അതിഥി
സീമന്തിനി നിന്റെ ചൊടികളിലാരുടെ
ചിത്രം : അതിഥിരചന : വയലാര്‍സംഗീതം: ദേവരാജന്‍പാടിയത് : യേശുദാസ് സീമന്തിനീ...സീമന്തിനി നിന്റെ ചൊടികളിലാരുടെപ്രേമമൃദുസ്മേരത്തിന്‍ സിന്ദൂരംആരുടെ കൈനഖേന്ദുമരീചികളില്‍ കുളി-ച്ചാകെ തളിര്‍ത്തു നിന്‍ കൌമാരം (സീമന്തിനീ)വെണ്‍ചിറകൊതുക്കിയ പ്രാവുകള്‍ പോലുള്ളചഞ്ചലപദങ്ങളോടെനീ മന്ദമന്ദം നടക്കുമ്പോള്‍ താനേ പാടുമൊരുമണ്‍വിപഞ്ജികയീ ഭൂമിഎന്നെയതിന്‍…
സീമന്തിനി നിന്റെ ചൊടികളിലാരുടെ
Downloadചിത്രം : അതിഥിരചന : വയലാര്‍സംഗീതം: ദേവരാജന്‍പാടിയത് : യേശുദാസ്സീമന്തിനീ...സീമന്തിനി നിന്റെ ചൊടികളിലാരുടെപ്രേമമൃദുസ്മേരത്തിന്‍ സിന്ദൂരംആരുടെ കൈനഖേന്ദുമരീചികളില്‍ കുളി-ച്ചാകെ തളിര്‍ത്തു നിന്‍ കൌമാരം (സീമന്തിനീ)വെണ്‍ചിറകൊതുക്കിയ പ്രാവുകള്‍ പോലുള്ളചഞ്ചലപദങ്ങളോടെനീ മന്ദമന്ദം…