ഗിരീഷ് പുത്തഞ്ചേരി

ഗിരീഷ് പുത്തഞ്ചേരി

രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി

ചിത്രം; ഈ പുഴയും കടന്ന് (1996) ചലചിത്ര സംവിധാനം; കമല്‍ ഗാനരചന; ഗിരീഷ് പുത്തഞ്ചേരി സംഗീതസംവിധാനം ;ജോണ്‍സണ്‍ ആലാപനം ;കെ ജെ യേശുദാസ് (humming) രാത്തിങ്കള്‍ പൂത്താലി

Admin Admin

കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍

ചിത്രം: ഈ പുഴയും കടന്ന് ചലചിത്ര സംവിധാനം:കമല്‍ ഗാനരചന ::::;ഗിരീഷ് പുത്തഞ്ചേരി സംഗീതസംവിധാനം; :ജോണ്‍സണ്‍ ആലാപനം ::::;സുജാത മോഹന്‍ കാക്കക്കറുമ്പന്‍ കണ്ടാല്‍ കുറുമ്പന്‍ കാര്‍വര്‍ണ്ണന്‍ നീല കാര്‍വര്‍ണ്ണന്‍

Admin Admin

ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട നോവാണ് പ്രണയം

ചിത്രം:കാസനോവ സംഗീതം : ഗോപി സുന്ദർ രചന : ഗിരീഷ്‌ പുത്തഞ്ചേരി ആലാപനം:കാര്‍ത്തിക്,വിനീത് ശ്രീനിവാസന്‍, നജീം അര്‍ഷാദ്,രൂപ,കല്യാണി,ഗോപീസുന്ദര്‍ ഓമനിച്ചുമ്മ വെയ്ക്കുന്നൊരിഷ്ട നോവാണ് പ്രണയം തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ്

Admin Admin

മണിമുറ്റത്താവണിപ്പന്തൽ മേലാപ്പ് പോലെ

ചിത്രം:ഡ്രീംസ്‌സംഗീതം :   വിദ്യാസാഗര്‍രചന :   ഗിരീഷ്‌ പുത്തഞ്ചേരി  ആലാപനം: കെ ജെ യേശുദാസ്‌,സുജാത മണിമുറ്റത്താവണിപ്പന്തൽ മേലാപ്പ് പോലെഅണിയാരത്തമ്പിളിപ്പന്തൽ (2)മണവാട്ടിപ്പെണ്ണൊരുങ്ങ് മാമ്പൂമൈ പൂത്തിറങ്ങ്ഇന്നല്ലേ നിന്റെ കല്യാണംകണ്ണാടിമുല്ലേ ഇന്നല്ലേ നിന്റെ കല്യാണം (മണിമുറ്റത്താവണി) തങ്കം തരില്ലേ

Admin Admin

ഇനി മാനത്തും നക്ഷത്രപ്പൂക്കാലം

ചിത്രം :കവര്‍ സ്റ്റോറി സംഗീതം : ശരത്‌ രചന : ഗിരീഷ്‌ പുത്തഞ്ചേരി ആലാപനം:കെ എസ്‌ ചിത്ര, ശരത്‌ ഇനി മാനത്തും നക്ഷത്രപ്പൂക്കാലം ഇതു മാറ്റേറും രാപ്പക്ഷിക്കൂടാരം

Admin Admin

പാതി മായും ചന്ദ്രലേഖേ

ചിത്രം :മുല്ലശ്ശേരി മാധവൻകുട്ടി,നേമം പി ഒ രചന : ഗിരീഷ്‌ പുത്തഞ്ചേരി ,അനില്‍ പനച്ചൂരാന്‍ സംഗീതം :രവീന്ദ്രൻ, പാടിയത് : കെ ജെ യേശുദാസ് പാതി മായും

Admin Admin

ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും

ചിത്രം/ആൽബം:മിന്നാരം ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി സംഗീതം: എസ് പി വെങ്കിടേഷ് ആലാപനം:എം ജി ശ്രീകുമാര്‍ ,സുജാത ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും

