കലക്ടർ
രൗദ്രം അഗ്നിസ്ഫുലിംഗപ്രദം
ചിത്രം/ആൽബം: കലക്ടർഗാനരചയിതാവു്: സുധാംശുസംഗീതം:കെ രഘുകുമാർആലാപനം:മധു ബാലകൃഷ്ണന്‍രൗദ്രം അഗ്നിസ്ഫുലിംഗപ്രദംനാദം പ്രണവസ്വരൂപാമൃതംപഞ്ചാഗ്നി മധ്യജം കരുണാരസാർണ്ണവംകലികാല ദുർവ്യാധി സിദ്ധൗഷധം (2)ഭയനാശകം അഴൽ മോചകംസൈന്യാധിപം പുരുഷോത്തമം (2)തന്ത്രം രിപുജാല കുലനാശനംമന്ത്രം അനാദി സ്വരസാഗരംദുഷ്ട…
മായും മായാമേഘങ്ങളേ
ചിത്രം/ആൽബം: കലക്ടർ ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി സംഗീതം:കെ രഘുകുമാർ ആലാപനം:കെ ജെ യേശുദാസ് മായും മായാമേഘങ്ങളേ മണ്ണില്‍ പൊഴിയും മാമ്പൂക്കളേ(മായും) നീറും നോവിന്‍ വേര്‍പാടുമായ് നിഴല്‍ പോലെ…