Aayiram paadasarangal
Nadhi is a 1969 Malayalam film directed by A. Vincent, written by Thoppil Bhasi and the story by P.J. Antony.…
Karimukil kaattile
Film : Kallichellamma (1969)Lyrics : P. BhaskaranMusic : K. RaghavanSinger : JayachandranDOWNLOADKarimukil kaattile rajani than veettileKanakaambarangal…
Kaayaamboo kannil
Nadhi is a 1969 Malayalam film directed by A. Vincent, written by Thoppil Bhasi and the story by P.J. Antony.…
Narayanam bhaje narayanam -Adimakal-1969
Lyrics: VayalarFilm : Adimakal Music: Devarajan Singer: Jayachandran Narayanam bhaje narayanam lakshmi Narayanam bhaje narayanam Narayanam bhaje narayanam lakshmi Narayanam…
അലിയാരുകാക്കാ സ്റ്റൂളീന്നു വീണ് -അള്ളൊ
ചിത്രം :ബല്ലാത്ത പഹയന്‍ സംഗീതം : ജോബ് രചന : ശ്രീകുമാരന്‍ തമ്പി ആലാപനം:സീറൊ ബാബു,മാലിനി അലിയാരുകാക്കാ സ്റ്റൂളീന്നു വീണ് -അള്ളൊഅലിയാരുകാക്കാ സ്റ്റൂളീന്നു വീണ്അണപ്പല്ലു രണ്ടെണ്ണം അയപൊട്ടിവീണ് അയപൊട്ടിവീണ് അയപൊട്ടിവീണ്അലിയാരുകാക്കാ സ്റ്റൂളീന്നു…
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ
ചിത്രം :അടിമകൾ സംഗീതം : ജി ദേവരാജന്‍ രചന : വയലാര്‍ ആലാപനം:പി ജയചന്ദ്രന്‍ ,പരമശിവന്‍ ഭാഗവതര്‍ താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽതനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീപൂമുഖ കിളിവാതിൽ അടയ്ക്കുകില്ലകാമിനി നിന്നെ ഞാൻ ഉറക്കുകില്ല (താഴമ്പൂ...)താഴമ്പൂ…
മാനസേശ്വരീ മാപ്പു തരൂ
ചിത്രം :അടിമകൾ രചന : വയലാര്‍ സംഗീതം : ജി ദേവരാജന്‍ ആലാപനം:എ എം രാജ മാനസേശ്വരീ മാപ്പു തരൂമറക്കാന്‍ നിനക്കു മടിയാണെങ്കില്‍മാപ്പു തരൂ മാപ്പു തരൂ (2) ജന്മ ജന്മാന്തരങ്ങളിലൂടെരണ്ടു സ്വപ്നാടകരെപ്പോലെ…
ലളിതലവംഗ ലതാപരിശീലന
ചിത്രം :അടിമകൾ രചന : വയലാര്‍ സംഗീതം : ജി ദേവരാജന്‍ ആലാപനം:പി ലീലലളിതലവംഗ ലതാപരിശീലനകോമളമലയസമീരേമധുകര നികരകരംബിത കോകിലകൂജിത കുഞ്ജകുടീരേ വിഹരതി ഹരിഹിഹ സരസവസന്തേനൃത്യതി യുവതിജനേന സമം സഖിവിരഹിജനസ്യ ദുരന്തേ...ലളിതലവംഗ........ ഉന്മദമദന മനോരഥപഥിക...ഉന്മദമദന…
ചെത്തി മന്ദാരം തുളസി
ചിത്രം :അടിമകൾ രചന : വയലാര്‍ സംഗീതം : ജി ദേവരാജന്‍ ആലാപനം:പി സുശീല ചെത്തി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പാ നിന്നെ കണി കാണേണം (ചെത്തി) മയില്‍പ്പീലി ചൂടിക്കൊണ്ടും മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും മണിക്കുഴലൂതിക്കൊണ്ടും കണി കാണേണം (മയില്‍പ്പീലി)(ചെത്തി)…
ഇന്ദുമുഖി ഇന്ദുമുഖി എന്തിനിന്നു നീ സുന്ദരിയായീ
ചിത്രം :അടിമകൾ രചന : വയലാര്‍ സംഗീതം : ജി ദേവരാജന്‍ ആലാപനം:പി ജയചന്ദ്രന്‍ ഇന്ദുമുഖി ഇന്ദുമുഖി എന്തിനിന്നു നീ സുന്ദരിയായീഇന്ദുമുഖീ ഇന്ദുമുഖീ.... മഞ്ഞില്‍ മനോഹര ചന്ദ്രികയില്‍മുങ്ങിമാറുമറയ്ക്കാതെ (മഞ്ഞില്‍)എന്നനുരാഗമാം അഞ്ചിതള്‍പൂവിന്‍മന്ദസ്മിതത്തില്‍…
സ്വപ്ന സഞ്ചാരിണീ നിന്റെ മനോരഥം
ചിത്രം : കൂട്ടുകുടുംബം രചന :വയലാർ രാമവർമ്മ സംഗീതം :ജി ദേവരാജൻ ആലാപനം:പി സുശീല സ്വപ്ന സഞ്ചാരിണീ നിന്റെ മനോരഥം സ്വർഗ്ഗത്തിലോ ഭൂമിയിലോ സ്വർഗ്ഗത്തിലല്ലാ ഭൂമിയിലല്ലാ സങ്കല്പ…
പൗർണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു
CLICK HERE TO DOWN LOAD ചിത്രം: റസ്റ്റ് ഹൗസ്,ശ്രീ കുമാരന്‍ തമ്പി, എം കെ അര്‍ജുനന്‍,യേശുദാസ്(1969) പൗർണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു പത്മരാഗം പുഞ്ചിരിച്ചു അഴകേ…