Admin Admin

നിലാവേ മായുമോ കിനാവും നോവുമായി

ചിത്രം/ആൽബം:മിന്നാരം ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി സംഗീതം: എസ് പി വെങ്കിടേഷ് ആലാപനം:കെ എസ്‌ ചിത്ര നിലാവേ മായുമോ കിനാവും നോവുമായി ഇളംതേന്‍ തെന്നലായി തലോടും

Admin Admin

കുഞ്ഞൂഞ്ഞാലാടം കിന്നാരം ചൊല്ലാം

ചിത്രം/ആൽബം:മിന്നാരം ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി സംഗീതം: എസ് പി വെങ്കിടേഷ് കുഞ്ഞൂഞ്ഞാലാടം കിന്നാരം ചൊല്ലാം പുന്നാരം പൊന്നും കിളിയെ നല്ലുണ്ണിയായ് മാമുണ്ണാൻ പോകാം ചിങ്കാരത്തങ്കക്കുടമേ

Admin Admin

ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന

ചിത്രം/ആൽബം:മിന്നാരം ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി, ഷിബു ചക്രവർത്തി സംഗീതം: എസ് പി വെങ്കിടേഷ് ആലാപനം:എം ജി ശ്രീകുമാര്‍ ,കെ എസ്‌ ചിത്ര ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ

Admin Admin

ശിവമല്ലിപ്പൂ പൊഴിയ്ക്കും മാര്‍‌കഴിക്കാറ്റേ

ചിത്രം/ആൽബം:വല്യേട്ടന്‍ ഗാനരചയിതാവു്:ഗിരീഷ്‌ പുത്തഞ്ചേരി സംഗീതം:മോഹന്‍ സിതാര ആലാപനം:കെ എസ്‌ ചിത്ര ശിവമല്ലിപ്പൂ പൊഴിയ്ക്കും മാര്‍‌കഴിക്കാറ്റേ ശിവകാമിക്കോവില്‍ ചുറ്റും മാമഴക്കാറ്റേ വനമുല്ലയ്ക്കും വാര്‍ത്തുമ്പിയ്ക്കും ഈ മുത്തണിമുത്തുകള്‍ കൊത്തിയെടുക്കണ തത്തകളെത്തണ

Admin Admin

മാനത്തെ മണിത്തുമ്പമൊട്ടില്‍ മേടസ്സൂര്യനോ

ചിത്രം/ആൽബം:വല്യേട്ടന്‍ ഗാനരചയിതാവു്:ഗിരീഷ്‌ പുത്തഞ്ചേരി സംഗീതം:മോഹന്‍ സിതാര ആലാപനം:എം ജി ശ്രീകുമാര്‍ ,കോറസ്‌ മാനത്തെ മണിത്തുമ്പമൊട്ടില്‍ മേടസ്സൂര്യനോ മാണിക്യത്തിരിത്തുമ്പു നീട്ടി പൂത്തു പൊന്‍‌വെയില്‍ നിറനാഴിപ്പൊന്നില്‍ മണലാര്യന്‍‌നെല്ലില്‍ മണ്ണ് തെളിയുന്നേ

Admin Admin

അറുപതു തിരിയിട്ട വിളക്കുകള്‍ തെളിയുന്നു

ചിത്രം/ആൽബം:വല്യേട്ടന്‍ ഗാനരചയിതാവു്:ഗിരീഷ്‌ പുത്തഞ്ചേരി സംഗീതം:മോഹന്‍ സിതാര ആലാപനം:കെ ജെ യേശുദാസ് അറുപതു തിരിയിട്ട വിളക്കുകള്‍ തെളിയുന്നു മിഴിയില്‍ നിന്‍ മിഴിയില്‍ (2) കിഴക്കിനിത്തൊടിയുടെ തുളസികള്‍ തളിര്‍ക്കുന്നു മൊഴിയില്‍

Admin Admin

മായും മായാമേഘങ്ങളേ

ചിത്രം/ആൽബം: കലക്ടർ ഗാനരചയിതാവു്: ഗിരീഷ്‌ പുത്തഞ്ചേരി സംഗീതം:കെ രഘുകുമാർ ആലാപനം:കെ ജെ യേശുദാസ് മായും മായാമേഘങ്ങളേ മണ്ണില്‍ പൊഴിയും മാമ്പൂക്കളേ(മായും) നീറും നോവിന്‍ വേര്‍പാടുമായ് നിഴല്‍ പോലെ

