കറുത്തമുന്തിരിത്തോപ്പിനുള്ളിലെ
ചിത്രം/ആൽബം: ഓർഡിനറി വര്‍ഷം: 2012 ഗാനരചയിതാവു്: രാജീവ് നായർ സംഗീതം: വിദ്യാസാഗർ ആലാപനം: വിദ്യാധരൻ കറുത്തമുന്തിരിത്തോപ്പിനുള്ളിലെ വെളുത്തസുന്ദരിപ്രാവേ, ഈ വരുത്തമ്മാരുടെ നോട്ടം കണ്ടിനി കുരുത്തക്കേടൊന്നും വേണ്ടേ (2)…
കാഞ്ഞുപോയെന്റെയീ കാഞ്ഞിരമനസ്സിൽ നീ
ചിത്രം/ആൽബം: ഓർഡിനറി വര്‍ഷം: 2012 ഗാനരചയിതാവു്: രാജീവ് നായർ സംഗീതം: വിദ്യാസാഗർ ആലാപനം: വിദ്യാധരൻ കാഞ്ഞുപോയെന്റെയീ കാഞ്ഞിരമനസ്സിൽ നീ തേനിറ്റും മാതളപ്പൂക്കളാ…..യ് തേഞ്ഞുപോയെന്റയാ താരാട്ടുപാട്ടിൽ നീ… താളം…
നന്ത്യാര്‍വട്ടത്തിന്‍ പൂവുകൊണ്ടേ
ചിത്രം :ആഗമനം സംഗീതം : വിദ്യാധരന്‍ രചന : ഓ എന്‍ വി കുറുപ്പ് ആലാപനം:കെ ജെ യേശുദാസ് നന്ത്യാര്‍വട്ടത്തിന്‍ പൂവുകൊണ്ടേനടുമലര്‍ വിളക്കിലെ ചാന്തുകൊണ്ടേഅണിയിക്കുവാന്‍ നിന്നെ അലങ്കരിക്കാന്‍അരികില്‍ ഞാന്‍ വന്നു…
കൃഷ്ണവര്‍ണ്ണമേനിയാര്‍ന്ന മേഘമേ നീ
ചിത്രം :ആഗമനം സംഗീതം : വിദ്യാധരന്‍ രചന : ഓ എന്‍ വി കുറുപ്പ് ആലാപനം:എസ് ജാനകി കൃഷ്ണവര്‍ണ്ണമേനിയാര്‍ന്ന മേഘമേ നീ സ്വര്‍ഗംഗയില്‍ കുളിച്ചു ചെപ്പുക്കുടം നിറച്ചുനൃത്തമാടിവാ.. നൃത്തമാടിയാടിവാ വാ..വാ..വാ നീയിട്ടുനൃത്തമാടാന്‍…
ആദിഗുരുനാഥേ അമ്മേ നമസ്തേ
ചിത്രം/ആൽബം: ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് ഗാനരചയിതാവു്: മുല്ലനേഴി സംഗീതം: നടേശ് ശങ്കര്‍ ആലാപനം: വിദ്യാധരന്‍ ആ... ആ... ആദിഗുരുനാഥേ അമ്മേ നമസ്തേ അമൃതകല ചൂടുന്നൊരമ്മേ നമസ്തേ.. (ആദിഗുരുനാഥേ.. )…
ചന്ദനം മണക്കുന്ന പൂന്തോട്ടം….
ചിത്രം :എന്നെന്നും കണ്ണേട്ടന്റെ രചന :എസ് രമേശന്‍ നായര്‍ സംഗീതം :വിദ്യാധരന്‍ പാടിയത് :കെ ജെ യേശുദാസ് ചന്ദനം മണക്കുന്ന പൂന്തോട്ടം.... ചന്ദ്രികമെഴുകിയ മണിമുറ്റം.... ഉമ്മറത്തമ്പിളി നിലവിളക്ക്....…
താലോലം പൈതല്‍ താലോലം
സിനിമ : എഴുതാപ്പുറങ്ങള്‍ രചന : ഓ എന്‍ വി കുറൂപ്പ്സംഗീതം : വിദ്യാധരന്‍ഗായിക : ചിത്ര താലോലം പൈതല്‍ താലോലം താമര പൂന്തൊട്ടിലിലാലോലം പൂമിഴിയില്…
സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം..
Click to download ചിത്രം : കാണാന്‍ കൊതിച്ച് (unreleased-1987) സംഗീതം : വിദ്യാധരന്‍ രചന : പി ഭാസ്കരന്‍ ഗായകന്‍ : കെ ജെ യേശുദാസ്…
താലോലം പൈതല്‍ താലോലം
സിനിമ : എഴുതാപ്പുറങ്ങള്‍ രചന : ഓ എന്‍ വി കുറൂപ്പ് സംഗീതം : വിദ്യാധരന്‍ ഗായിക : ചിത്ര താലോലം പൈതല്‍ താലോലം താമര പൂന്തൊട്ടിലിലാലോലം…