V. Dakshinamoorthy

Venkateswaran Dakshinamoorthy was a veteran carnatic musician and composer and music director of Malayalam, Tamil and Hindi films. His work was predominantly in Malayalam films. He has set scores for the songs in over 125 films, and composed as many as 1400 songs over a period of 63 years.

V. Dakshinamoorthy

ശ്രാന്തമംബരം

ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:ജി ശങ്കരക്കുറുപ്പ്‌ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം:കെ ജെ യേശുദാസ് ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം താന്തമാരബ്ധക്ലേശ രോമന്ഥം മമ സ്വാന്തം ശ്രാന്തമംബരം ദ്രുപ്തസാഗര ഭവദ്രൂപ ദർശനാൽ അർദ്ധ

Admin Admin

രാവു പോയതറിയാതെ രാഗമൂകയായി

ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:പി ഭാസ്ക്കരൻ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: പി സുശീല രാവു പോയതറിയാതെ രാഗമൂകയായി പാവമൊരു പാതിരാപ്പൂ പാരിടത്തില്‍ വന്നു. (രാവു പോയ..) താരകളാം നവരത്നനൂപുരങ്ങളൂരി, നീരദ

Admin Admin

പാവം മാനവഹൃദയം

ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:സുഗതകുമാരി സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: പി സുശീല പാവം മാനവഹൃദയം ഇരുളിൻ കാരാഗാരം - മെല്ലെ വലിച്ചു തുറന്നു പുറത്തുള്ളഴകിൻ പരമോത്സവമൊരു നോക്കാൽ കണ്ടു കുളിർക്കുന്നു

Admin Admin

നീരദലതാഗൃഹം പൂകിപ്പൊഴുതന്തി

ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:ജി ശങ്കരക്കുറുപ്പ്‌ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: എസ് ജാനകി നീരദലതാഗൃഹം പൂകിപ്പൊഴുതന്തി നീരവമിരിക്കുന്നു രാഗവിഭ്രമമേന്തി (നീരദ) ഹൃദയം ദ്രവിപ്പിക്കും എതൊരുജ്ജ്വല ഗാനം ഉദയല്ലയം ഭവാൻ ആലപിക്കുന്നു

Admin Admin

നമ്മുടെ മാതാവു കൈരളി പണ്ടൊരു

ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:വള്ളത്തോള്‍ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: ലത രാജു നമ്മുടെ മാതാവു കൈരളി പണ്ടൊരു പൊന്മണിപ്പൈതലായ്‌ വാണകാലം യാതൊരു ചിന്തയുമില്ലാതെ കേവലം ചേതസി തോന്നിയ മാതിരിയിൽ ഏടലർച്ചെങ്കാൽ

Admin Admin

മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍

ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:കുമാരനാശാൻ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: എം ജി രാധാകൃഷ്ണന്‍ മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളേ താന്‍ മാറ്റുവിന്‍ ചട്ടങ്ങളെ. കാലം വൈകിപ്പോയി,കേവലമാചാര- നൂലുകളെല്ലാം പഴകിപ്പോയി,

Admin Admin

കാമ ക്രോധ ലോഭ മോഹ മദമാൽസര്യങ്ങൾ

ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:വയലാര്‍ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: പി ജയചന്ദ്രന്‍,പി ലീല, സി ഒ ആന്റോ,സി സോമന്‍,റ്റി സോമന്‍, വര്‍ഗ്ഗീസ് കാമ ക്രോധ ലോഭ മോഹ മദമാൽസര്യങ്ങൾ കാലമാകും

Admin Admin

അമ്മതൻ നെഞ്ചിൽ നിസ്സ്വാർത്ഥ തപസ്സിന്റെ-

ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:ബാലാമണിയമ്മ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം:ബി വസന്ത അമ്മതൻ നെഞ്ചിൽ നിസ്സ്വാർത്ഥ തപസ്സിന്റെ- യാദ്യ പാഠത്തെക്കുറിക്കും വിരൽകളിൽ, വിണ്ണിന്റെ താക്കോൽ മുറുകെ പിടിചല്ലീ വന്നിതിരിക്കുന്നതവർ തൻ കിടാവഹൊ!

