ലീല

ലീല

വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്ന

ചിത്രം : ഡോക്ടര്‍രചന : പി ഭാസ്കരന്‍സംഗീതം : ദേവരാജന്‍പാടിയത് : പി ലീല വിരലൊന്നുമുട്ടിയാല്‍ പൊട്ടിച്ചിരിയ്ക്കുന്നമണിവീണക്കമ്പികളേആനന്ദമാധുരിയില്‍ ഞാനലിഞ്ഞാടുമ്പോള്‍ഗാനം നിര്‍ത്തരുതേ നിങ്ങളുടെ ഗാനം നിര്‍ത്തരുതേഓ......കാലൊന്നനങ്ങിയാല്‍ കൈകൊട്ടിത്തുള്ളുന്നകനകച്ചിലങ്കകളേ കനകച്ചിലങ്കകളേകലയുടെവാനില്‍ ഞാന്‍ പാറിപ്പറക്കുമ്പോള്‍കാലില്‍ പിടിയ്ക്കരുതേ നിങ്ങളെന്നെമാടിവിളിയ്ക്കരുതേ...വിരലൊന്നു .........ഓ.....കാറ്റൊന്നടിച്ചാല്‍

Admin Admin