ബാങ്കോക് സമ്മർ

ബാങ്കോക് സമ്മർ

അന്തിക്കു വാനിൽ തിരി തെളിക്കാതെന്റെ

ചിത്രം/ആൽബം:ബാങ്കോക് സമ്മർ ഗാനരചയിതാവു്: ഷിബു ചക്രവര്‍ത്തി സംഗീതം: ഔസേപ്പച്ചന്‍ ആലാപനം:സുജാത അന്തിക്കു വാനിൽ തിരി തെളിക്കാതെന്റെ അമ്പിളി തെല്ലെങ്ങു പോയി (2) അമ്മനിലാവിന്റെ കൈ പിടിക്കാതെ പൊന്നുണ്ണിക്കിടാവെങ്ങു

Admin Admin

ഒരു കാര്യം ചൊല്ലുവാൻ കാത്തിരുന്നു ഞാൻ

ചിത്രം/ആൽബം:ബാങ്കോക് സമ്മർഗാനരചയിതാവു്: ഷിബു ചക്രവര്‍ത്തിസംഗീതം: ഔസേപ്പച്ചന്‍ഒരു കാര്യം ചൊല്ലുവാൻ കാത്തിരുന്നു ഞാൻപലനാളായി നിന്നെയുള്ളിൽ കൊതിച്ചിരുന്നു ഞാൻഅയലത്തെ അരളിപെൺപൂവിതളേ നീഎൻ അരികത്തു വന്നൊന്നിരിക്കാമോഒരു കാര്യം ചൊല്ലുവാനായി പലനാളായി കാത്തുനിന്നുവോപതിവായി

Admin Admin

എങ്ങിനെ ഞാൻ പറയും

ചിത്രം/ആൽബം:ബാങ്കോക് സമ്മർഗാനരചയിതാവു്: ഷിബു ചക്രവര്‍ത്തിസംഗീതം: ഔസേപ്പച്ചന്‍എങ്ങിനെ ഞാൻ പറയുംഎന്തൊരിഷ്ടമാണെന്നു നിന്നെHow sweet!എന്തു ഞാനിന്നു നൽകാംഎന്നെ ഞാൻ തന്നെ നൽകാംഒത്തിരി ഒത്തിരി വട്ടുണ്ടേവട്ടുണ്ടേ വട്ടുണ്ടേകൊച്ചണിമുല്ലകൾ ഇത്തിരിവാനിൽനിൽപ്പുണ്ടേ നിൽപ്പുണ്ടേനിൽപ്പുണ്ടേ നിൽപ്പുണ്ടേ

Admin Admin