Song: Ee neelima than
Film: Aa Rathri (1982)
Lyrics: O.N.V.Kurup
Music: Ilayaraja
Singer Yesudas/S.Janaki
Ee neelima than chaaruthayil neenthi varoo
Thoomanjuthirum mekhalayil paari varoo
Kulirolangal veeshunna orangal theerangal
Poo kondu moodumbol en moham pole
Ee neelima than chaaruthayil neenthi varoo
Mannil vinnil chundukalaal kumkumam
Chaarthuvaan sandhya vannu (mannil)
Ee sandhya poy cherum dhweepukalil
Lalala?Ee sandhya poy cherum dhweepukalil
Ponkambikal paakum thaazvarayil
Nirangalil neeradi therottum poonkaatin
Idakkide maymoodum eenangal thannaatte
Ee neelima than chaaruthayil neenthi varoo
Kulirolangal veeshunna orangal theerangal
Poo kondu moodumbol en moham pole
Thoomanjuthirum mekhalayil paari varoo
Thammil thammil kanninayaal
Kanmashi thekkum inakkili pol (thammil)
Aakaasha chottil koodu vaikkaan
Lalala?aakaasha chottil koodu vaikkaan
Aashakal pole poothirikkaan
Varumini janmangal thorum nin koode njaan
Tharum manam choodunna varnnangal annum njaan
Ee neelima than chaaruthayil neenthi varoo
Thoomanjuthirum mekhalayil paari varoo
Kulirolangal veeshunna orangal theerangal
Poo kondu moodumbol en moham pole
Lalalala?lalalala?.
Song: ഈ നീലിമ തന്
Film: ആ രാത്രി (1982)
Lyrics: O.N.V.കുറുപ്പ്
Music: ഇളയരാജ
Singer യേശുദാസ്/S.ജാനകി
——————————————————–
ഈ നീലിമതന് ചാരുതയില്‍ നീന്തി വരൂ
തൂമഞ്ഞുതിരും മേഖലയില്‍ പാറിവരൂ
കുളിരോളങ്ങള്‍ വീശുന്ന ഓരങ്ങള്‍ തീരങ്ങള്‍
പൂകൊണ്ട് മൂടുമ്പോള്‍ എന്‍ മോഹം പോലെ
എന്‍ നീലിമതന് ചാരുതയില്‍ നീന്തി വരൂ
മണ്ണില്‍ വിണ്ണില്‍ ചുണ്ടുകളാല്‍ കുങ്കുമം
ചാര്‍ത്തുവാന്‍ സന്ധ്യ വന്നു(മണ്ണില്‍..)
ഈ സന്ധ്യ പോയി ചേരും ദീപുകളില്‍
ലാലലാ…
ഈ സന്ധ്യ പോയി ചേരും ദീപുകളില്‍
പൊന്‍ കമ്പികള്‍ പാകും താഴവരയില്‍
നിറങ്ങളില്‍ നീരാടി തേരോട്ടും പൂങ്കാറ്റിന്‍
ഇടക്കിടെ മെയ്മൂടും ഈണങ്ങള്‍ തന്നാട്ടെ
ഈ നീലിമതന് ചാരുതയില്‍ നീന്തി വരൂ
കുളിരോളങ്ങള്‍ വീശുന്ന ഓരങ്ങള്‍ തീരങ്ങള്‍
പൂകൊണ്ട് മൂടുമ്പോള്‍ എന്‍ മോഹം പോലെ
തൂമഞ്ഞുതിരും മേഖലയില്‍ പാറിവരൂ
തമ്മില്‍ തമ്മില്‍ കണ്ണിണയാല്‍
കണ്മഷി തേയ്ക്കും ഇണക്കിളിപോല്( തമ്മില്‍…)
ആകാശചോട്ടില്‍ കൂടു വയ്ക്കാന്‍
ലാ.ലാ.ലാ
ആകാശചോട്ടില്‍ കൂടു വയ്ക്കാന്‍
ആശകള്‍പോലെ പൂത്തിരിക്കാന്‍
വരുമിനി ജന്മങ്ങള്‍തോറും നിന് കൂടെ ഞാന്‍
തരും മനം ചൂടുന്ന വര്‍ണ്ണങ്ങള്‍ അന്നും ഞാന്‍
എന്‍ നീലിമ തന് ചാരുതയില്‍ നീന്തി വരൂ
വരുമിനി ജന്മങ്ങള് തോറും നിന് കൂടെ ഞാന്‍
തരും മനം ചൂടുന്ന വര്‍ണ്ണങ്ങള്‍ അന്നും ഞാന്‍
എന്‍ നീലിമ തന് ചാരുതയില്‍ നീന്തി വരൂ
തൂമഞ്ഞുതിരും മേഖലയില്‍ പാറിവരൂ
കുളിരോളങ്ങള്‍ വീശുന്ന ഓരങ്ങള്‍ തീരങ്ങള്‍
പൂകൊണ്ട് മൂടുമ്പോള്‍ എന്‍ മോഹം പോലെ
ലാ ലാ ലാ…..ലാ ലാ ലാ….