ചിത്രം : ആറാം തമ്പുരാന്
രചന : ഗിരീഷ് പുത്തഞ്ചേരീ
സംഗീതം : രവീന്ദ്രന്
പാടിയത് ; യേശുദാസ്ക
ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം (൨)
ഹരിമുരളീരവം …………. (൪)
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
മധുമൊഴി രാധേ നിന്നേ തേടി ………………………………………….
ആ…………………………………………………………………..
മധുമൊഴി രാധേ നിന്നേ തേടി അലയുകയാണൊരു മാധവ ജന്മം
അറിയുകയായി അവന് ഈ ഹൃദയം
അരുണ സിന്ദൂരമായ് കുതിരും മൗനം
നിന് സ്വരമണ്ഢപ നടയില്‍ ഉണര്‍ന്നൊരു
പൊന്‍ തിരിയായ് അവന് എരിയുകയല്ലോ
നിന് പ്രിയ നര്‍ത്തന വനിയില്‍ ഉണര്‍ന്നൊരു
മണ്തരി ആയ് സ്വയം ഉരുകുകയല്ലോ
സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
മഗരിസനിസരിഗസ (൨) മഗരിസനിസരിഗ
// ഹരിമുരളീ ………………….//
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
കള യമുനേ നീ കവിളില്‍ ചാര്‍ത്തും
മാപഗാരീ സനീധ പാധനിരീനീധാപാ….
മാപധനിസരിഗാ മാപധനിസരിഗാ മാഗരിനി സാനിരീ…….സ..
(വായ് ത്താരി ……….)
കള യമുനേ നീ കവിളില്‍ ചാര്‍ത്തും കളഭ നിലാപ്പൂ പൊഴിയുവത് എന്തേ
തളിര് വിരല്‍ മീട്ടും വരവല്ലകിയില്‍ തരളവിഷാദം പടരുവത് എന്തേ
പാടി നടന്നു മറഞ്ഞൊരു വഴികളില്‍ ഈറന്‍ അണിഞ്ഞ കരാഞ്ചലി ആയ് നിന്
പാദുക മുദ്രകള്‍ തേടി നടപ്പൂ ഗോപവധൂജന വല്ലഭന് ഇന്നും
സാരീഗ രീഗാമ സാരിഗ രീഗമ ഗാമധ മാപധ
മാപാധ പാധാനി മാപധ പാധനി ധാനിസ നീസരി
മഗരിസനിസരിഗസ (൨) മഗരിസനിസരിഗ
ഹരിമുരളീരവം ♪ ഹരിതവൃന്ദാവനം ♪ പ്രണയസുധാമയ മോഹനഗാനം
ഹരിമുരളീരവം …………. ആ ..
മുരളീ………..രവം…..
ഹരിമുരളീരവം …………. (൩)
രവം…….(൨)