പുഷ്പമംഗലയാം ഭൂമിയ്ക്ക് വേളിപ്പുടവയുമായ്
click here to downloadചിത്രം: നഖങ്ങള്‍രചന: വയലാര്‍സംഗീതം: ദേവരാജന്‍പാടിയത്: യേശുദാസ്പുഷ്പമംഗലയാം ഭൂമിയ്ക്ക് വേളിപ്പുടവയുമായ്വരും വെളുത്തവാവേഎന്റെ മടിയില്‍ മയങ്ങും ഈ മാലതി ലതയെതൊടല്ലേ - തൊടല്ലേ നീപുഷ്പമംഗലയാം ഭൂമിയ്ക്ക്…
യവന സുന്ദരീ സ്വീകരിക്കുകീ…..
.Downloadചിത്രം : പേള്‍വ്യൂരചന : വയലാര്‍സംഗീതം : ദേവരാജന്‍പാടിയത് : യേശുദാസ്, വസന്ത യവന സുന്ദരീ സ്വീകരിക്കുകീപവിഴ മല്ലികപ്പൂവുകൾജനിച്ച നാൾ മുതൽ സ്വീകരിക്കുവാൻതപസ്സിരുന്നവളാണു ഞാൻ - പ്രേമതപസ്സിരുന്നവളാണു…
മുള്‍ക്കിരീടമിതെന്തിനു..
Click to downloadചിത്രം : ഭാര്യ (1962)സംഗീതം : ദേവരാജന്‍രചന : വയലാര്‍ഗായിക : പി സുശീല മുള്‍ക്കിരീടമിതെന്തിനു നല്‍കീസ്വര്‍ഗസ്ഥനായ പിതാവേ - എനിക്കീമുള്‍ക്കിരീടമിതെന്തിനു നല്‍കീസ്വര്‍ഗസ്ഥനായ പിതാവേ…
ഒഴിഞ്ഞ വീടിൻ ഉമ്മറക്കോടിക്ക്
Click to Download ചിത്രം : വാടകയ്ക്കൊരു ഹൃദയം രചന : കാവാലം നാരായണ പണിക്കര്‍ സംഗീതം : ദേവരാജന്‍ പാടിയത് : യേശുദാസ് ഒഴിഞ്ഞ വീടിൻ…
സീമന്തിനി നിന്റെ ചൊടികളിലാരുടെ
ചിത്രം : അതിഥിരചന : വയലാര്‍സംഗീതം: ദേവരാജന്‍പാടിയത് : യേശുദാസ് സീമന്തിനീ...സീമന്തിനി നിന്റെ ചൊടികളിലാരുടെപ്രേമമൃദുസ്മേരത്തിന്‍ സിന്ദൂരംആരുടെ കൈനഖേന്ദുമരീചികളില്‍ കുളി-ച്ചാകെ തളിര്‍ത്തു നിന്‍ കൌമാരം (സീമന്തിനീ)വെണ്‍ചിറകൊതുക്കിയ പ്രാവുകള്‍ പോലുള്ളചഞ്ചലപദങ്ങളോടെനീ മന്ദമന്ദം നടക്കുമ്പോള്‍ താനേ പാടുമൊരുമണ്‍വിപഞ്ജികയീ ഭൂമിഎന്നെയതിന്‍…
വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന
ചിത്രം : ഡോക്ടര്‍രചന : പി ഭാസ്കരന്‍സംഗീതം : ദേവരാജന്‍പാടിയത് : പി ലീല വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്നമണിവീണക്കമ്പികളേആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേഓ......കാലൊന്നനങ്ങിയാല്‍ കൈകൊട്ടിത്തുള്ളുന്നകനകച്ചിലങ്കകളേ കനകച്ചിലങ്കകളേകലയുടെവാനില്‍ ഞാന്‍ പാറിപ്പറക്കുമ്പോള്‍കാലില്‍ പിടിയ്ക്കരുതേ നിങ്ങളെന്നെമാടിവിളിയ്ക്കരുതേ...വിരലൊന്നു .........ഓ.....കാറ്റൊന്നടിച്ചാല്‍…
സീമന്തിനി നിന്റെ ചൊടികളിലാരുടെ
Downloadചിത്രം : അതിഥിരചന : വയലാര്‍സംഗീതം: ദേവരാജന്‍പാടിയത് : യേശുദാസ്സീമന്തിനീ...സീമന്തിനി നിന്റെ ചൊടികളിലാരുടെപ്രേമമൃദുസ്മേരത്തിന്‍ സിന്ദൂരംആരുടെ കൈനഖേന്ദുമരീചികളില്‍ കുളി-ച്ചാകെ തളിര്‍ത്തു നിന്‍ കൌമാരം (സീമന്തിനീ)വെണ്‍ചിറകൊതുക്കിയ പ്രാവുകള്‍ പോലുള്ളചഞ്ചലപദങ്ങളോടെനീ മന്ദമന്ദം…
നാലുമണിപ്പൂവേ നാലുമണിപ്പൂവേ
ആല്‍ബം : മുത്തുച്ചിപ്പി രചന : ഒ എന്‍ വി കുറൂപ്പ് സംഗീതം : ദേവരാജന്‍ പാടിയത് : യേശുദാസ് നാലുമണിപ്പൂവേ നാലുമണിപ്പൂവേ നാടുണർന്നു മലർക്കാടുണർന്നൂ നാലുമണിപ്പൂവേ…