The Priest is a 2021 Indian Malayalam-language supernatural horror mystery film directed by debutant Jofin T. Chacko,which marks the first collaboration of Mammootty and Manju Warrier in their career. Produced jointly by B. Unnikrishnan and Anto Joseph, the film features original score and soundtrack composed and produced by Rahul Raj.
Movie | The Priest |
Year | 2021 |
Music | Rahul Raj |
Lyrics | B K Harinarayanan |
Singer | Baby Niya Charly, Merin Gregory, Crossroads Acapella |
Casting | Mammootty,Nikhila Vimal, Manju Warrier |
Malayalam Lyrics
നസറേത്തിന് നാട്ടിലെ പാവനേ മേരിമാതേ
യെശയ്യാവിന് മൊഴി ഭൂമിയില്‍ മാരിപൂവായ്
വെണ്മാലാഖാ… നിന് നാമം വാഴ്ത്തി…
കന്യാവനശാഖിയില് കാലമൊരുണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാന്‍ ഓമനപൈതല്‍ വന്നേ
മാര്‍ത്തേ, പാരിതിന്‍ പെറ്റമ്മക്കണ്ണേ ഓ…
പീഢാനൊമ്പരം താണ്ടുന്നോളേ, മറിയേ
ഓര്‍ത്തേ, നിന് പുകള്‍ പാടുന്നേ, ഞങ്ങള്‍ ഓ…
ഓരോ വാഴ്വിനും വേരായോളേ, മറിയേ
നസറേത്തിന് നാട്ടിലെ പാവനേ മേരിമാതേ
സീയോണിന്‍ നാഥനു പാതയായ് മാറുന്നോളേ
വെണ്മാലാഖാ… നിന് നാമം വാഴ്ത്തി…
പുല്‍ക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ
ഉള്‍ത്താരിലെ നോവല നീക്കിടും കാരുണ്യമേ
മാര്‍ത്തേ, പാരിതിന്‍ പെറ്റമ്മക്കണ്ണേ ഓ…
പീഢാനൊമ്പരം താണ്ടുന്നോളേ, മറിയേ
ഓര്‍ത്തേ, നിന് പുകള്‍ പാടുന്നേ, ഞങ്ങള്‍ ഓ…
ഓരോ വാഴ്വിനും വേരായോളേ, മറിയേ
ഈ യെരുശലേം, നടയില്‍ തൂമയില്‍ പൂവിടും
ആരിവന്‍ തുമ്പപ്പൂവേ
പരിമളം, സകല മാനവ മാനസമാകെയും
തൂവുന്നോളെ, കന്യേ…
മാര്‍ത്തേ, പാരിതിന്‍ പെറ്റമ്മക്കണ്ണേ ഓ…
പീഢാനൊമ്പരം താണ്ടുന്നോളേ, മറിയേ
ഓര്‍ത്തേ, നിന് പുകള്‍ പാടുന്നേ, ഞങ്ങള്‍ ഓ…
ഓരോ വാഴ്വിനും വേരായോളേ, മറിയേ
English Lyrics
Nazarethin Naattile… Paavane Meri Maathe
Yesayyavin Mozhi… Bhoomiyil Maarippoovaai
Ven Maalaakhaa… Nin Naamam Vazhthi
Kanyavana Saakhiyil… Kaalamorunnippoovaai, Aa Aa
Mannaakeyum Kaakkuvaan… Omana Paithal Vanne
Maarthe Paarithil Pettamma Kanne… Oh Oo
Peedaa Nomparam Thaandunnole, Mariye
Orthe Ninpukal Paadunne Njangal… Oh Oo
Oro Vazhvinum Veraayole, Mariye
Nazarethin Naattile… Paavane Meri Maathe
Zionin Naadhanu… Paathayaay Maarunnole
Ven Maalaakhaa… Nin Naamam Vazhthi
Pulkkoottile Thaaraka… Kannile Vaalsalyame, Ye Ye
Ulthaarile Novala Neekkidum Kaarunyame
Maarthe Paarithil Pettamma Kanne… Oh Oo
Peedaa Nomparam Thaandunnole, Mariye
Orthe Ninpukal Paadunne Njangal… Oh Oo
Oro Vazhvinum Veraayole, Mariye
Ee Arussalem… Nadayil Thoomayil Poovidum
Aarivan Thumpa Poove…
Parimalam… Sakala Maanava Maanasam
Aakeyum Thoovunnole Kanye
Maarthe Paarithil Pettamma Kanne… Oh Oo
Peedaa Nomparam Thaandunnole, Mariye
Orthe Ninpukal Paadunne Njangal… Oh Oo
Oro Vazhvinum Veraayole, Mariye