അയല്‍ക്കാരി
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു
click here to downloadചിത്രം: അയല്‍ക്കാരിരചന: ശ്രീകുമാരന്‍ തമ്പി സംഗീതം : ദേവരാജന്‍പാടീയത് : യേശുദാസ് ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നുഇന്ദ്രിയങ്ങളിലതു പടരുന്നുപകല്‍ക്കിനാവിന്‍ പനിനീര്‍മഴയില്‍പണ്ടുനിന്മുഖം പകര്‍ന്ന ഗന്ധംഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു....രജതരേഖകല്‍ നിഴലുകള്‍ പാകീരജനീഗന്ധികള്‍ പുഞ്ചിരി…