Click to download
ചിത്രം : ആയുഷ്ക്കാലം (1992) സംഗീതം : ഔസേപ്പച്ചന്‍ രചന : കൈതപ്രം ഗായകര്‍ : കെ ജെ യേശുദാസ്, കെ എസ് ചിത്ര മൗനം സ്വരമായ് എന്‍ പൊന്‍വീണയില്‍.. സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍.. ഉണരും സ്മൃതിയലയില്‍.. ആരോ സാന്ത്വനമായി.. മുരളികയൂതി ദൂരെ.. ആ…ആ..ആ… ഉം..ഉം.. ജന്മം സഫലം എന്‍ ശ്രീരേഖയില്‍.. സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍.. അറിയാതെയെന്‍ തെളിവേനലില്‍.. കുളിര്‍മാരിയായി പെയ്തു നീ.. (2) നീരവരാവില്‍ ശ്രുതിചേര്‍ന്ന വിണ്ണിന്‍.. മൃദുരവമായി നിന്‍ ലയമഞ്ജരി.. ആ…ആ..ആ… ഉം..ഉം.. സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍.. ജന്മം സഫലം എന്‍ ശ്രീരേഖയില്‍.. ആത്മാവിലെ പൂന്‍കോടിയില്‍ വൈഡൂര്യമായി വീണു നീ.. (2) അനഘനിലാവിന്‍ മുടികോതി നില്‍ക്കേ വാര്‍മതിയായി നീ എന്നോമനേ ആ…ആ..ആ… ഉം..ഉം.. ജന്മം സഫലം എന്‍ ശ്രീരേഖയില്‍.. സ്വപ്നം മലരായ് ഈ കൈക്കുമ്പിളില്‍.. ഉണരും സ്മൃതിയലയില്‍.. ആരോ സാന്ത്വനമായി.. മുരളികയൂതി ദൂരെ..