ദേവാനന്ദ്
കുക്കു കുക്കു കുക്കു കുറുകും കുയിലേ കൂടു വെച്ചു പാടാമല്ലോ
ചിത്രം:ആലിസ് ഇന്‍ വണ്ടര്‍ലാന്റ് സംഗീതം : വിദ്യാസാഗര്‍രചന : ഗിരീഷ് പുത്തഞ്ചേരിആലാപനം: ദേവാനന്ദ് കുക്കു കുക്കു കുക്കു കുറുകും കുയിലേകൂടു വെച്ചു പാടാമല്ലോമുത്തു മുത്തു മുത്തു മഴയായ് പൊഴിയാൻമേഘമായ് നീങ്ങാല്ലോഒരു കുഞ്ഞാറ്റക്കാറ്റിൽ നാം…
മേലേ മാനത്തേ… മൂളക്കം കേട്ടേ.
ചിത്രം/ആൽബം : മാണിക്യക്കല്ല് ഗാനരചയിതാവു് : രമേഷ് കാവിൽ സംഗീതം : എം ജയചന്ദ്രൻ ആലാപനം : ദേവാനന്ദ് മേലേ മാനത്തേ... മൂളക്കം കേട്ടേ... ചേലോലും കുട്ടിക്കുറുമ്പേ....…
കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍
ചിത്രം : മീശമാധവന്‍രചന: ഗിരീഷ് പുത്തഞ്ചേരിസംഗീതം : വിദ്യാസാഗര്‍പാടിയത് : ദേവാനന്ദ് , സുജാത കരിമിഴിക്കുരുവിയെ കണ്ടീലാ നിന്‍ചിരിമണി ചിലമ്പൊലി കേട്ടീലാനീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാകാവില്‍ വന്നീലാ രാപ്പൂരം…