Gnanambika is a 1940 Indian Malayalam film, directed by S. Nottani and produced by Annamala Chettiyar.[1] The film stars K. K. Aroor, Alleppey Vincent and Sebastian Kunjukunju Bhagavathar in lead roles. The film had musical score by T. K. Jayarama Iyer.
Song :Katha ithu kelkan sahajare vaa.
Movie : Jnanambika
Year : 1940
Singer : Sebastian Kunju Kunju Bhagavathar
Lyricist :Puthenkavu Mathen Tharakan.
Musician : T. K. Jayaram Iyer
ചിത്രം : ജ്ഞാനാംബിക (1940)
ഗാനരചന : പുത്തന്‍കാവ് മാത്തന്‍ തരകന്‍
ഗായകന്‍ : സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍
കഥയിതു കേള്‍ക്കാന്‍ സഹജരെ വാ..
സഹജരെ വാ.. സഹജരെ വാ.. വാ.. വാ..
(കഥയിതു..)
പണ്ടൊരു കാലം പല പല തരുവില്‍
പിടിച്ചു ഞാന്‍ ചാടി..
(പണ്ടൊരു..)
പിടിച്ചു ഞാന്‍ ചാടി..
കഥയിതു കേള്‍ക്കാന്‍ സഹജരെ വാ..
സഹജരെ വാ.. സഹജരെ വാ.. വാ.. വാ..
(കഥയിതു..)
കാലചക്രം അതിവേഗം പാഞ്ഞു.. (3)
ഉറഞ്ഞു മാഞ്ഞു വാലും കാലും..
മനുഷ്യനായി ഞാന്‍ തീര്‍ന്നു മന്ദം..
ജീവിത ഗതി മാറി..
(കാലചക്രം..)
ജീവിത ഗതി മാറി..