Yusuf Ali Kechery

Yusuf Ali Kechery

പൊന്‍‌കസവു ഞൊറിയും പുതുനിലാവോ കളഭമുഴിഞ്ഞു

ചിത്രം:ജോക്കര്‍സംഗീതം :   മോഹന്‍ സിതാരരചന :      യൂസഫലി കേച്ചേരി  ആലാപനം: കെ എസ്‌ ചിത്ര പൊന്‍‌കസവു ഞൊറിയും പുതുനിലാവോ കളഭമുഴിഞ്ഞുസ്വര്‍ഗ്ഗം തുറന്നുവരും സ്വപ്നം മധുമധുര മന്ദാരമലര്‍ ചൊരിഞ്ഞുമിഴികളിലഴകിന്‍ മഷിയെഴുതൂ നീഹൃദയമൃദംഗം തരളിതമാക്കൂപുതിയൊരു പുളകം പൂത്തുവിടര്‍ന്നു(പൊന്‍‌കസവ്)

Admin Admin

കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

ചിത്രം:ജോക്കര്‍സംഗീതം :   മോഹന്‍ സിതാരരചന :      യൂസഫലി കേച്ചേരി  ആലാപനം: കെ ജെ യേശുദാസ്കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടികണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടിനോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍

Admin Admin

എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ

ചിത്രം:ജോക്കര്‍സംഗീതം :   മോഹന്‍ സിതാരരചന :      യൂസഫലി കേച്ചേരി  ആലാപനം: കെ ജെ യേശുദാസ് എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേഎന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേമകരസൂര്യനോമനിക്കും

Admin Admin

ആകാശദീപമേ അഴകാര്‍ന്ന താരമേ

ചിത്രം:ജോക്കര്‍സംഗീതം :   മോഹന്‍ സിതാരരചന :    യൂസഫലി കേച്ചേരി  ആലാപനം: പി ജയചന്ദ്രന്‍ ആകാശദീപമേ അഴകാര്‍ന്ന താരമേഅതിദൂരമീ യാത്രഈ മണ്ണിന്‍ മാറിലിതാ കളിയാട്ടപ്പന്തല്‍ഒരു കളിയാട്ടപ്പന്തല്‍(ആകാശദീപമേ) വര്‍ണ്ണക്കോലങ്ങള്‍ തുള്ളിത്തിമിര്‍ക്കും ചിരിയുടെ നിറകുടങ്ങള്‍രസധാരയൊഴുകും വേദിയിതില്‍കളിവീണ മീട്ടിവരൂഅരവയറിന്‍ ഇരതേടുംകോമാളിക്കോമരങ്ങള്‍ ഞങ്ങള്‍

Admin Admin

യാമം പുനസ്സമാഗമയാമം

ചിത്രം : ദാദാസാഹിബ്‌ സംഗീതം :  മോഹന്‍ സിതാര  രചന :  യൂസഫലി കേച്ചേരി  ആലാപനം: കെ ജെ യേശുദാസ് യാമം പുനസ്സമാഗമയാമംമനസ്സിലെ മോഹം മഴയായ് പെയ്യുംമദകര ശൃംഗാരയാമം ഓ...(യാമം) തേനുള്ള പൂവുകള്‍

Admin Admin

ദാദാസാഹിബ് വരുന്നേ വഴിമാറിക്കോ

ചിത്രം : ദാദാസാഹിബ്‌ സംഗീതം :  മോഹന്‍ സിതാര  രചന :  യൂസഫലി കേച്ചേരി  ആലാപനം: കെ ജെ യേശുദാസ്‌,മൊബിന,മോഹന്‍ സിതാര ദാദാസാഹിബ് വരുന്നേ വഴിമാറിക്കോദാദാസാഹിബ് വരുന്നേ വഴിമാറിക്കോനെഞ്ചുവിരിച്ച് മൊഞ്ചും കാട്ടിമീശ പിരിച്ച്

Admin Admin

അല്ലിയാമ്പൽപൂവേ ചൊല്ലു ചൊല്ലു പൂവേ | Dada Sahib

ചിത്രം : ദാദാസാഹിബ്‌ സംഗീതം :  മോഹന്‍ സിതാര  രചന :  യൂസഫലി കേച്ചേരി  ആലാപനം: കെ എസ്‌ ചിത്ര  അല്ലിയാമ്പൽപൂവേ ചൊല്ലു ചൊല്ലു പൂവേ അല്ലിയാമ്പൽപൂവേ ചൊല്ലു

Admin Admin

ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്‌

ചിത്രം/ആൽബം:ധ്വനി ഗാനരചയിതാവു്:യൂസഫലി കേച്ചേരി സംഗീതം:നൗഷാദ്‌ ആലാപനം:കെ ജെ യേശുദാസ് ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്‌ മനസ്സിന്‍ ശുഭാഗ്നി സാക്ഷിയായ്‌ നിന്‍ മാറില്‍ ചാര്‍ത്തുവാന്‍ ഒരു രാഗമാല

Admin Admin

മാനസനിളയില്‍.. പൊന്നോളങ്ങള്‍…

ചിത്രം/ആൽബം:ധ്വനി ഗാനരചയിതാവു്:യൂസഫലി കേച്ചേരി സംഗീതം:നൗഷാദ്‌ ആലാപനം:കെ ജെ യേശുദാസ് മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... (മാനസ...) ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തീ.... വേദിക

Admin Admin

ജാനകീജാനേ രാമാ ജാനകീജാനേ

ചിത്രം/ആൽബം:ധ്വനി ഗാനരചയിതാവു്:യൂസഫലി കേച്ചേരി സംഗീതം:നൗഷാദ്‌ ആലാപനം:പി സുശീല രാമാ.... രാമാ... രാമാ ജാനകീജാനേ രാമാ ജാനകീജാനേ കദനനിദാനം നാഹം ജാനേ മോക്ഷകവാടം നാഹം ജാനേ ജാനകീജാനേ രാമാ

Admin Admin

അനുരാഗ ലോല ഗാത്രി

ചിത്രം/ആൽബം:ധ്വനി ഗാനരചയിതാവു്:യൂസഫലി കേച്ചേരി സംഗീതം:നൗഷാദ്‌ ആലാപനം:കെ ജെ യേശുദാസ്‌,പി സുശീല തര രാ ര രാ ര രാ രാ... തര രാ ര രാ ര

Admin Admin

ആണ്‍കുയിലേ തേന്‍കുയിലേ

ചിത്രം/ആൽബം:ധ്വനി ഗാനരചയിതാവു്:യൂസഫലി കേച്ചേരി സംഗീതം:നൗഷാദ്‌ ആലാപനം:കെ ജെ യേശുദാസ് ആണ്‍കുയിലേ തേന്‍കുയിലേ ആണ്‍കുയിലേ തേന്‍കുയിലേ ആണ്‍കുയിലേ തേന്‍കുയിലേ നിന്‍റെ സ്വരം കേട്ടണയും പെണ്‍കിളിയെപ്പോലെ (2) വരുമെന്‍ പ്രാണസഖി

Admin Admin

രതിസുഖസാരമായി ദേവി നിന്‍

CLICK HERE TO KARAOKE DOWNLOAD ചിത്രം/ആൽബം:ധ്വനി ഗാനരചയിതാവു്:യൂസഫലി കേച്ചേരി സംഗീതം:നൗഷാദ്‌ ആലാപനം:കെ ജെ യേശുദാസ് രതിസുഖസാരമായി ദേവി നിന്‍ മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍ കലാകാരന്‍

Admin Admin