കുളിരിന്റെ കുടമോതും മുകിലേ
Download Nowചിത്രം/ആൽബം: കളഭമഴഗാനരചയിതാവു്: ഓ എന്‍ വി കുറുപ്പ്സംഗീതം:രാജീവ് ഒ എന്‍ വിആലാപനം:അപര്‍ണ്ണ രാജീവ്ആ..ആ.ആകുളിരിന്റെ കുടമോതും മുകിലേ വാ ഇതിലേ വാഇതിലേ വാ ഇതിലേ വാ ഇതിലേ…
കനൽപോലെ പൊരിയണ മണലിന്റെ ചൂടുള്ള
ചിത്രം/ആൽബം: കളഭമഴഗാനരചയിതാവു്: ഓ എന്‍ വി കുറുപ്പ്സംഗീതം:രാജീവ് ഒ എന്‍ വിആലാപനം:ഹന്ന യാസിര്‍കനൽപോലെ പൊരിയണ മണലിന്റെ ചൂടുള്ളകടലിന്റെ ചൂരുള്ള കാറ്റേകണ്ടോനീകടലിനക്കരെ എന്റെ ബാപ്പാനെനെഞ്ചുനിറയെ അൻപുള്ളോരെന്റെ ബാപ്പാനെ(കനൽപോലെ)എന്റെബാപ്പാതാമസിക്കണവീടു നീ…
കാതിൽകുണുക്കുള്ള ചെമ്പരത്തി നിന്നെ
Download Nowചിത്രം/ആൽബം: കളഭമഴഗാനരചയിതാവു്: ഓ എന്‍ വി കുറുപ്പ്സംഗീതം:രാജീവ് ഒ എന്‍ വിആലാപനം:വിജയ് യേശുദാസ്‌കാതിൽകുണുക്കുള്ള ചെമ്പരത്തി നിന്നെ കാറ്റിന്റെമഞ്ചലിലാരിരുത്തിആരേയാമഞ്ചലെടുത്തുപോവാൻ ആശിച്ചു മോഹിച്ചിങ്ങെത്തിനാണിച്ചു നാണിച്ചിരിക്കും നിന്നെ കാണാൻ കൊതിച്ചു…
അരളിപ്പൊൻ മുകുളങ്ങൾ വിരിയും പോലെ
Download Nowചിത്രം/ആൽബം: കളഭമഴഗാനരചയിതാവു്: മങ്കട ദാമോദരന്‍സംഗീതം:ഓ എന്‍ വി കുറുപ്പ്ആലാപനം:വിധു പ്രതാപ്,അപര്‍ണ രാജീവ്‌അരളിപ്പൊൻ മുകുളങ്ങൾ വിരിയും പോലെഎന്റെ കരളിലൊരരുണിമ പൂത്തിറങ്ങിതളിരിട്ട കിളിമരക്കൊമ്പിൽ ഇണക്കിളി പാടീഇനിയൊരു കൂടു കൂട്ടാംഇനി…
അഛനെ കൊന്നവൻ പുണ്യവാളൻ
Download Nowചിത്രം/ആൽബം: കളഭമഴഗാനരചയിതാവു്: ഓ എന്‍ വി കുറുപ്പ്സംഗീതം:രാജീവ് ഒ എന്‍ വിആലാപനം:ഹന്ന യാസിര്‍അഛനെ കൊന്നവൻ പുണ്യവാളൻഎന്നുമക്കൈകൾ മുത്തി സ്തുതിക്കാംഅഛന്റെ ചിത്രത്തിൽ മഷികുടഞ്ഞാലെന്റെഅച്ചെയ്തി പൌരാവകാശംവീടിന്റെ പൂമുഖചുവരിന്മേൽ തൂക്കിയതാതന്റെ…