യേശുദാസ്

യേശുദാസ്

കായാമ്പൂ കണ്ണില്‍ വിടരും…

.Downloadചിത്രം : നദിരചന : വയലാര്‍സംഗീതം : ദേവരാജന്‍പാടിയത് : യേശുദാസ് കായാമ്പൂ കണ്ണിൽ വിടരുംകമലദളം കവിളിൽ വിടരുംഅനുരാഗവതീ നിൻ ചൊടികളിൽനിന്നാലിപ്പഴം പൊഴിയും(കായാമ്പൂ..)പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തുംപുഴയുടെ ഏകാന്ത

Admin Admin

മൃദുലേ…ഹൃദയമുരളിയിലൊഴുകി വാ

ചിത്രം: ഞാന്‍ ഏകനാണ്രചന: സത്യന്‍ അന്തിക്കാട്സംഗീതം : എം ജി രാധാകൃഷ്ണന്‍പാടിയത് : യേശുദാസ് ഓ..ഓ..ഓ.. ആ ..ആ..മൃദുലേ...ഹൃദയമുരളിയിലൊഴുകി വാനിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോമൃദുലേ...ഹൃദയമുരളിയിലൊഴുകി വാനിന്‍ നിഴലായ് അലയും പ്രിയനെ മറന്നുവോമൃദുലേ മനസ്സും

Admin Admin

മനസ്സും മനസ്സും ചേര്‍ന്നു മാംസവും മാംസവും ചേര്‍ന്നു

ചിത്രം : അവിടത്തെ പോലെ ഇവിടെയുംരചന : പി ഭാസ്കരന്‍സംഗീതം : എം കെ അര്‍ജ്ജുനന്‍പാടിയത് : യേശുദാസ് മനസ്സും മനസ്സും ചേര്‍ന്നു മാംസവും മാംസവും ചേര്‍ന്നു (2)മധുവിധു രജനിയില്‍ കെട്ടിപ്പടുക്കുന്നു മാനവ ജീവിത

Admin Admin

സീമന്തിനി നിന്റെ ചൊടികളിലാരുടെ

ചിത്രം : അതിഥിരചന : വയലാര്‍സംഗീതം: ദേവരാജന്‍പാടിയത് : യേശുദാസ് സീമന്തിനീ...സീമന്തിനി നിന്റെ ചൊടികളിലാരുടെപ്രേമമൃദുസ്മേരത്തിന്‍ സിന്ദൂരംആരുടെ കൈനഖേന്ദുമരീചികളില്‍ കുളി-ച്ചാകെ തളിര്‍ത്തു നിന്‍ കൌമാരം (സീമന്തിനീ)വെണ്‍ചിറകൊതുക്കിയ പ്രാവുകള്‍ പോലുള്ളചഞ്ചലപദങ്ങളോടെനീ മന്ദമന്ദം നടക്കുമ്പോള്‍ താനേ പാടുമൊരുമണ്‍വിപഞ്ജികയീ ഭൂമിഎന്നെയതിന്‍

Admin Admin

കുറുമൊഴീ കൂന്തലിൽ വിടരുമോ കൂന്തലിൽ

ചിത്രം : പപ്പുരചന : ബിച്ചു തിരുമലസംഗീതം : കെ ജെ ജോയ്പാടിയവര്‍ : യേശുദാസ് , ജാനകി ഓഒഹോ..ഓഹോ..ആഹാ.ആ..ആ.ആ..കുറുമൊഴീ കൂന്തലിൽ വിടരുമോ കൂന്തലിൽ വിടരുമോനാണം വീണ ചൊടിയിൽ പൂത്ത തിരിയിൽ പടരുമോകുറുമൊഴീ മേനിയിൽ

Admin Admin

മഞ്ഞില്‍ ചേക്കേറും മകര പെണ്‍പക്ഷി

ചിത്രം : രക്തംരചന : ആര്‍ കെ ദാമോദരന്‍സംഗീതം : ജോണ്‍സണ്‍പാടിയത് : യേശുദാസ് , വാണീജയറാം മഞ്ഞില്‍ ചേക്കേറും മകരപ്പെണ്‍‌പക്ഷീമൗനപ്പൂ ചൂടും ഇന്ദീവരാക്ഷീമധുഗാന മൃദുരാഗം നീ...മനസ്വിനീ... മനോഹരീ...തൊങ്ങല്‍പ്പൂക്കൂടത്തൊട്ടില്‍ ചാഞ്ചാട്ടുംതെന്നല്‍പ്പൂവമ്പാ മുത്തം തന്നാട്ടേതളിര്‍മെയ്യില്‍ കുളിരേകാന്‍

Admin Admin

രാവു പാതി പോയ് മകനേ ഉറങ്ങൂ നീ

ചിത്രം : ചെപ്പടിവിദ്യ രചന : ബിച്ചുതിരുമല സംഗീതം : എസ് പി വെങ്കിടേഷ് പാടിയത് : യേശുദാസ്, സുജാത രാവു പാതി പോയ് മകനേ ഉറങ്ങൂ

Admin Admin

തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു വാ

Download ചിത്രം : ഗാന്ധിനഗര്‍ സെക്കന്റ്‌ സ്ട്രീറ്റ്‌ രചന : ബിച്ചു തിരുമല സംഗീതം : ശ്യാം പാടിയത് : യേശുദാസ് , ശ്യാം തുടര്‍ക്കിനാക്കളില്‍ തുടിച്ചുണര്‍ന്നു

Admin Admin

ദൂരെ ദൂരെ സാഗരം തേടി

ചിത്രം : വരവേല്‍പ്പ് രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം : ജോണ്‍സണ്‍ പാടിയത് : യേശുദാസ് ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻ

Admin Admin

കുറുമൊഴീ കൂന്തലിൽ വിടരുമോ കൂന്തലിൽ

ചിത്രം : പപ്പു രചന : ബിച്ചു തിരുമല സംഗീതം : കെ ജെ ജോയ് പാടിയവര്‍ : യേശുദാസ് , ജാനകി ഓഒഹോ..ഓഹോ..ആഹാ.ആ..ആ.ആ.. കുറുമൊഴീ കൂന്തലിൽ

Admin Admin

ശ്രീലതികകൾ തളിരണിഞ്ഞുലയവേ

ചിത്രം : സുഖമോദേവി രചന : ഒ എന്‍ വി കുറുപ്പ് സംഗീതം : രവീന്ദ്രന്‍ പാടിയത് : യേശുദാസ് ശ്രീലതികകൾ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻ

Admin Admin