സീനിയേഴ്സ്
ആരാമം നിറഞ്ഞേ ആഘോഷം തുടങ്ങാം
ചിത്രം/ആൽബം:സീനിയേഴ്സ്ഗാനരചയിതാവു്: അനില്‍ പനച്ചൂരാന്‍സംഗീതം: അല്‍ഫോണ്‍സ് ജോസഫ്‌ആലാപനം:ബെന്നി ദയാല്‍ ,ലക്ഷ്മി ആരാമം നിറഞ്ഞേ ആഘോഷം തുടങ്ങാം എല്ലാരുമണഞ്ഞാട്ടെപൂത്താലം പിടിക്കാൻ പൂത്തുമ്പിക്കുടുംബം ഒന്നോടെ നിരന്നാട്ടേചിരിവള തരിവളയുടെ കലഹം കലഹംമിഴികളിലുള്ള കനവിനൊരൊളിത്തിളക്കംഅറിവുകളനുഭവമതിസുലഭം…