Song: Raasa leelakku
Film: Aabhijaathyam
Lyrics: P.Bhaskaan
Music: A.T.Ummar
Singer: Yesudas/B.Vasantha
Raasa leelakku vaikiyathenthu nee
Rajeeva lochane raadhike (raasa)
Harichandana kuri varakkilla
Kaalil navarathna noopuram dharichilla (hari)
Kaalil dharichilla (raasa)
Kaalindi pulinathil kadhanee vipinathil
Kaikotti vilikkunnu poonthennal
Keshathil vanamulla poomaala choodiyilla(2)
Keshavaa…vaarthingal udhichilla
Prathyusha chandrika nin chundilullappol
Matoru vennilaaventhinaayi (prathyusha)
Matoru vennilaaventhinaayi
Manimuraleerava madhuritha lahariyil
Thanuvum paadhavum ilakunnu
Alankaaramillenkilum aadi paaduvaan
Malar maala maadi vilikkunnu (alankaara) (raasa)
Kallyaana kuruvikku pullaani pura kettaan
Pullum nellum vaikkolum panjiyum
Paayalum kummaayam illiyum chulliyum monthaayam
Raariraaro raariro(3)
Song: രാസലീലയ്ക്കു
Film: ആഭിജാത്യം
Lyrics: P.ഭാസ്കരൻ
Music: A.T.ഉമ്മർ
Singer: യേശുദാസ്/B.വസന്ത
ആ ആ..ആ ആ….
രാസലീലയ്ക്കു വൈകിയതെന്തു നീ
രാജീവലോചനെ രാധികെ..(രാസലീല..)
ഹരിചന്ദനക്കുറി വരയ്ക്കില്ല
കാലില്‍ നവരത്ന നൂപുരം ധരിച്ചില്ല(ഹരി ചന്ദന)
കാലില്‍ ധരിച്ചില്ല(രാസലീല..)
കാളിന്ദി പുളിനത്തില്‍ കദനീ വിപിനത്തില്‍
കൈകൊട്ടി വിളിക്കുന്നു പൂന്തെന്നല്‍
കേശത്തില്‍ വനമുല്ല പൂമാല ചൂടിയില്ല(2)
കേശവാ….വാര്‍ത്തിങ്കള്‍ ഉദിച്ചില്ല
പ്രത്യുഷ ചന്ദ്രിക നിന് ചുണ്ടിലുള്ളപ്പോള്‍
മറ്റൊരു വെണ്ണിലാവെന്തിനായ്(പ്രത്യുഷ..)
മറ്റൊരു വെണ്ണിലാവെന്തിനായ്
മണിമുരളീരവ മധുരിതലഹരിയില്
തനുവും പാദവും ഇളകുന്നു
അലങ്കാരമില്ലെങ്കിലും ആദിപാടുവാന്
മലര് മാല മാടി വിളിക്കുന്നു(അലങ്കാര)
(രാസലീലയ്ക്കു….)
കല്യാണക്കുരുവിയ്ക്കു പുല്ലാനിപ്പുര കെട്ടാന്‍
പുല്ലും നെല്ലും വൈക്കോലും പഞ്ഞിയും
പായലും കുമ്മായമില്ലിയും ചുള്ളിയും മോന്തായം
രാരിരാരോ..രാരിരോ(3)