Ajeshk82 Ajeshk82

കൂവരം കിളി പൈതലേ

ചിത്രം/ആൽബം : ബനാറസ് ഗാനരചയിതാവു് : ഗിരീഷ് പുത്തഞ്ചേരി സംഗീതം : എം ജയചന്ദ്രൻ ആലാപനം : വിജയ് യേശുദാസ് ശ്വേത മോഹൻ കൂവരം കിളി പൈതലേ

Admin Admin

ഏഹേഹേ ഏഹെഹേ ഹേ

ചിത്രം/ആൽബം: ഇവർ വിവാഹിതരായാൽ ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി സംഗീതം: എം ജയചന്ദ്രൻ ആലാപനം: സൈനോജ് ഏഹേഹേ ഏഹെഹേ ഹേ എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ് എനിക്കു കൂട്ടായൊരു

Admin Admin

ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി….

.Downloadചിത്രം : രാവണപ്രഭുരചന : ഗിരീഷ് പുത്തഞ്ചേരിസംഗീതം : സുരേഷ് പീറ്റര്‍പാടിയത് : ചിത്ര ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷിഅകമെരിയും ആരണ്യ തീരങ്ങളിള്‍ഹിമമുടിയില്‍ ചായുന്ന വിണ്‍ഗംഗയിള്‍മറയുകയായി നീയാ

Admin Admin

കണിമലരായ് മണിമുകിലായ് കവിതകളായ്

Downloadചിത്രം : മഴമേഘപ്രാവുകള്‍രചന : ഗിരീഷ് പുത്തഞ്ചേരിസംഗീതം : കെ എല്‍ ശ്രീറാംആലാപനം : കെ എസ് ചിത്ര കണിമലരായ് മണിമുകിലായ് കവിതകളായ്നീയെന്റെ നെറുകയിൽ ഉമ്മ വെയ്ക്കുംപുലരികളായ്

Admin Admin

ആറ്റോരം അഴകോരം അന്തിവെയിൽ ചായുന്നേ

Click here to Downloadചിത്രം : രാവണപ്രഭുരചന : ഗിരീഷ് പുത്തഞ്ചേരിസംഗീതം : സുരേഷ് പീറ്റര്‍പാടിയത് : സുജാത ആറ്റോരം അഴകോരം അന്തിവെയിൽ ചായുന്നേആറ്റോരം മഴ തോരാം മെല്ലെ അന്തിവെയിൽ ചായുന്നേമലവാരം ചോലമരത്തിൽ കിളി ചേക്ക

Admin Admin

ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷി

click here to Download ചിത്രം : രാവണപ്രഭുരചന : ഗിരീഷ് പുത്തഞ്ചേരിസംഗീതം : സുരേഷ് പീറ്റര്‍പാടിയത് : ചിത്ര ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയശൈലങ്ങള്‍ സാക്ഷിഅകമെരിയും ആരണ്യ തീരങ്ങളിള്‍ഹിമമുടിയില്‍ ചായുന്ന വിണ്‍ഗംഗയിള്‍മറയുകയായി നീയാ ജ്വാലാമുഖംആകാശദീപങ്ങള്‍ സാക്ഷി

Admin Admin

എന്റെ എല്ലാമെല്ലാം അല്ലേ..

Click to download ചിത്രം : മീശ മാധവന്‍ (2002) സംഗീതം : വിദ്യാസാഗര്‍ രചന : ഗിരീഷ്‌ പുത്തഞ്ചേരി ഗായകന്‍ : കെ ജെ യേശുദാസ്‌,

Admin Admin

കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍

ചിത്രം : മീശമാധവന്‍രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം : വിദ്യാസാഗര്‍പാടിയത് : ദേവാനന്ദ് , സുജാത കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍ചിരിമണി ചിലമ്പൊലി കേട്ടീലാനീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാകാവില്‍ വന്നീലാ രാപ്പൂരം

Admin Admin