Lyricist(s) : Bichu Thirumala
Singer(s) : K J Yesudas
അന്തരിന്ദ്രിയ ദാഹങ്ങൾ
അവലുടെ മോഹങ്ങൾ
അനുഭൂതിയുടെ മേളങ്ങൾ
അതിശയ താളങ്ങൾ…[ അന്തരിന്ദ്രിയ…
സ്ത്രീ അവലുടെ രൂപം അതിന്റെ ആകർഷ വലയങ്ങൾ
പുരുഷന്റെ സിരകളിൽ ആളിപ്പടരും എരിതീ കതിരുകൾ
അവന്റെ ഉള്ളിൽ അവലുടെ വചനം ആലോചനാമൃതം…[ അന്തരിന്ദ്രിയ…
സ്ത്രീ അവലുടെ ഭാവം അതിന്റെ ഉന്മാദ ലഹരി[2]
പുരുഷന്റെ ധമനിയിൽ ഉരുകിയിറങ്ങും മഞ്ഞിൻ കണികകൾ
അവന്റെ മുൻപിൽ അവളുടെ ചലനം ആവേശപൂരിതം…[ അന്തരിന്ദ്രിയ…
Antharindriya Dahangal Song Lyrics In English- Avalude Ravukal
antharindriya daahangal
asulabha mohangal
anubhoothikalude melangal
athishaya thaalangal
(antharindriya)
sthree…avalude roopam
athinte aakarsha valayam(sthree)
purushante sirakalil aalippadarum
chenthee kathirukal
avante ullil avalude vachanam
aalochanaamrutham
(antharindriya)
sthree…avalude bhaavam
athinte unmaadha lahari(sthree)
purushante dhamaniyil urukiyirangum
manjin kanikakal
avante munnil avalude chalanam
aavesha venda mone tham
(antharindriya)