ചിത്രം :താളം തെറ്റിയ താരാട്ട്
രചന : ആര് കെ ദാമോദരന്‍
സംഗീതം :രവീന്ദ്രൻ
ആലാപനം:കെ ജെ യേശുദാസ്,വാണി ജയറാം
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
(m) സഗമപനിസ (f) Oh my Jinju darling
(m) രിരിരി. രിരിരിരി (2)
(f) you look so –
charming (5)
(f) സഗമപനിസ (m) oh my silky sweety
(f) രിരിരി. രിരിരിരി (2)
(m) you are a –
beauty (5)
(f) രിഗരി. സനിസ. നിസനി. പനിപ. മപമ.
(m) ചൊടിയില്‍ ചൊടികള്‍ അണിയു പകരു മധുരം
(f) എന്‍… ജീവനില്‍….
(m) നീ…. പൂവിടു……
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
(m) Play the strings of romance
strings for my love song
dreams are beautiful therefore
we are butterflies
ലാ ലാ ലാ ലാലാ
(f) എന്‍… ജീവനില്‍….
(m) നീ…. പൂവിടു…..
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,
(m) ആദ്യരാവില്‍ സ്വപ്നം പൂത്തു വിരിയുന്ന കാലമേന്തി വരു
(f) രാഗധാര കുളിര് കോരിച്ചൊരിയുന്ന കാലമൊന്നു തരു
(m) കൈതപ്പൂ പൂക്കുന്ന പഞ്ചമിക്കാട്ടിലെ കാമിനിത്തെന്നലായ് നീ വരു (2)
(f) എന്‍… ജീവനില്‍….
(m) തുരുത്തു ത്തുത്തുരൂ ത്തുത്തുത്തു
നീ…. പൂവിടു…..
(f) തുരുരു തുരുരു തുരുരു തുരുരു
രിഗരി. സനിസ. നിസനി. പനിപ. മപമ.
(m) ചൊടിയില്‍ ചൊടികള്‍ അണിയു പകരു മധുരം
(f) സഗമപനിസ (m) oh my silky sweety
(f) രിരിരി രിരി രിരി (2)
(m) you are a –
beauty (5)
(f) Oh my Jinju darling
(m) oh my silky sweety
(m) സഗമപനിസ
(f) Oh my Jinju darling
♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,♪,♫,