Lyricist: കിളിമാനൂർ മാധവവാര്യര്‍
Singer: കുമാരി ലക്ഷ്മികോറസ്
Year: 1941
Film/album: പ്രഹ്ലാദ
Lyrics Genre: തത്വചിന്ത
മലയാളം വരികൾ
ഗുരുകുലമതിലങ്ങേകാന്തത്തില്‍
കുടുങ്ങിയ രാജകുമാരന്നായ്
നമുക്കൊരു പണിചെയ്തീടേണം
മൂത്തുവിളഞ്ഞു പഴുത്തപഴങ്ങള്‍
പാത്തുപറിച്ചീടാം
മുത്തൊടുമുണ്ടില്‍ ചേര്‍ത്തുപൊതിഞ്ഞു
കൊണ്ടതു നല്കീടാം
തൊട്ടാല്‍ വാടാ ഭൂപകുമാരന്‍
കാട്ടുപഴങ്ങള്‍ ഭുജിച്ചിതുമോദം
പട്ടിണിയായാല്‍ കിട്ടിയതേതു ഹതം?
ശരിയിതെന്നാ വിളമ്പുക നിന് കഥ
പരിഹാസം വേണ്ടാ
തട്ടി പാദം കയ്യിലുരുട്ടി
കെട്ടിയടിച്ചു കൊണ്ടു വരുതേ ഞാന്‍
English Lyrics
gurukulamathilangekaanthathil
kudungiya raajakumaarannaay
namukkoru pani cheytheedenam
moothuvilanju pazhutha pazhangal
paathu paricheedaam
muthodu mundil cherthu pothinju
kondathu nalkeedam
thottal vaadaa bhoopakumaaran
kaattu pazhangal bhujichithumodam
pattiniyaayaal kittiyathethu hatham
sheriyithenna vilambuka nin katha
parihaasam venda
thatti paadam kayyilurutti
kettiyadichukondu varuthe njan