Admin Admin

എരിയും സ്നേഹാര്‍ദ്രമാം എന്റെ ജീവിതത്തിന്റെ

ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:ജി ശങ്കരക്കുറുപ്പ്‌ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം: പി ലീല എരിയും സ്നേഹാര്‍ദ്രമാം എന്റെ ജീവിതത്തിന്റെ തിരിയില്‍ ജ്വലിക്കട്ടെ ദിവ്യമാം ദുഃഖജ്ജ്വാല എങ്കിലും നെടുവീര്‍പ്പിന്‍ ധൂമരേഖയാല്‍ നൂനം

Admin Admin

ഇന്ന് വരും എന്‍ നായകന്‍.

ഇന്ന് വരും എന്‍ നായകന്‍.. Click to download ചിത്രം : സ്നേഹസീമ (1954) സംവിധാനം : എസ് എസ് രാജന്‍ നിര്‍മ്മാണം : റ്റി ഇ

Admin Admin

ഇന്ന് വരും എന്‍ നായകന്‍..

Click to downloadചിത്രം : സ്നേഹസീമ (1954)സംവിധാനം : എസ് എസ് രാജന്‍നിര്‍മ്മാണം : റ്റി ഇ വാസുദേവന്‍‌രസംഗീതം : വി ദക്ഷിണാമൂര്‍ത്തിരചന : അഭയദേവ്‌ഗായിക :

Admin Admin

ഇന്ന് വരും എന്‍ നായകന്‍..

Click to downloadചിത്രം : സ്നേഹസീമ (1954)സംവിധാനം : എസ് എസ് രാജന്‍നിര്‍മ്മാണം : റ്റി ഇ വാസുദേവന്‍‌രചന : പൊന്‍കുന്നം വര്‍ക്കിസംഗീതം : വി ദക്ഷിണാമൂര്‍ത്തിരചന

Admin Admin

ആഷാഢമേഘങ്ങള്‍ നിഴലുകളെറിഞ്ഞു

Downloadചിത്രം : എന്‍റെ മോഹങ്ങള്‍ പൂവണിഞ്ഞുരചന : പുതിയങ്കം മുരളിസംഗീതം : ദക്ഷിണ മൂര്‍ത്തിപാടിയത് : യേശുദാസ് , ജാനകി ആഷാഢമേഘങ്ങൾ നിഴലുകളെറിഞ്ഞുവിഷാദചന്ദ്രിക മങ്ങിപ്പടർന്നു..വിരഹം.. വിരഹം.. രാവിനു

Admin Admin

വില്വമംഗലം കണ്ടു വൃന്ദാവനരാധ കണ്ടു

Downloadചിത്രം : നൈറ്റ് ഡ്യൂട്ടിരചന : വയലാര്‍സംഗീതം : ദക്ഷിണമൂര്‍ത്തിപാടിയത് : ജാനകി വില്വമംഗലം കണ്ടു വൃന്ദാവനരാധ കണ്ടുഗുരുവായൂരപ്പാ ഭഗവാനേനിന്‍ തിരുമുഖം കാണുന്നതെന്നോ ഞാന്‍തൃപ്പാദം കാണുന്നതെന്നോ?വില്വമംഗലം കണ്ടു

Admin Admin

പണ്ടു പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോള്‍..

Click to download ആല്‍ബം : മധുര ഗീതങ്ങള്‍ (1972) സംഗീതം : വി ദക്ഷിണാമൂര്‍ത്തി രചന : ശ്രീകുമാരന്‍ തമ്പി ഗായകന്‍ : കെ ജെ

Admin Admin