Film: Aa mughum (1988)
Lyrics: Chempazhanthi Babu
Music: Aji Shiras
Singer: Chithra
Azhaken kunnirangi puzhayil mungi neendhi
pavizha koottilethiya kalyanna kiliye
azhaken kunnirangi puzhayil mungi neendhi
pavizha koottilethiya kalyanna kiliye
(kannilende choppu kavilill enthey chaanthu)..(2)
ennale yaroru raavil ninte kinnaren vanno
swarnna vimmanathakare ekkare poi vanno (azhaken…poi vanno)
(chandhanna chaamarem veeshiyo
chandanna poomannum pooshiyyo)..(2
thamara kaikalaal vaari pidichaven
mothirem kothiyyo
mohichathellam chodicho hey…hey
maanikya pookkale kannicho…um..um..
mohichathellam chodicho
maanikya pookkale kannicho (azhaken…poi vanno)
(munthiri valliyil aadiyyo muthanni shayyayil veennuvo)…(2)
tharaka poikayil neenthi thudichaven kaaryem choliyyo
ezhaam swargum kaanicho… aaa…
ezhelum paalayum naannicho haaa
ezhaam swargum kaanicho…
ezhelum paalayum naannicho
azhaken kunnin melle pavizha poonkodiyil
oruvan thedi varum nine oru naal
oh .. ho
kavilinnakal thazhukum karallavan kavarnnedukkum
aathiru naallil aven paranjidum aayirem kaaryengal
aanandha raathriyil aven pakarnnidum aayirem chaittrangal
പാട്ട്: അഴകെന് കുന്നിറങ്ങി..
പടം: ആ മുഖം(1988)
വരികള്‍: ചെമ്പഴന്തി ബാബു
സംഗീതം: അജി ഷിറാസ്
പാടിയത്: കെ.എസ്. ചിത്ര
————————————————————
അഴകെന് കുന്നിറങ്ങി പുഴയില്‍ മുങ്ങി നീന്തി
പവിഴ കൂട്ടിലെത്തിയ കല്യാണക്കിളിയെ
അഴകെന് കുന്നിറങ്ങി പുഴയില്‍ മുങ്ങി നീന്തി
പവിഴ കൂട്ടിലെത്തിയ കല്യാണക്കിളിയെ
(കണ്ണിലെന്തേ ചോപ്പു കവിളില്‍ എന്തേ ചാന്തു..) (2)
ഇന്നലെ യാരൊരു രാവില്‍ നിന്റെ കിന്നാരാന് വന്നോ
സ്വര്‍ണ്ണ വിമാനത്തിക്കേറി ഇക്കരെ പോയി വന്നോ(അഴകെന്..പോയിവന്നോ)
(ചന്ദന ചാമരം വീശിയോ
ചന്ദനപ്പൂമണം പൂശിയോ)..(2)
താമര കൈകളാല്‍ വാരി പിടിച്ചവന്
മോതിരം കൊത്തിയോ
മോഹിച്ചതെല്ലാം ചോദിച്ചോ ഹെയ്..ഹെയ്
മാണിക്യ പൂക്കളെ കാണിച്ചോ..ഉം ..ഉം..
മോഹിച്ചതെല്ലാം ചോദിച്ചോ
മാണിക്യ പൂക്കളെ കാണിച്ചോ(അഴകെന്..പോയി വന്നോ)
(മുന്തിരി വള്ളിയില്‍ ആടിയോ മുത്തണി ശയ്യയില്‍ വീണുവോ)..(2)
താരക പൊയ്കയില്‍ നീന്തി തുടിച്ചവന് കാര്യം ചൊല്ലിയോ
ഏഴാം സ്വര്‍ഗ്ഗം കാണിച്ചോ..ആ..ആ
ഏഴിലം പാലയും നാണിച്ചോ ഹാ..ഹാ
ഏഴാം സ്വര്‍ഗ്ഗം കാണിച്ചോ..
ഏഴിലം പാലയും നാണിച്ചോ
അഴകെന് കുന്നില്‍ മെല്ലെ പവിഴ പൂങ്കൊടിയില്‍
ഒരുവന് തേടി വരും നിന്നെ ഒരു നാള്
ഓ..ഓ
കവിളിണകള്‍ തഴുകും കരാളവന് കവര്‍ന്നെടുക്കും
ആതിര നാളില്‍ അവന് പറഞ്ഞിടും ആയിരം കാര്യങ്ങള്‍
ആനന്ദ രാത്രിയില്‍ അവന് പകര്‍ന്നിടും ആയിരം ചിത്രങ്ങള്‍