വയലാർ രാമവർമ്മ

വയലാർ രാമവർമ്മ

അശ്വമേധം

കവിതഅശ്വമേധംകവിവയലാർ രാമവർമ്മ ആരൊരാളെൻ കുതിരയെ കെട്ടുവാൻആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാംഇക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! ആരൊരാളെൻ കുതിരയെ കെട്ടുവാൻആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ-മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!വിശ്വസംസ്കാര വേദിയിൽ പുത്തനാംഅശ്വമേധം

Ajeshk82 Ajeshk82