഴലൂതിക്കൊണ്ടും കണി കാണേണം (മയില്‍പ്പീലി)(ചെത്തി)

Admin Admin

ഇന്ദുമുഖി ഇന്ദുമുഖി എന്തിനിന്നു നീ സുന്ദരിയായീ

ചിത്രം :അടിമകൾ  രചന : വയലാര്‍ സംഗീതം : ജി ദേവരാജന്‍ ആലാപനം:പി ജയചന്ദ്രന്‍ ഇന്ദുമുഖി ഇന്ദുമുഖി എന്തിനിന്നു നീ സുന്ദരിയായീഇന്ദുമുഖീ ഇന്ദുമുഖീ.... മഞ്ഞില്‍ മനോഹര ചന്ദ്രികയില്‍മുങ്ങിമാറുമറയ്ക്കാതെ (മഞ്ഞില്‍)എന്നനുരാഗമാം അഞ്ചിതള്‍പൂവിന്‍മന്ദസ്മിതത്തില്‍

Admin Admin