Kaiyum Thlayum Purathidaruthe
ആകാശനീലിമ മിഴികളിലെഴുതും അനുപമ സൗന്ദര്യമേ..
Click to downloadചിത്രം : കൈയും തലയും പുറത്തിടറുത് (1985)സംഗീതം : രവീന്ദ്രന്‍രചന : മുല്ലനേഴിഗായകന്‍ : യേശുദാസ് ആകാശനീലിമ മിഴികളിലെഴുതുംഅനുപമ സൌന്ദര്യമേ..(ആകാശനീലിമ..)നക്ഷത്രമാല ഞാന്‍ നിന്‍മാറില്‍ ചാര്‍ത്തുമ്പോള്‍..വിശ്വം.. തരിച്ചു നില്‍ക്കും..(ആകാശനീലിമ..)നിന്‍ കവിളിണയിലെന്‍ കരാംഗുലികുങ്കുമപ്പൂ വിടര്‍ത്തും..നിന്‍റെ കരളിലെ…