Movie: Action Hero Biju
Directed: Abrid Shine
Singers: V Suresh Thampanoor
Music: Jery Amal Dev
Starring: Nivin Pauly, Anu Emmanuel, Jude Anthany Joseph
മുത്തേ… പൊന്നേ പിണങ്ങല്ലേ…
എന്തേ കുറ്റം ചെയ്തു ഞാന്‍
മുത്തേ… പൊന്നേ പിണങ്ങല്ലേ…
എന്തേ കുറ്റം ചെയ്തു ഞാന്‍
എന്തിന് പെണ്ണേ നിനിക്കിന്നു പിണക്കം
നീയെന്റെ കരളല്ലേ…
രാവിന്റെ മാറില്‍ മയക്കം കൊള്ളുമ്പോള്‍
നീയല്ലേ കനവാകെ…
പകലിന്റെ മടിയില്‍ മിഴി തുറന്നാല്‍
രാവത്തും വരക്കും നിന്‍രൂപം മുന്നില്‍
മൊത്തത്തില്‍ പറഞ്ഞാല്‍ നീയെന്റെ നിഴലും
വെളിച്ചമെന്നില്‍ തൂകുന്ന വിളക്കും…
മുത്തേ പൊന്നേ പിണങ്ങല്ലേ…
എന്തേ കുറ്റം ചെയ്തുഞാന്‍…
താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ
ചെട്ടിക്കുളങ്ങര ഭരണിക്കുപോകാം
പൂരപ്പറമ്പാകെ തട്ടിമുട്ടി നടക്കാം…
താനേ തന്നന്നേ തന്നാനേ താനന്നേ
ചേലുള്ള കല്ലുള്ള മാലകള്‍ വാങ്ങാം
കണ്ണാടി വളവില്‍ക്കും കടയിലും കേറാം…
താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ
കനവോളം കണ്ണോളം നോക്കിയിരിക്കാം
കാതോട്കാതോരം കഥകള്‍ പറയാം…
മുത്തേ പൊന്നേ പിണങ്ങല്ലേ
എന്തേ കുറ്റം ചെയ്തുഞാന്‍…
താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ
താനേ തന്നന്നേ തന്നാനേ താനന്നേ
Muthe… Ponne… Pinangalle…
Enthe Kuttam Cheythu Njaan…
Muthe Ponne Pinangalle
Enthe Kuttam Cheythu Njaan…
Enthinu Penne Ninakkinnu Pinakkam
Nee Ente Karalalle
Ravinte Maaril Mayakkam Kollumbol
Neeyallo Kanavaake…
Pakalinte Madiyil Mizhi Thurannal
Ravothum Varakkum Nin Roopam Munnil…
Mothathil Paranjaal Neeyente Nizhalum…
Velichamennil Thookunna Vilakkum…
Muthe Ponne Pinangalle…
Enthe Kuttam Cheythu Njaan…
Thaane Thannanne Thannane Thannenne…
Thaane Thannanne Thannane Thannenne…
Chettikulangara Bharanikku Pokaam…
Pooraparambbaake Thatteem Mutteem Nadakkam…
Thaane Thannanne Thannane Thannenne…
Chelulla Kallulla Maalakal Vaangaam
Kannadi Vala Vikkum Kadayilumkeraam…
Thaane Thannanne Thannane Thannenne…
Kannolam Kannoram Nokki Irikkam…
Kaatholam Kathoram Kadhakal Parayam…
Muthe Ponne Pinangalle…
Enthe Kuttam Cheythu Njaan…
Thaane Thannanne Thannane Thannenne…
Thaane Thannanne Thannane Thannenne…
Thaane Thannanne Thannane Thannenne…
Thaane Thannanne Thannane Thannenne…