Kaithapram Damodaran Namboothiri

Kaithapram Damodaran Namboothiri has won many laurels as a lyricist and music director in Malayali cinema. He also sings in public concerts and for various causes. He has been continuously engaged in promoting music through Swathithirunal Kalakendra Trust, Thiruvannoor. His 2019 release includes Oru Nakshatramulla Aakasam, directed by Suneesh Babu.

Kaithapram Damodaran Namboothiri

കുട പോലെ പൂമാനം

Downloadചിത്രം : കാലചക്രംരചന : കൈതപ്രംസംഗീതം : സോനു ശിശുപാല്‍പാടിയത് : എം ജി ശ്രീകുമാര്‍ കുട പോലെ പൂമാനം കുടത്തോളം രാത്തിങ്കൾ പൂമുറ്റം പാലാഴീ....പാലാഴി തീരത്ത്

Admin Admin

സായന്തനം ചന്ദ്രികാലോലമായ്..

click to download ചിത്രം : കമലദളം (1992) സംഗീതം : രവീന്ദ്രൻ രചന : കൈതപ്രം ഗായകന്‍ : കെ ജെ യേശുദാസ് സായന്തനം ചന്ദ്രികാലോലമായ്

Admin Admin

അമ്പിളിപൂവട്ടം പൊന്നുരുളി

അമ്പിളിപൂവട്ടം പൊന്നുരുളിClick to Downloadചിത്രം : എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്രചന : കൈതപ്രംസംഗീതം : കൈതപ്രംപാടിയത് : യേശുദാസ്അമ്പിളിപ്പൂവട്ടം പൊന്നുരുളിനാല്‍പ്പാമരം കൊണ്ട് കിളിവാതില്‍വീട്ടിന്നകത്തെ പൂമുറ്റത്തുണ്ടേതാനേകുരുത്തൊരു മന്ദാരംമന്ദാരക്കൊമ്പത്ത് പാറിക്കളിക്കണപൂത്തുമ്പിപ്പെണ്ണിനെ

Admin Admin

മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍…

Click to download ചിത്രം : ആയുഷ്ക്കാലം (1992) സംഗീതം : ഔസേപ്പച്ചന്‍ രചന : കൈതപ്രം ഗായകര്‍ : കെ ജെ യേശുദാസ്‌, കെ എസ്‌

Admin Admin

കണ്ണാടിക്കൈയ്യില്‍ കല്യാണം കണ്ടോ

ചിത്രം : പാവം പാവം രാജകുമാരന്‍ രചന : കൈതപ്രം സംഗീതം : ജോണ്‍സണ്‍ പാടിയത് : ചിത്ര കണ്ണാടിക്കൈയ്യില്‍ കല്യാണം കണ്ടോ കാക്കാത്തിക്കിളിയേ... ഉള്ളത്തില്‍ ചെണ്ടുമല്ലിപ്പൂവെറിഞ്ഞോരാളുണ്ടോ

Admin Admin

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്ത് കാണാം..

Click to download ചിത്രം : കണ്ണകി (2002) സംഗീതം : കൈതപ്രം വിശ്വനാഥ്‌ രചന : കൈതപ്രം ഗായകന്‍ : കെ ജെ യേശുദാസ്‌ ഇനിയൊരു

Admin Admin

കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..

Click to downloadചിത്രം : കിരീടം (1989)സംഗീതം : ജോണ്‍സണ്‍രചന : കൈതപ്രംഗായകന്‍ : എം ജി ശ്രീകുമാര്‍ കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..ഈണം മുഴങ്ങും പഴമ്പാട്ടില്‍ മുങ്ങി..മറുവാക്കു കേള്‍ക്കാന്‍ കാത്തു നിള്‍ക്കാതെ..പൂത്തുമ്പിയെന്തേ മറഞ്ഞൂ.. എന്തേപുള്ളോര്‍ക്കുടം പോലെ

Admin Admin

നാഥാ നിന്‍ ഗന്ധര്‍വ മണ്ഡപം തന്നില്‍ ഞാന്‍..

Click to download  ചിത്രം:എഴുത്തച്ചന്‍ (Ezhuthachan) രചന:കൈതപ്രം സംഗീതം:രവീന്ദ്രന്‍ ആലാപനം‌:യേശുദാസ് നാഥാ നിന്‍ ഗന്ധര്‍വ മണ്ഡപം തന്നില്‍ ഞാന്‍ ഭഗ്നപദങ്ങളാല്‍ നൃത്തമാടാം മിഴിനീരില്‍ ഒഴുകുമീ സ്നേഹമനോരഥ വേഗത്തില്‍

Admin Admin

ദൂരെ ദൂരെ സാഗരം തേടി

ചിത്രം : വരവേല്‍പ്പ് രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം : ജോണ്‍സണ്‍ പാടിയത് : യേശുദാസ് ദൂരെ ദൂരെ സാഗരം തേടി പോക്കുവെയിൽ പൊൻ

Admin Admin

തുമ്പപ്പൂവില്‍ ഉണര്‍ന്നു വാസരം.. ഹരിവാസരം..

ചിത്രം : അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്‌ (unreleased-1990)സംഗീതം : ജോണ്‍സണ്‍രചന : കൈതപ്രംഗായകന്‍ : കെ ജെ യേശുദാസ്‌മണിപ്രവാളം പൊഴിയും മാണിക്യ ക്കൈവിരലില്‍പവിത്രമോതിരം ചാര്‍ത്തി സൂര്യ ഗായത്രിതുമ്പപ്പൂവില്‍

Admin Admin

കണ്ണാടിക്കൈയ്യില്‍ കല്യാണം കണ്ടോ

ചിത്രം : പാവം പാവം രാജകുമാരന്‍രചന : കൈതപ്രംസംഗീതം : ജോണ്‍സണ്‍പാടിയത് : ചിത്ര കണ്ണാടിക്കൈയ്യില്‍ കല്യാണം കണ്ടോകാക്കാത്തിക്കിളിയേ...ഉള്ളത്തില്‍ ചെണ്ടുമല്ലിപ്പൂവെറിഞ്ഞോരാളുണ്ടോഅഴകോലും തമ്പ്രാനുണ്ടോ(കണ്ണാടിക്കൈയ്യില്‍)തളിരോലക്കൈ നീട്ടും കതിരോനേപ്പോലെഅവനെന്നെ തേടിയെത്തുമ്പോള്‍പറയാന്‍ വയ്യാതെ...

Admin Admin

താരം വാല്‍ക്കണ്ണാ‍ടി നോക്കി..

Click to downloadചിത്രം : കേളി (1991)സംഗീതം : ഭരതന്‍രചന : കൈതപ്രംഗായിക : കെ എസ് ചിത്ര ആ.. ആ.. ആ..താരം..താരം വാല്‍ക്കണ്ണാ‍ടി നോക്കി..നിലാവലിഞ്ഞ രാവിലേതോ..താരം

Admin Admin