Film – Kadha Paranja Kadha
Song – Melle Melle – മെല്ലെ മെല്ലെ
Music – Jaison J Nair
Lyrics – Dr. Lakshmi Gupthan
Singer – Vijay Yesudas
മെല്ലെ മെല്ലെ മെല്ലെതൊടും മനമിതിൽ….
പഴയൊരു സ്നേഹ സാന്ത്വനം….
മിഴികളെ ആർദ്രമാക്കവേ….
സഖീ ………………………………..
മെല്ലെ മെല്ലെ മെല്ലെതൊടും….
വെൺനുരയായ് തഴുകും തിരയേ …
അഴലിനെ മായ്ക്കുമോ ആലോലമായ്….
ഈ വനിയിൽ വിരിയും മലരേ…..
കനവിതിലുതിരുമോ സ്വരരാഗമായ്…..
ഓർമകളിൽ ഒഴുകീ വരുമോ…..
എന്നരികിൽ നീ സ്വപ്നതീരം തേടീ …
തുണയായ് വരൂ സഖിയേ….
മെല്ലെ മെല്ലെ മെല്ലെതൊടും…
ആതിരകൾ വരുമോ ഇതിലേ….
വെൺനിര തൂകുമോ വിണ്ണോളവും …
ആരതികൾ ഉഴിയാമഴകേ ….
മരമായ് തെളിയുമോ നിറസന്ധ്യയിൽ….
ശ്രീലകമേ ജപമായ് നിറയേ….
നിന്നരികിൽ ഞാൻ കൺവിളക്കായ് മാറി…
അതിലിന്നു നാം എരിയും…..
മെല്ലെ മെല്ലെ മെല്ലെതൊടും മനമിതിൽ…
പഴയൊരു സ്നേഹ സാന്ത്വനം…
മിഴികളെ ആർദ്രമാക്കവേ…..
സഖീ ………………………………..
മെല്ലെ മെല്ലെ മെല്ലെതൊടും