4 , 1
ചിത്രം/ആൽബം: കർമ്മയോഗി(2012)
വര്ഷം: 2012
ഗാനരചയിതാവു്: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: അനൂപ് ശങ്കർ
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗപ്രണേതാനം
പ്രണതോസ്മി സദാശിവം
സഹസ്രകോടി ജനപാലനാ..
സഹസ്രകോടി ജനപാലനാ..
സാധുസംരക്ഷണാ .. പാവനാ..
സാധുസംരക്ഷണാ
മഹാദേവാശിവശംഭോ…. ശിവശംഭോ…
ഓം….
പരമേശ്വ്വരാ ഗംഗാധരകീർത്തേ ..
പരമേശ്വ്വരാ ഗംഗാധരകീർത്തേ ..
പതിതപാവനശേ … പശുപതേ
പതിതപാവനശേ … പശുപതേ (2)
മഹാദേവശിവശംഭോ… ശിവശംഭോ..
ഓം……