ബാലാമണിയമ്മ

ബാലാമണിയമ്മ

അമ്മതൻ നെഞ്ചിൽ നിസ്സ്വാർത്ഥ തപസ്സിന്റെ-

ചിത്രം/ആൽബം:അഭയം ഗാനരചയിതാവു്:ബാലാമണിയമ്മ സംഗീതം:വി ദക്ഷിണാമൂര്‍ത്തി ആലാപനം:ബി വസന്ത അമ്മതൻ നെഞ്ചിൽ നിസ്സ്വാർത്ഥ തപസ്സിന്റെ- യാദ്യ പാഠത്തെക്കുറിക്കും വിരൽകളിൽ, വിണ്ണിന്റെ താക്കോൽ മുറുകെ പിടിചല്ലീ വന്നിതിരിക്കുന്നതവർ തൻ കിടാവഹൊ!

Admin Admin