സംഗീതം :വിദ്യാസാഗര്‍
രചന : രാജീവ് നായര്‍
ആലാപനം:ബിജു നാരായണന് ,സുജാത ,സന്നിദാനന്ദന്
തെച്ചിപ്പൂ മന്ദാരം കുമ്പാളം ചെപ്പും കൂട്ടി പടകൂട്ടി കട്ടുവിളിക്കുന്നേ
ഹേ കരിനെച്ചി കാവോരം തൈമാസകന്നിതിങ്കള്
തിരിവയ്ക്കാന്‍ കൂട്ടു വിളിക്കുന്നേ
കൈ കാണും വാങ്ങാനും മുല്ലത്താലം നേരാനും
കണ്ണാടിപ്പോട്ടും കുത്തിവാ നീ താഴെ
കസ്തൂരി വാകചോട്ടില്‍ വാ (2)
കുന്നിക്കുരുമണി കുമ്പാരം വെള്ളിക്കുടമണി സമ്മാനം
ചെല്ലചെറുമകള് കട്ടായം മുന്നുലിപ്പെണ്ണേ
കടിപിടികൂട്ടി കീഴുക്കാവില്
തിമിലടി കുറുവടിയേറുമ്പോള്
അടിമുടി തളരേ ആണാളേനങ്ങേലിപ്പെണ്ണേ
(തെച്ചിപ്പൂ )
ചെന്നിത്തോന്നും കോടക്കാറ്റില്
കനകമാല തേടിത്തേടി കനനമേഘം
മിന്നണിഞ്ഞു നീലവാനം
നിലാവുപൂക്കും നേരമായി ചോലമാനേ
(ചെന്നി )
നീര്വാര്ന്നോരിക്കൊമ്പിലാലോലം
നീ ചായുരങ്ങീടില് വാര്ത്താലവും
അന്നാദ്യം പങ്കിട്ടതെല്ലാം ഞാന്‍
പൊന്‍തൂവലായി ചേര്‍ത്തു നെഞ്ചോരം
(കുന്നിക്കുരുമണി )
(തെച്ചിപ്പൂ )
കുഞ്ഞിക്കുരുത്തോല ചൂടി പളുങ്കു പോലെ
ദൂരെയേതോ സ്നേഹതീരം
മഞ്ഞുമാഴക്കോലം പോകേ
കിനാവുമെയ്യും തീരത്താരോ പടിപ്പോയി
ഈ കാട്ടിലന്തിക്കു പൂ പോര
പൈമ്പാല്ക്കനമ്പേ നീ കൂട്ടാര്‍
ഈ രാവുറങ്ങതെ കാത്തോളാ
എന്നാളും എന്കൂടെയില്ലേ നീ
(കുന്നിക്കുരുമണി )
(തെച്ചിപ്പൂ )
രചനയും,സംഗീതവും,ആലാപനവും നന്നായിരിക്കുന്നു.
ഇഷ്ടപ്പെട്ടു.
ആശംസകള്‍