ബെന്നി ജോണ്‍സണ്‍
തിങ്കള്‍ പൊട്ടു തൊട്ട പെണ്‍മണി
ചിത്രം:5 ഫിംഗര്‍സ് സംഗീതം : ബെന്നി ജോണ്‍സണ്‍രചന : സച്ചിദാനന്ദൻ പുഴങ്കര ആലാപനം: ശങ്കര്‍ മഹാദേവന്‍ തിങ്കള്‍ പൊട്ടു തൊട്ട പെണ്‍മണിതഞ്ചമാടും പാവം കണ്മണിചിരവിഷാദമേ മിഴിചെറാദിലെ തിരി തൊടാതെ നീകുന്നിക്കിനാവിലെ അരിപ്പിറാവിനെ ഇനി തൊടാതെ…
കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരി
ചിത്രം:5 ഫിംഗര്‍സ് സംഗീതം : ബെന്നി ജോണ്‍സണ്‍രചന : സച്ചിദാനന്ദൻ പുഴങ്കര ആലാപനം: കെ ജെ യേശുദാസ് ,സുജാത കരിവളയോ ചങ്ങാതി കുയിലിവളോ കിന്നാരികൂവിയാര്‍ത്തിടും കൂത്താടി തെമ്മാടികുരവയിടും വായാടി കളമെഴുതും കല്യാണിആരു തന്നെടി ശിങ്കാരി…
ചന്ദനപ്പൊന്‍ സന്ധ്യാനേരം ഇന്ദ്രനീലമാടും വാനം
ചിത്രം:5 ഫിംഗര്‍സ് സംഗീതം : ബെന്നി ജോണ്‍സണ്‍രചന : സച്ചിദാനന്ദൻ പുഴങ്കര ആലാപനം: കെ ജെ യേശുദാസ്കാമിനി ശിവകാമി കാതരമിഴിവാണി മംഗലവനിതേ കണ്മണി രമണി ചാരുതയണിയൂ നീ കേളികളാടൂ നീ സുന്ദരതരുണി നന്ദിതമിഴി നീഉം...... ചന്ദനപ്പൊന്‍ സന്ധ്യാനേരം ഇന്ദ്രനീലമാടും…