പൊട്ടുതൊട്ടു പൊന്നുമണി മുത്തിന്നൊത്ത മഞ്ഞുമണി
ചിത്രം:ആലിസ് ഇന്‍ വണ്ടര്‍ലാന്റ് സംഗീതം : വിദ്യാസാഗര്‍രചന : ഗിരീഷ് പുത്തഞ്ചേരിആലാപനം: കെ ജെ യേശുദാസ് പൊട്ടുതൊട്ടു പൊന്നുമണി മുത്തിന്നൊത്ത മഞ്ഞുമണികണ്ണുവെച്ചെന്‍ കണ്ണാടിയേ തൊട്ടുഴിഞ്ഞു നോക്കാതെടീപൊട്ടുതൊട്ടു പൊന്നുമണി ആട്ടുതൊട്ടില്‍ പാട്ടു കെട്ടി ആകാശങ്ങള്‍…
മേയ് മാസം ജൂണോടായ് കൊഞ്ചുന്നു ലവ് യൂ ഡാ
ചിത്രം:ആലിസ് ഇന്‍ വണ്ടര്‍ലാന്റ് സംഗീതം : വിദ്യാസാഗര്‍രചന : ഗിരീഷ് പുത്തഞ്ചേരിആലാപനം: കാര്‍തിക്,സിസിലി മേയ് മാസം ജൂണോടായ് കൊഞ്ചുന്നു ലവ് യൂ ഡാജൂൺ മേഘം ബോൺസായിൽ ചായുന്നു ഓകേ ഡാസലോമിയാ സലോമിയാനിന്റെ കാവൽക്കല്യാണമായ്ഷാരോണിലെ…
കുക്കു കുക്കു കുക്കു കുറുകും കുയിലേ കൂടു വെച്ചു പാടാമല്ലോ
ചിത്രം:ആലിസ് ഇന്‍ വണ്ടര്‍ലാന്റ് സംഗീതം : വിദ്യാസാഗര്‍രചന : ഗിരീഷ് പുത്തഞ്ചേരിആലാപനം: ദേവാനന്ദ് കുക്കു കുക്കു കുക്കു കുറുകും കുയിലേകൂടു വെച്ചു പാടാമല്ലോമുത്തു മുത്തു മുത്തു മഴയായ് പൊഴിയാൻമേഘമായ് നീങ്ങാല്ലോഒരു കുഞ്ഞാറ്റക്കാറ്റിൽ നാം…
കണ്ണിൽ ഉമ്മ വെച്ചു പാടാം ഉള്ളിലുള്ള പാട്ടേ പോരൂ
ചിത്രം:ആലിസ് ഇന്‍ വണ്ടര്‍ലാന്റ് സംഗീതം : വിദ്യാസാഗര്‍രചന : ഗിരീഷ് പുത്തഞ്ചേരിആലാപനം: വിധു പ്രതാപ്,സുജാത കണ്ണിൽ ഉമ്മ വെച്ചു പാടാംഉള്ളിലുള്ള പാട്ടേ പോരൂകൂടെപ്പോരൂ തൊട്ടു മെല്ലെ വിളിക്കാം ഞാൻപൊന്നുമുളംതണ്ടേ മൂളൂ ഗാനം മൂളൂനീ…