ജ്യോത്സ്ന
ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ
ചിത്രം:അറബിപ്പൊന്ന് സംഗീതം :വിജേഷ് ഗോപാൽ രചന :വിജയ് നായരമ്പലം ആലാപനം:ജ്യോത്സ്ന ഈ രാത്രിമഴയിൽ ഈ കുഞ്ഞുകുളിരിൽ തിരി താഴ്ത്തിയാരെയോ തിരയുന്നു നീലമേഘം (2) മുകിൽക്കൂട്ടിനുള്ളിൽ മണിത്തിങ്കൾ മറഞ്ഞോ…
രാധാമാധവത്തിൻ ഈണം പെയ്തിറങ്ങി
ചിത്രം :കാണാക്കൊമ്പത്ത് രചന : ശരത് വയലാര്‍ സംഗീതം : മോഹന്‍ സിതാര പാടിയത് :മധു ബാലകൃഷ്ണന്‍ ,ജ്യോസ്ന ധും ധിന തിനന തിനതിന ധും ധിനതിന…
എരിവേനൽ പോവുകയായി പൈങ്കിളി കാതിൽ കാകളി പാടും
ചിത്രം/ആൽബം: ജനപ്രിയൻഗാനരചയിതാവു്: സന്തോഷ് വര്‍മ്മസംഗീതം: ആർ ഗൗതംആലാപനം: സുദീപ് കുമാർ, ജ്യോത്സ്നഎരിവേനൽ പോവുകയായി പൈങ്കിളി കാതിൽ കാകളി പാടുംപൂക്കാലം ഇതിലേ വരവായ്തൂമഞ്ഞിൻ കോടിയുടുക്കും ചെമ്പനിനീർപ്പൂ എൻ ജനലോരംവിരിയാറുണ്ടെന്നും…